മറുപടി
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 9 December, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
കണ്ണൂർ , കൊൽക്കത്ത
ഉത്തരേന്ത്യയിൽ നടന്ന ഒരു സംഭവത്തിനെ ആസ്പദമാക്കി വി എം വിനു സംവിധാനം ചെയ്ത ചിത്രമാണ് 'മറുപടി'. ബേദി മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ അഷ്‌റഫ് ബേദിയാണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥ ജൂലൈന അഷ്‌റഫ്. റഹ്മാനും , ഭാമയും പ്രധാന വേഷങ്ങളിലെത്തുന്നു.