rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

Post date
Artists കീർത്തി സിംഗ് Wed, 13/06/2012 - 16:59
Lyric ഈ ചില്ലയിൽ നിന്ന് Wed, 13/06/2012 - 12:00
Banner പ്രേക്ഷക ഫിലിംസ് Tue, 12/06/2012 - 16:52
Producer എൻ ജെ സിറിയക് Tue, 12/06/2012 - 16:50
Producer തോമസ് കോര Tue, 12/06/2012 - 16:45
Artists വാസന്തി Tue, 12/06/2012 - 13:12
Artists വി രാമചന്ദ്രൻ Mon, 11/06/2012 - 16:54
Banner ചരഷ്മ ഫിലിംസ് Mon, 11/06/2012 - 16:02
Producer എം അബ്ബാസ് Mon, 11/06/2012 - 15:58
Artists ദേവി Tue, 05/06/2012 - 16:36
Film/Album കള്ളൻ പവിത്രൻ Mon, 04/06/2012 - 16:23
Artists മക്കട ദേവദാസ് Mon, 04/06/2012 - 16:15
Artists സുഭാഷിണി Mon, 04/06/2012 - 15:58
Artists ബീന കുമ്പളങ്ങി Mon, 04/06/2012 - 15:44
Artists പുരുഷോത്തമൻ Mon, 04/06/2012 - 15:34
Artists മധു കൈനകരി Mon, 04/06/2012 - 15:17
Film/Album ഒരിടത്തൊരു ഫയൽവാൻ Fri, 01/06/2012 - 14:58
അവാർഡ് വിഭാഗം സ്വർണ്ണപ്പതക്കം Fri, 01/06/2012 - 14:57
അവാർഡ് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ Fri, 01/06/2012 - 14:55
അവാർഡ് കോലാലംപൂർ ഫിലിം ഫെസ്റ്റിവൽ Fri, 01/06/2012 - 14:52
Artists ജയദേവൻ Fri, 01/06/2012 - 14:37
Artists ജയന്തി Fri, 01/06/2012 - 14:26
Artists കണ്ണൻ നാരായണൻ Wed, 30/05/2012 - 14:55
Banner ബാക്ക്‌വാട്ടർ മീഡിയ ആന്റ് എന്റർടൈന്മെന്റ് Thu, 24/05/2012 - 18:55
Artists നന്ദൻ ചാലിശ്ശേരി Thu, 24/05/2012 - 16:18
Artists മണി മണ്ണാർക്കാട് Thu, 24/05/2012 - 16:00
Artists വിജയ് ഉലകനാഥൻ Thu, 24/05/2012 - 15:35
Artists രാജു Thu, 24/05/2012 - 14:04
Artists അണ്ണാദുരൈ Thu, 24/05/2012 - 13:57
Artists ശങ്കർ Thu, 24/05/2012 - 13:54
Artists രാജലക്ഷ്മി Thu, 24/05/2012 - 13:46
Artists അപ്പാസ് Thu, 24/05/2012 - 12:20
Artists സുരേഷ് രാജൻ Thu, 24/05/2012 - 11:19
Artists വിന്ധ്യൻ Thu, 24/05/2012 - 11:01
Artists രാജു ചെമ്മണ്ണിൽ Wed, 23/05/2012 - 20:34
Artists ജോൺ കുട്ടി Wed, 23/05/2012 - 20:28
Artists ഉണ്ണി ശിവപാൽ Wed, 23/05/2012 - 18:52
Artists സുനിൽ ജോർജ് Wed, 23/05/2012 - 18:33
Artists ഉദയ് അനന്തൻ Wed, 23/05/2012 - 18:17
Artists അഹമ്മദ് സിദ്ധിഖ് Wed, 23/05/2012 - 18:09
Artists ജോൺ എബ്രഹാം Wed, 23/05/2012 - 15:02
Lyric മഞ്ചാടിപ്പെണ്ണേ വാടീ Wed, 16/05/2012 - 20:35
അവാർഡ് വിഭാഗം മികച്ച സഹനടി Wed, 16/05/2012 - 17:06
Artists രാജാ ഉണ്ണിത്താൻ Wed, 16/05/2012 - 16:56
Lyric ചാടി ചാടി മണ്ണിൽ ചാടും Tue, 15/05/2012 - 13:41
Lyric അറിയാ വഴികളിൽ Tue, 15/05/2012 - 13:21
Lyric മാർകഴി മഞ്ഞിൽ Thu, 10/05/2012 - 13:32
Artists ഗവിൻ പക്കാർഡ് Tue, 08/05/2012 - 15:12
Film/Album ഡയമണ്ട് നെക്‌ലേയ്സ് Fri, 04/05/2012 - 15:14
Banner എൽ ജെ ഫിലിംസ് Fri, 04/05/2012 - 14:58

Pages

Contribution History

തലക്കെട്ട് Edited onsort descending Log message
എസ് ജെ എം എന്റർടൈന്മെന്റ്സ് Fri, 18/01/2013 - 12:29
സിബി തോട്ടുപുറം Fri, 18/01/2013 - 12:31
ജോബി മുണ്ടമറ്റം Fri, 18/01/2013 - 12:32
ഒരു യാത്രയിൽ Fri, 18/01/2013 - 12:50 ടൈറ്റിലും ട്രെയിലറും ചേർത്തു
ഒരു യാത്രയിൽ Fri, 18/01/2013 - 12:51
അന്നും ഇന്നും എന്നും Fri, 18/01/2013 - 12:55 ടൈറ്റിലും റിലീസ് തീയതിയും ചേർത്തു
കൗബോയ് Fri, 18/01/2013 - 12:56
ഹായ് രാംചരൺ (തെലുങ്ക് - ഡബ്) Fri, 18/01/2013 - 13:04 ടൈറ്റിലും പോസ്റ്ററും ചേർത്തു
നത്തോലി ഒരു ചെറിയ മീനല്ല Fri, 08/02/2013 - 15:47
ഡ്രാക്കുള 2012 Tue, 12/02/2013 - 19:24
ബ്രെയ്‌ക്കിംങ് ന്യൂസ് ലൈവ് Sat, 16/02/2013 - 10:32
ഉബൈദ് Sun, 17/02/2013 - 11:08
രഘു രാമൻ Sun, 17/02/2013 - 11:38
ബ്ലാക്ക് ബട്ടർഫ്ലൈ Sun, 17/02/2013 - 11:39 Added Posters and release date.
രഘുരാമൻ Sun, 17/02/2013 - 11:40
രജപുത്ര ഔട്ട്ഡോർ യൂണിറ്റ് Sun, 17/02/2013 - 11:42
സെല്ലുലോയ്‌ഡ് Sun, 17/02/2013 - 11:50 വിട്ടുപോയ വിവരങ്ങൾ ചേർത്തു
ഹൗസ്‌ഫുൾ Sun, 17/02/2013 - 12:14
സെല്ലുലോയ്‌ഡ് Mon, 18/02/2013 - 08:22
ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി Thu, 21/02/2013 - 14:56
ഷട്ടർ Thu, 21/02/2013 - 15:01 പ്രാഥമിക വിവരങ്ങൾ ചേർത്തു
ഷട്ടർ Fri, 22/02/2013 - 08:24
ഡേവിഡ് & ഗോലിയാത്ത് Fri, 22/02/2013 - 08:38 സിനിമയുടെ അടിസ്ഥാന വിവരങ്ങൾ ചേർത്തു
10.30 എ എം ലോക്കൽ കാൾ Fri, 22/02/2013 - 08:40
സെല്ലുലോയ്‌ഡ് Fri, 22/02/2013 - 13:35 അവാർഡ് വിവരങ്ങൾ ചേർത്തു
ഫറൂക്ക് അബ്ദുൾ റഹിമാൻ Sat, 23/02/2013 - 12:07
ബിജിത് ബാല Sat, 23/02/2013 - 12:15
എം ജെ രാധാകൃഷ്ണൻ Sat, 23/02/2013 - 12:27
M.J. Radhakrishnan Sat, 23/02/2013 - 12:27
റഫീക്ക് അഹമ്മദ് Sat, 23/02/2013 - 12:29
Biji bal Sat, 23/02/2013 - 12:38
വാൽക്കണ്ണാടി Tue, 26/02/2013 - 10:35
അഭ്ര ഫിലിംസ് Tue, 26/02/2013 - 10:39
ശബരി ഫിലിംസ് Mon, 04/03/2013 - 18:58
വിഗതകുമാരൻ (2003) Mon, 04/03/2013 - 19:31 സിനിമ ചേർത്തു
കവടിയാർ ദാസിന്റെ വിഗതകുമാരൻ - നിശ്ശബ്ദകുമാരന്റെ തേജോവധം Mon, 04/03/2013 - 19:33
തിങ്ക് ഇൻ വൈൽഡ് സ്റ്റുഡിയോസ് Thu, 14/03/2013 - 12:03
പാപ്പിലിയോ ബുദ്ധ Thu, 14/03/2013 - 12:08 വിവരങ്ങളും പ്രൊഫൈലുകളും ചേർത്തു
പാപ്പിലിയോ ബുദ്ധ Thu, 14/03/2013 - 12:16
പാതിരാമണൽ Thu, 14/03/2013 - 12:16
പകരം Thu, 14/03/2013 - 19:39
ഗുഡ് ഐഡിയ Fri, 15/03/2013 - 12:18
സെൻസർ ബോർഡ് ചിറകരിഞ്ഞ ശലഭം - പാപ്പിലിയോ ബുദ്ധ രണ്ടാം കാഴ്ച Mon, 18/03/2013 - 12:13
സെൻസർ ബോർഡ് ചിറകരിഞ്ഞ ശലഭം - പാപ്പിലിയോ ബുദ്ധ രണ്ടാം കാഴ്ച Mon, 18/03/2013 - 12:14
ആമേൻ Thu, 21/03/2013 - 08:25
ആമേൻ Sat, 23/03/2013 - 22:58
ഈ സോളമനും ശോശന്നയും Mon, 25/03/2013 - 08:49
അകം Sun, 28/04/2013 - 10:43
കായല്ക്കരയിലാകെ പൊന്‍നാര് Tue, 30/04/2013 - 10:39
നിർമ്മാല്യം കണി കണ്ടൊരു Tue, 30/04/2013 - 10:39

Pages