സജിൻ രാഘവൻ

Sajin Raghavan

പദ്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന ചിത്രത്തിന്റെ സംവിധായകൻ.സിനിമാ മേഖലയിൽ പരസ്യ ഡിസൈനറും ആർട്ട് ഡയറക്റ്ററുമായി ജോലി ചെയ്ത് പരിചയമുള്ള സജിൻ സംഗീത് ശിവന്റെ ഗാന്ധർവ്വം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിൽ തുടക്കം കുറിച്ചത്.കാലാപാനി,ഇരുവർ തുടങ്ങിയ ചിത്രങ്ങളിൽ കോസ്ട്യൂം ഡിസൈനറായും പ്രവർത്തിച്ച പരിചയം സജിന് മുതൽക്കൂട്ടാവുന്നു.