shyamapradeep

shyamapradeep's picture

എന്റെ പ്രിയഗാനങ്ങൾ

  • കരിവരിവണ്ടുകൾ കുറുനിരകൾ

    കരിവരിവണ്ടുകള്‍ കുറുനിരകള്‍
    കുളിര്‍നെറ്റി മുകരും ചാരുതകള്‍
    മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
    നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

    മാന്തളിരധരം കവിളുകളിൽ
    ചെന്താമരവിടരും ദളസൗഭഗം
    കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
    മധുമന്ദഹാസത്തിന്‍ വാഹിനികള്‍

    ശംഖോടിടഞ്ഞ ഗളതലമോ
    കൈകളോ ജലപുഷ്പവളയങ്ങളോ
    നിറമാറില്‍ യൗവ്വനകലശങ്ങള്‍
    മൃദുരോമരാജിതന്‍ താഴ്വരകള്‍

    അരയാലിന്നിലകളോ അണിവയറോ
    ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
    പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
    നാഭീതടവന നീലിമയോ

    പിന്നഴകോ മണിത്തംബുരുവോ
    പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
    മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
    ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
    നീ സുരസുന്ദരീ നീ സുരസുന്ദരി

  • ശ്രീ വല്ലഭ ശ്രീവത്സാങ്കിത

    ശ്രീവല്ലഭ ശ്രീവത്സാങ്കിത
    ശ്രീവൈകുണ്ഠപതേ
    ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
    ശ്രീപത്മനാഭഹരേ
    (ശ്രീവല്ലഭ.. )

    വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
    വില്വമംഗലമല്ലാ - ഞാനൊരു
    വില്വമംഗലമല്ല
    മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
    മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
    മണിക്കണ്ണിമാങ്ങയുമില്ലാ
    (ശ്രീവല്ലഭ.. )

    സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
    സ്വാതിതിരുനാളല്ലാ- ഞാനൊരു
    സ്വാതിതിരുനാളല്ലാ
    ഉഷസ്സില്‍ തിരുമുന്‍പില്‍
    കാഴ്ചവെയ്ക്കാനൊരു
    തിരുനാമകീര്‍ത്തനമില്ലാ - ഒരു
    തിരുനാമകീര്‍ത്തനമില്ലാ
    (ശ്രീവല്ലഭ.. )

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • രാജീവ നയനേ നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ (2)

    ആയിരം ചുംബന സ്മൃതിസുമങ്ങൾ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ

     

    എൻ പ്രേമഗാനത്തിൻ ഭാവം

    നിൻ നീലക്കൺപീലിയായി (2)

    എൻ കാവ്യശബ്ദാലങ്കാരം

    നിൻ നാവിൽ കിളികൊഞ്ചലായി

    നിൻ നാവിൽ കിളികൊഞ്ചലായി

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ

    രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

     

    ഉറങ്ങുന്ന ഭൂമിയെ നോക്കി

    ഉറങ്ങാത്ത നീലാംബരം പോൽ

    അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ രാരീരരാരോ രാരിരരോ രാരിരരാരോ രാരിരരോ

  • ആ നിമിഷത്തിന്റെ നിർവൃതിയിൽ

    ആ..ആ...ആ...
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
    ആത്മദളത്തില്‍ തുളുമ്പി...
    ആത്മദളത്തില്‍ തുളുമ്പി...
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി...

    നീയുറങ്ങുന്ന നിരാലംബശയ്യയില്‍
    നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2)
    രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
    പൂവിലെന്‍ നാദം മെഴുകി..
    അറിയാതെ...നീയറിയാതെ... 
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
                                                          
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    മനം ആരഭി തന്‍ പദമായി (2)
    ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍ 
    നവ്യ ഭാവ  മരന്ദം വിതുമ്പി (2)
    താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
    താരാട്ടു പാട്ടായ്‌ ഒഴുകീ
    ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    അറിയാതെ...നീയറിയാതെ...

    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    മനം ആരഭി തന്‍ പദമായി.....
    .

  • ഉറങ്ങാൻ കിടന്നാൽ

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    കനകം വിളയും ചിരിയുടെ മുത്തുകള്‍
    കളയരുതേ വെറുതെ
    ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
    അധരത്തില്‍ ചാര്‍ത്തുക നീ
    തഴുകുംനേരം തങ്കമേ നീ തളിര്‍ലതയായ് മാറും
    എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
    നീയൊരു വനമല്ലികയാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    മധുരം മലരും കവിളിലെ അരുണിമ
    മായരുതേ വെറുതെ
    ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
    തൊടുകുറിയാക്കുക നീ
    വിളമ്പുംനേരം കണ്മണീ നീ തുളുമ്പും കുടമാകും
    നിന്റെ മൃദുല പൂവിരല്‍
    തൊട്ടാല്‍ നീരും പാലമൃതായ് തീരും

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

  • തിരുവോണപ്പുലരിതൻ

    ആ...ഓ..
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ

    ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
    ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
    കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
    കോമളബാലനാം ഓണക്കിളി
    ഓണക്കിളീ ഓണക്കിളി 
    (തിരുവോണ...)

    കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
    കൈകൊട്ടി പാട്ടുകൾ പാടിടുന്നു
    പാട്ടുകൾ പാടിടുന്നൂ
    ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
    പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
    പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു
    (തിരുവോണ...)

  • മരാളികേ മരാളികേ

    മരാളികേ മരാളികേ മാനത്തെ മാലാഖ ഭൂമിയിൽ വളർത്തും മരാളികേ മധുരത്തിൽ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം (മരാളികേ..) സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും നീ കുളിക്കും കടവിന്നരികിൽ നീ കുളിക്കും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു ചെന്താമരയായ് ഞാൻ വിടരും (മരാളികേ..) മിന്നുനൂൽ കഴുത്തിൽ ചാർത്തും സ്ത്രീധനം എൻ മനോരാജ്യങ്ങളായിരിക്കും നീയുറങ്ങും കടവിന്നരികിൽ നീയുറങ്ങും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ ദിവ്യതാരുണ്യം വാരിപ്പുണർന്നൊരു പൊന്നോളമായ് ഞാനൊഴുകി വരും (മരാളികേ...)

  • മോഹവീണതൻ തന്തിയിലൊരു

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ
    (മോഹവീണ..)

    എത്ര വർണ്ണം കലർന്നു കാണുമീ
    ചിത്രപൂർണ്ണിമ തീരുവാൻ
    നാദമെത്ര തകർന്നു കാണുമീ
    രാഗമാലിക മീട്ടുവാൻ

    സംഗമസ്ഥാനമെത്തുകില്ലെന്റെ
    സർഗ്ഗസംഗീത ഗംഗകൾ
    തൊട്ടു പോയാൽ തകർന്നു പോമെന്റെ
    ഹൃത്തിലെ നാദ തന്ത്രികൾ

    വീണയായ് പുനർജനിച്ചെങ്കിൽ
    വീണ പൂവിന്റെ വേദന
    നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
    മൃത്യു പുൽകിയ ചേതന

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ

  • സരസ്വതീയാമം കഴിഞ്ഞൂ

    സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ
    സഹസ്രദളങ്ങള്‍ വിരിഞ്ഞൂ
    വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
    വെളിച്ചം ചിറകടിച്ചുണര്‍ന്നു
    സരസ്വതീയാമം കഴിഞ്ഞൂ

    അഗ്നികിരീടം ചൂടി അശ്വാരൂഢനായി
    അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം
    അങ്കം ജയിച്ചുവന്ന തറവാട്ടില്‍
    ഇതുവഴി തേരില്‍ വരും ഉഷസ്സേ
    ഇവിടത്തെ അസ്ഥിമാടം സ്പന്ദിക്കുമോ
    സ്പന്ദിക്കുമോ (സരസ്വതീയാമം..)

    മുത്തുടവാള്‍മുനയാലേ നെറ്റിയില്‍
    കുങ്കുമംചാര്ത്തി -കൈരളി
    കച്ചമുറുക്കിനിന്ന കളരികളില്‍
    നിറകതിര്‍ വാരിത്തൂകും ഉഷസ്സേ
    ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ
    ബാല്യമുണ്ടോ (സരസ്വതീയാമം..)

Entries

Post date
Artists ലൗജീഷ് Sun, 31/12/2023 - 11:24
Artists മോഹൻ കയറ്റിൽ Sun, 31/12/2023 - 11:22
Artists അൻസാർ ജാസ Sun, 31/12/2023 - 11:20
Artists രാഹുൽ ക്ലബ്ഡേ Sun, 31/12/2023 - 11:18
Artists ജിതേഷ് സി ആദിത്യ Sun, 31/12/2023 - 11:17
Artists ദേവനന്ദ ഗിരീഷ് Sun, 31/12/2023 - 11:15
Artists അനിഷിത വാസു Sun, 31/12/2023 - 11:12
Film/Album കുറിഞ്ഞി Sun, 31/12/2023 - 11:08
Artists എസ് ആർ നായർ അമ്പലപ്പുഴ Sun, 31/12/2023 - 11:08
Artists ബാലു ബത്തേരി Sun, 31/12/2023 - 11:01
Artists ചന്ദ്രൻ പുൽപ്പള്ളി Sun, 31/12/2023 - 10:58
Artists അശ്വിൻ വാസുദേവ് Sun, 31/12/2023 - 10:56
Artists ശ്യാം കോഴിക്കോട് Sun, 31/12/2023 - 10:54
Film/Album വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ബുധൻ, 27/12/2023 - 20:20
Film/Album അഗാതോകാക്കൊലോജിക്കൽ ബുധൻ, 27/12/2023 - 20:00
Artists ജിഷ മാത്യു ബുധൻ, 27/12/2023 - 19:55
Artists അനിരുദ്ധ് പി ബുധൻ, 27/12/2023 - 19:53
Artists വെങ്കിടേഷ് സി ഡി ബുധൻ, 27/12/2023 - 19:49
Film/Album സൂപ്പർ സിന്ദഗി ചൊവ്വ, 26/12/2023 - 19:24
Artists പ്രജിത് രാജ് ചൊവ്വ, 26/12/2023 - 19:13
Artists വിന്റേഷ് ചൊവ്വ, 26/12/2023 - 19:11
Artists സത്താർ പടനേലകത്ത് ചൊവ്വ, 26/12/2023 - 19:09
ബാനർ 666 പ്രൊഡക്ഷൻസ് ചൊവ്വ, 26/12/2023 - 19:00
നിർമ്മാണം ഹസീബ് മേപ്പാട് ചൊവ്വ, 26/12/2023 - 18:56
Film/Album വർഷങ്ങൾക്കു ശേഷം ബുധൻ, 20/12/2023 - 21:36
Film/Album തലവൻ ബുധൻ, 20/12/2023 - 20:38
Artists അഭിജിത്ത് കാഞ്ഞിരത്തിങ്കൽ ബുധൻ, 20/12/2023 - 20:28
Artists ആനന്ദ് തേവർക്കാട് ബുധൻ, 20/12/2023 - 20:23
Artists സിജോ സെബാസ്റ്യൻ ബുധൻ, 20/12/2023 - 20:15
ബാനർ ലണ്ടൻ സ്റ്റുഡിയോസ് ബുധൻ, 20/12/2023 - 20:10
Artists സിജിൽ കൊടുങ്ങല്ലൂർ വെള്ളി, 15/12/2023 - 20:58
Artists ഋഷി സൂര്യൻ പോറ്റി വെള്ളി, 15/12/2023 - 20:48
ബാനർ ഇൻഡി ഫിലിംസ് വെള്ളി, 15/12/2023 - 20:44
Film/Album കുടുംബസ്ത്രീയും കുഞ്ഞാടും വെള്ളി, 15/12/2023 - 20:32
Artists മഹേഷ് പി ശ്രീനിവാസൻ വെള്ളി, 15/12/2023 - 20:29
Artists അരുൺ ദേവ് വ്യാഴം, 14/12/2023 - 20:13
Artists രാജേഷ് കാസ്ട്രോ വ്യാഴം, 14/12/2023 - 20:11
Artists വിപിൻലാൽ എ വി വ്യാഴം, 14/12/2023 - 20:07
Film/Album മൊത്തത്തി കൊഴപ്പാ വ്യാഴം, 14/12/2023 - 20:02
Artists സോണി പി ജോസ് വ്യാഴം, 14/12/2023 - 19:58
ബാനർ മാൻമിയാസ് പ്രൊഡക്ഷൻ വ്യാഴം, 14/12/2023 - 19:56
Film/Album ഊടും പാവും ബുധൻ, 13/12/2023 - 17:33
Artists റിനോൾസ് റഹ്മാൻ ബുധൻ, 06/12/2023 - 20:03
Film/Album സിൽക്ക് സ്മിത ദി അൺറ്റോൾഡ് സ്റ്റോറി ബുധൻ, 06/12/2023 - 19:36
Artists എസ് ബി വിജയ് ബുധൻ, 06/12/2023 - 19:35
Artists ജയറാം ബുധൻ, 06/12/2023 - 19:33
Artists ചന്ദ്രിക രവി ബുധൻ, 06/12/2023 - 19:32
Artists അഗസ്തി ആനക്കാംപൊയിൽ Mon, 04/12/2023 - 22:44
Artists ഗിരീഷ് ആലമ്പാട് Mon, 04/12/2023 - 22:42
Artists രാജീവ് കാറൽമണ്ണ Mon, 04/12/2023 - 22:40

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
യമുനേ നീയൊഴുകൂ Sun, 09/10/2016 - 15:24 വീഡിയോ ചേ൪ത്തു
സ്വപ്നാടനം ഞാൻ തുടരുന്നു Sun, 09/10/2016 - 23:04 വരികൾ ചേ൪ത്തു വീഡിയോ ചേ൪ത്തു
പാറയിടുക്കില്‍ മണ്ണുണ്ടോ Sun, 09/10/2016 - 23:22 പുതിയ ലിറിക് ചേ൪ത്തു
മധുരമധുരമെൻ Sun, 09/10/2016 - 23:40 വീഡിയോ ചേ൪ത്തു
സ്വപ്നങ്ങൾ താഴികക്കുടമേന്തും Sun, 09/10/2016 - 23:51 വീഡിയോ ചേ൪ത്തു
സ്വർഗ്ഗ ഗോപുര വാതിലിൽ Mon, 10/10/2016 - 00:08 Lyricist, music ചേ൪ത്തു
തുളസീവിവാഹനാളിൽ Mon, 10/10/2016 - 14:18
സന്താനഗോപാലം പാടിയുറക്കാം Mon, 10/10/2016 - 14:21 Added singer
ആനന്ദക്കുട്ടനിന്നു പിറന്നാള് Mon, 10/10/2016 - 14:34 Music, വീഡിയോ ചേ൪ത്തു
പഞ്ചമി ചന്ദ്രിക വന്നു Mon, 10/10/2016 - 14:46 വീഡിയോ ചേ൪ത്തു
കുരുവികൾ ഓശാന പാടും Mon, 10/10/2016 - 14:57 വീഡിയോ ചേ൪ത്തു
സൗരമയൂഖം സ്വർണ്ണം പൂശിയ Mon, 10/10/2016 - 15:51 വീഡിയോ ചേ൪ത്തു
നിത്യകാമുകീ നിന്നെ തിരഞ്ഞു ഞാൻ Mon, 10/10/2016 - 16:03 വീഡിയോ ചേ൪ത്തു
ഉത്തമമഹിളാമാണിക്യം നീ Mon, 10/10/2016 - 16:32 പുതിയ ലിറിക് ചേ൪ത്തു
സിന്ദൂരപുഷ്പവന ചകോരം Mon, 10/10/2016 - 17:07 വീഡിയോ ചേ൪ത്തു
മാണിക്യ ശ്രീകോവിൽ Mon, 10/10/2016 - 17:27 വീഡിയോ ചേ൪ത്തു
മാണിക്യ ശ്രീകോവിൽ Mon, 10/10/2016 - 17:29
ദന്തഗോപുര മേഘരഥത്തിൽ Mon, 10/10/2016 - 18:06 Music, video ചേ൪ത്തു
ആട്ടിന്‍കുട്ടി തുള്ളിച്ചാടി Mon, 10/10/2016 - 19:56 പുതിയ ലിറിക് ചേ൪ത്തു
കണ്മണി നിൻ കവിളിലൊരു Mon, 10/10/2016 - 20:28 വീഡിയോ ചേ൪ത്തു
എന്തു ചെയ്യേണ്ടൂ Mon, 10/10/2016 - 20:42 വീഡിയോ ചേ൪ത്തു
ആരാരോ ആരീരാരോ അച്ഛന്റെ Mon, 10/10/2016 - 22:16 വീഡിയോ ചേ൪ത്തു
പൊൻ താമരകൾ നിൻ കണ്ണിണകൾ Mon, 10/10/2016 - 22:25 വീഡിയോ ചേ൪ത്തു
താളം താളത്തിൽ താളമിടും Mon, 10/10/2016 - 22:43 വീഡിയോ ചേ൪ത്തു
താളം താളത്തിൽ താളമിടും Mon, 10/10/2016 - 22:47
മുരളീധരാ മുകുന്ദാ Mon, 10/10/2016 - 23:09 Lyricist, music തിരുത്തി വീഡിയോ ചേ൪ത്തു
മലർക്കൊടി പോലെ (F) Mon, 10/10/2016 - 23:42 വീഡിയോ ചേ൪ത്തു
എല്ലാം നീയേ ശൗരേ ചൊവ്വ, 11/10/2016 - 00:04 Lyricist, music തിരുത്തി വീഡിയോ ചേ൪ത്തു
കണ്ണന്റെ ചുണ്ടത്ത് പൂവായ് വിരിയുന്ന ചൊവ്വ, 11/10/2016 - 11:58 വീഡിയോ ചേ൪ത്തു
കണ്ണന്റെ ചുണ്ടത്ത് പൂവായ് വിരിയുന്ന ചൊവ്വ, 11/10/2016 - 12:00
മനസ്സൊരു താമരപ്പൊയ്ക ചൊവ്വ, 11/10/2016 - 12:26 വീഡിയോ ചേ൪ത്തു
ആയിരം അജന്താ ചിത്രങ്ങളിൽ ചൊവ്വ, 11/10/2016 - 12:43 പുതിയ ലിറിക് ചേ൪ത്തു
ഹേമന്തത്തിൻ നീർ പൂമിഴിയിൽ ചൊവ്വ, 11/10/2016 - 12:52 വീഡിയോ ചേ൪ത്തു
മാനത്തു സന്ധ്യ കൊളുത്തിയ ചൊവ്വ, 11/10/2016 - 13:02 വീഡിയോ ചേ൪ത്തു
മുന്തിരിനീരിനിന്ന് മധുരമില്ല ചൊവ്വ, 11/10/2016 - 13:11 വീഡിയോ ചേ൪ത്തു
വർണ്ണവും നീയേ - ശോകം ചൊവ്വ, 11/10/2016 - 13:21 Title തിരുത്തി
വർണ്ണവും നീയേ വസന്തവും നീയേ ചൊവ്വ, 11/10/2016 - 14:01 Changed video
മരീചികേ മരീചികേ ചൊവ്വ, 11/10/2016 - 14:41 വീഡിയോ ചേ൪ത്തു
ദൂരെയായ് നിന്നിടുന്നൊരു ചൊവ്വ, 11/10/2016 - 14:57 പുതിയ ലിറിക് ചേ൪ത്തു
അമ്പിളിക്കാരയിലുണ്ണിയപ്പം ചൊവ്വ, 11/10/2016 - 15:20 വീഡിയോ ചേ൪ത്തു
സ്നേഹിക്കാൻ പഠിച്ചൊരു ചൊവ്വ, 11/10/2016 - 16:25 വീഡിയോ ചേ൪ത്തു
മുൾമുടി ചൂടുമീ പാഴ്ച്ചെടിച്ചില്ലയിൽ ചൊവ്വ, 11/10/2016 - 16:43 വീഡിയോ ചേ൪ത്തു
ധീര സമീരേ യമുനാ തീരേ ചൊവ്വ, 11/10/2016 - 17:04 വീഡിയോ ചേ൪ത്തു
മനസ്സിന്റെ താളുകൾക്കിടയിൽ ചൊവ്വ, 11/10/2016 - 17:16 വീഡിയോ ചേ൪ത്തു
താരുണ്യപുഷ്പവനത്തിൽ ചൊവ്വ, 11/10/2016 - 17:39 വീഡിയോ ചേ൪ത്തു
പകൽക്കിളി പറന്നു പോയി ചൊവ്വ, 11/10/2016 - 19:54 വീഡിയോ ചേ൪ത്തു
കുമുദിനി പ്രിയതമനുദിച്ചു ചൊവ്വ, 11/10/2016 - 20:09 വീഡിയോ ചേ൪ത്തു
മാനത്താരേ വിത്തെറിഞ്ഞു ചൊവ്വ, 11/10/2016 - 20:28 പുതിയ ലിറിക് ചേ൪ത്തു
ശിശിരമാസ സന്ധ്യയിലെ ചൊവ്വ, 11/10/2016 - 20:41 വീഡിയോ ചേ൪ത്തു
ഇത്തിരിമുല്ലപ്പൂമൊട്ടല്ലാ ചൊവ്വ, 11/10/2016 - 21:06 വീഡിയോ ചേ൪ത്തു

Pages