nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

Entries

sort descending Post date
Film/Album തുളസിമാല വാല്യം 2 Mon, 06/12/2021 - 17:55
Film/Album സ്വീറ്റ് മെലഡീസ് വാല്യം I Mon, 06/12/2021 - 23:39
Film/Album സ്വീറ്റ് മെലഡീസ് വാല്യം III Mon, 06/12/2021 - 23:58
Film/Album ആവണിത്താലം Sun, 13/09/2020 - 21:40
Film/Album തേറ്റ വെള്ളി, 29/10/2021 - 22:58
Film/Album തീര്‍ത്ഥ സൗപര്‍ണിക Sat, 11/12/2021 - 16:55
Film/Album കോളേജ് ഓഫ് സെക്സ് ആന്‍ഡ് ഫാമിലി പ്ലാനിംഗ് ബുധൻ, 08/12/2021 - 17:08
Film/Album നദി Mon, 17/01/2022 - 20:55
Film/Album മനസ്സില്‍ ഒരു മിഥുനമഴ വെള്ളി, 17/12/2021 - 13:11
Film/Album അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 11:16
Film/Album വിഡ്ഢികളുടെ മാഷ്‌ Mon, 13/12/2021 - 21:13
Film/Album ഓമലാളേ നിന്നെയോർത്ത് (സിംഗിള്‍) : റാസ - ബീഗം വ്യാഴം, 18/11/2021 - 20:21
Film/Album ആയിഷ വെള്ളി, 10/09/2021 - 11:49
Lyric ഇളം‌തൂവല്‍ ചിറകാര്‍ക്കും Sun, 13/09/2020 - 21:48
Lyric തിരുതകൃതി തിരുമുറ്റം വെള്ളി, 17/12/2021 - 21:46
Lyric എത്താമരക്കൊമ്പത്തെ പൂ വെള്ളി, 17/12/2021 - 22:00
Lyric ഇല്ലം നിറ വല്ലം നിറ വെള്ളി, 17/12/2021 - 22:07
Lyric ജന്മജന്മാന്തര സുകൃതമായുള്ളില്‍ (M) വ്യാഴം, 10/09/2020 - 11:27
Lyric കരകാണാ കടലിൽ വ്യാഴം, 10/09/2020 - 11:19
Lyric ആവണീ നിന്‍ മുടിയിഴയില്‍ Sun, 13/09/2020 - 22:29
Lyric രാ താരമേ വെള്ളി, 17/12/2021 - 15:36
Lyric ഒരു ചെറുകരിമേഘചീന്തില്‍ വെള്ളി, 17/12/2021 - 13:14
Lyric ചിലമ്പിട്ട ചിരിയുമായി Mon, 13/12/2021 - 17:31
Lyric നിളാ നദിയുടെ നിർമ്മലത്തീരം Mon, 13/12/2021 - 17:33
Lyric ഇന്ന് പൊന്നോണമാണെൻ പടിവാതിൽക്കൽ Mon, 13/12/2021 - 17:43
Lyric തിരമാലയാണ് നീ Mon, 13/12/2021 - 21:17
Lyric ധിം ധിം തിമി മദ്ദളം Mon, 13/12/2021 - 22:35
Lyric ഹേ രാമാ രഘുരാമാ Mon, 13/12/2021 - 22:44
Lyric നിറയോ നിറ നിറയോ Mon, 13/12/2021 - 22:50
Lyric പുന്നാരപൂങ്കാട്ടില്‍ ഒരു ചൊവ്വ, 14/12/2021 - 18:19
Lyric അമ്പല മുറ്റത്താലിന്‍ ചൊവ്വ, 14/12/2021 - 23:22
Lyric ചിറവരമ്പത്ത് ചിരുതേവിക്കാവ് ചൊവ്വ, 14/12/2021 - 23:45
Lyric പുഞ്ചവയൽ ചെറയുറക്കണ ബുധൻ, 15/12/2021 - 23:24
Lyric കരിപ്പൂ കാവിലമ്മേ ബുധൻ, 15/12/2021 - 23:31
Lyric ആവണിതന്‍ പൂക്കളത്തില്‍ Mon, 14/09/2020 - 20:03
Lyric ഓണ നിലാവിൽ Mon, 13/12/2021 - 17:27
Lyric അശുഭ മംഗളകാരീ ബുധൻ, 22/12/2021 - 22:40
Lyric കണ്ണാടി മാനത്ത് വെള്ളി, 24/12/2021 - 21:42
Lyric പോരിലേറെ തീയും വ്യാഴം, 13/08/2020 - 19:16
Lyric മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം ബുധൻ, 28/12/2022 - 11:05
Lyric നീയേ നെഞ്ചിൽ വ്യാഴം, 05/01/2023 - 19:49
Lyric കാഞ്ചന കണ്ണെഴുതി വെള്ളി, 01/09/2023 - 21:38
Lyric തത്തണ തത്തണ തത്തണ നേരത്ത് വെള്ളി, 01/09/2023 - 21:57
Lyric ഒരു നോക്കിൽ മൊഴിയോതി വെള്ളി, 01/09/2023 - 22:24
Lyric കണ്ടു കണ്ടു നാമിതാ വെള്ളി, 01/09/2023 - 22:34
Lyric അയ്യപ്പസ്വാമിയല്ലേ വെള്ളി, 01/09/2023 - 22:36
Lyric മധുര മനോഹര മോഹം വെള്ളി, 01/09/2023 - 22:39
Lyric ലൗ യൂ മുത്തേ ലൗ യൂ ചൊവ്വ, 12/09/2023 - 23:19
Lyric നെഞ്ചിലൊരു തുള്ളെടേ ചൊവ്വ, 12/09/2023 - 23:25
Lyric മനസ്സേ മിനുസം തൂകും മനസ്സേ ചൊവ്വ, 12/09/2023 - 23:28

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഒരു നോക്കിൽ മൊഴിയോതി വെള്ളി, 01/09/2023 - 22:24 Lyric page created
ഒരു നോക്കിൽ മൊഴിയോതി വെള്ളി, 01/09/2023 - 22:24 Lyric page created
ജിബിൻ ഗോപാൽ വെള്ളി, 01/09/2023 - 22:17
തത്തണ തത്തണ തത്തണ നേരത്ത് വെള്ളി, 01/09/2023 - 21:57 Lyric page created
തത്തണ തത്തണ തത്തണ നേരത്ത് വെള്ളി, 01/09/2023 - 21:57 Lyric page created
തത്തണ തത്തണ തത്തണ നേരത്ത് വെള്ളി, 01/09/2023 - 21:57 Lyric page created
കാഞ്ചന കണ്ണെഴുതി വെള്ളി, 01/09/2023 - 21:38 Lyric page created
കാഞ്ചന കണ്ണെഴുതി വെള്ളി, 01/09/2023 - 21:38 Lyric page created
കാഞ്ചന കണ്ണെഴുതി വെള്ളി, 01/09/2023 - 21:38 Lyric page created
സ്വപ്നാടനം ഞാൻ തുടരുന്നു Sun, 21/05/2023 - 22:26 Video updated
കുടുംബ വിശേഷം സിനിമയിലെ കൊല്ലങ്കോട്ടു തൂക്കം പാട്ടിന് പിന്നിലെ കൗതുകങ്ങൾ വ്യാഴം, 23/03/2023 - 16:21 P Susheela version added
കടലാടും കാവടി വെള്ളി, 17/03/2023 - 11:22 Singer list corrected
ഗുരു ചോദിച്ചു - സൗജന്യമായി പാടി ശിഷ്യന്‍ ചൊവ്വ, 14/03/2023 - 21:51 article edited
ആലാപനം - കീരവാണി ചൊവ്വ, 14/03/2023 - 16:13 Article created
ആലാപനം - കീരവാണി ചൊവ്വ, 14/03/2023 - 16:13 Article created
കീരവാണി ചൊവ്വ, 14/03/2023 - 14:22
അലയും കാറ്റിൻ ബുധൻ, 22/02/2023 - 22:41 Raaga corrected
ദർശനാ വെള്ളി, 17/02/2023 - 19:20 Lyrics corrected
മലയാളത്തിന്‍റെ സ്വന്തം വാണിയമ്മ Mon, 06/02/2023 - 18:54 Article created
മലയാളത്തിന്‍റെ സ്വന്തം വാണിയമ്മ Mon, 06/02/2023 - 18:54 Article created
നാദാപുരം പള്ളിയിലെ Sun, 05/02/2023 - 21:54 Music director corrected
കീരവാണി വെള്ളി, 03/02/2023 - 18:11 Bio added
ആവണിത്താലം Sun, 29/01/2023 - 18:35 Marked as album
ഹരി കുടപ്പനക്കുന്ന് Sun, 29/01/2023 - 16:04 Profile details updated
ഇളമുറത്തമ്പുരാൻ Sun, 29/01/2023 - 15:59
ഇളമുറത്തമ്പുരാൻ Sun, 29/01/2023 - 15:52 Updated directors link
ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി. Sun, 29/01/2023 - 14:32
ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി. Sun, 29/01/2023 - 14:26 Test
ഇളനീർ ചൊവ്വ, 17/01/2023 - 22:17 Lyricist name updated
രാജീവ് ആലുങ്കൽ Mon, 09/01/2023 - 19:34 Corrections in bio
നീയേ നെഞ്ചിൽ വ്യാഴം, 05/01/2023 - 19:49 Lyric page created
നീയേ നെഞ്ചിൽ വ്യാഴം, 05/01/2023 - 19:49 Lyric page created
നീയേ നെഞ്ചിൽ വ്യാഴം, 05/01/2023 - 19:49 Lyric page created
രാജീവ് ആലുങ്കൽ വെള്ളി, 30/12/2022 - 12:39
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം ബുധൻ, 28/12/2022 - 11:05 Lyric page created
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം ബുധൻ, 28/12/2022 - 11:05 Lyric page created
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം ബുധൻ, 28/12/2022 - 11:05 Lyric page created
സുബിൻ ബുധൻ, 28/12/2022 - 11:04 Profile created
സുബിൻ ബുധൻ, 28/12/2022 - 11:04 Profile created
നാഗത്താൻ കാവുണ്ടേ * ബുധൻ, 28/12/2022 - 10:30 Lyrics created
നാഗത്താൻ കാവുണ്ടേ * ബുധൻ, 28/12/2022 - 10:28 Lyrics created
നാഗത്താൻ കാവുണ്ടേ * ബുധൻ, 28/12/2022 - 10:28 Lyrics created
ഏതോ ശോകാന്ത* ബുധൻ, 28/12/2022 - 10:26 Lyrics page created
ഏതോ ശോകാന്ത* ബുധൻ, 28/12/2022 - 10:26 Lyrics page created
ഏതോ ശോകാന്ത* ബുധൻ, 28/12/2022 - 10:26 Lyrics page created
മല്ലിപ്പൂ* ബുധൻ, 28/12/2022 - 10:23 Singer list corrected
തിരു തിരു തിരുവന്തപുരത്ത് * ചൊവ്വ, 27/12/2022 - 11:10 Lyrics created
തിരു തിരു തിരുവന്തപുരത്ത് * ചൊവ്വ, 27/12/2022 - 11:10 Lyrics created
തിരു തിരു തിരുവന്തപുരത്ത് * ചൊവ്വ, 27/12/2022 - 11:10 Lyrics created
ഒന്നു തൊട്ടേ * Sat, 24/12/2022 - 17:03 Lyric page created

Pages