ദൂരെയായ് മിന്നിടുന്നൊരു താരം 1

ദൂരെയായ് മിന്നിടുന്നൊരു താരം
ഭൂമിയെ മാടി വിളിക്കുന്നു താരം -ആ
പൊന്നൊളി, അതിൻ ചിറകിലായ്
അലിഞ്ഞു ചേരാൻ ദാഹം
ദൂരെയായ് മിന്നിടുന്നൊരു താരം
അഭിനിവേശം അഭിനിവേശം അഭിനിവേശം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
dooreyaai minnidunnoru

Additional Info

Year: 
1977

അനുബന്ധവർത്തമാനം