Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പാലാപ്പളളി തിരുപ്പള്ളീ വെള്ളി, 08/07/2022 - 22:24 പുതിയ വരികൾ ചേർത്തു
പാലാപ്പളളി തിരുപ്പള്ളീ വെള്ളി, 08/07/2022 - 22:24 പുതിയ വരികൾ ചേർത്തു
അതുൽ നറുകര വെള്ളി, 08/07/2022 - 22:18 പുതിയ ഗായകന്റ് പേര് ചേർത്തു
അതുൽ നറുകര വെള്ളി, 08/07/2022 - 22:18 പുതിയ ഗായകന്റ് പേര് ചേർത്തു
ശ്രീഹരി തറയിൽ വെള്ളി, 08/07/2022 - 22:09 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
ശ്രീഹരി തറയിൽ വെള്ളി, 08/07/2022 - 22:09 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
ഹലോ ദിസ്‌ ഈസ്‌ ജോണി വ്യാഴം, 07/07/2022 - 21:30 പുതിയ വരികൾ ചേർത്തു
ഹലോ ദിസ്‌ ഈസ്‌ ജോണി വ്യാഴം, 07/07/2022 - 21:30 പുതിയ വരികൾ ചേർത്തു
ഹലോ ദിസ്‌ ഈസ്‌ ജോണി വ്യാഴം, 07/07/2022 - 21:30 പുതിയ വരികൾ ചേർത്തു
ഡോ കല്യാണസുന്ദരം വ്യാഴം, 07/07/2022 - 21:28 പുതിയ ഗായകന്റ് പേര് ചേർത്തു
ഡോ കല്യാണസുന്ദരം വ്യാഴം, 07/07/2022 - 21:28 പുതിയ ഗായകന്റ് പേര് ചേർത്തു
നഞ്ചമ്മ വ്യാഴം, 07/07/2022 - 14:08 ഗായികയുടെ പേര് പുതുക്കി ചേർത്തു
തെനകൊയ്യണ മാർകഴി മാസം വ്യാഴം, 07/07/2022 - 14:05 ഗായികയുടെ പേര് തിരുത്തി ചേർത്തു
തെനകൊയ്യണ മാർകഴി മാസം വ്യാഴം, 07/07/2022 - 14:01 പുതിയ വരികൾ ചേർത്തു
തെനകൊയ്യണ മാർകഴി മാസം വ്യാഴം, 07/07/2022 - 14:01 പുതിയ വരികൾ ചേർത്തു
ആരോമൽ പൂവ് പോലെന്നിൽ വ്യാഴം, 07/07/2022 - 12:31 പുതിയ വരികൾ ചേർത്തു
ആരോമൽ പൂവ് പോലെന്നിൽ വ്യാഴം, 07/07/2022 - 12:31 പുതിയ വരികൾ ചേർത്തു
ആരോമൽ പൂവ് പോലെന്നിൽ വ്യാഴം, 07/07/2022 - 12:31 പുതിയ വരികൾ ചേർത്തു
സുഖവാസം വ്യാഴം, 07/07/2022 - 11:56 ഗാനരചന,ഗായകൻ എന്നിവരുടെ പേരുകൾ കൂടി ചേർത്തു
ഒരു കോടിപ്പൂക്കൾ വിടർത്തി വ്യാഴം, 07/07/2022 - 11:49 പുതിയ വരികൾ ചേർത്തു
ഒരു കോടിപ്പൂക്കൾ വിടർത്തി വ്യാഴം, 07/07/2022 - 11:49 പുതിയ വരികൾ ചേർത്തു
ഒരു കോടിപ്പൂക്കൾ വിടർത്തി വ്യാഴം, 07/07/2022 - 11:49 പുതിയ വരികൾ ചേർത്തു
നെല്ലു വിളയും വയലിന്നരികിൽ ചൊവ്വ, 05/07/2022 - 10:40 പുതിയ വരികൾ ചേർത്തു
നെല്ലു വിളയും വയലിന്നരികിൽ ചൊവ്വ, 05/07/2022 - 10:40 പുതിയ വരികൾ ചേർത്തു
നെല്ലു വിളയും വയലിന്നരികിൽ ചൊവ്വ, 05/07/2022 - 10:40 പുതിയ വരികൾ ചേർത്തു
ആരഭി ഡിജിറ്റൽ തിരുവനന്തപുരം ചൊവ്വ, 05/07/2022 - 10:40 പുതിയ റെക്കോർഡിങ് സ്റ്റുഡിയോ പേര് ചേർത്തു
ആരഭി ഡിജിറ്റൽ തിരുവനന്തപുരം ചൊവ്വ, 05/07/2022 - 10:40 പുതിയ റെക്കോർഡിങ് സ്റ്റുഡിയോ പേര് ചേർത്തു
ബിബിൻ ചൊവ്വ, 05/07/2022 - 10:35 പിന്നണി വാദ്യം പേര് ചേർത്തു
ബിബിൻ ചൊവ്വ, 05/07/2022 - 10:35 പിന്നണി വാദ്യം പേര് ചേർത്തു
മഹാവീര്യർ Mon, 04/07/2022 - 13:21 സംഗീതവിഭാഗം വിവരങ്ങൾ കൂടി ചേർത്തു
വരാനാവില്ലേ അരികേ രാഗലോലം Mon, 04/07/2022 - 13:15 പുതിയ വരികൾ ചേർത്തു
വരാനാവില്ലേ അരികേ രാഗലോലം Mon, 04/07/2022 - 13:15 പുതിയ വരികൾ ചേർത്തു
വരാനാവില്ലേ അരികേ രാഗലോലം Mon, 04/07/2022 - 13:15 പുതിയ വരികൾ ചേർത്തു
അസനു അന്ന അഗസ്റ്റിൻ Mon, 04/07/2022 - 13:13 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
അസനു അന്ന അഗസ്റ്റിൻ Mon, 04/07/2022 - 13:13 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
രാധേ രാധേ വസന്ത രാധേ Mon, 04/07/2022 - 13:04 പുതിയ വരികൾ ചേർത്തു
രാധേ രാധേ വസന്ത രാധേ Mon, 04/07/2022 - 13:04 പുതിയ വരികൾ ചേർത്തു
രാധേ രാധേ വസന്ത രാധേ Mon, 04/07/2022 - 13:04 പുതിയ വരികൾ ചേർത്തു
വീണുടഞ്ഞ വീണയിൽ വ്യാഴം, 30/06/2022 - 15:17 പുതിയ വരികൾ ചേർത്തു
നാരീമണീ നാടോടീ ബുധൻ, 29/06/2022 - 10:23 പുതിയ വരികൾ ചേർത്തു
നാരീമണീ നാടോടീ ബുധൻ, 29/06/2022 - 10:23 പുതിയ വരികൾ ചേർത്തു
നാരീമണീ നാടോടീ ബുധൻ, 29/06/2022 - 10:23 പുതിയ വരികൾ ചേർത്തു
വിരിഞ്ഞ മലരിതളിൽ Mon, 27/06/2022 - 12:38 പുതിയ വരികൾ ചേർത്തു
വിരിഞ്ഞ മലരിതളിൽ Mon, 27/06/2022 - 12:38 പുതിയ വരികൾ ചേർത്തു
വിരിഞ്ഞ മലരിതളിൽ Mon, 27/06/2022 - 12:38 പുതിയ വരികൾ ചേർത്തു
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി Mon, 27/06/2022 - 09:01 പുതിയ ഒരു പ്രൊഫൈൽ ഫോട്ടോ കൂടി ചേർത്തു
ഉന്മാദം എന്തൊരുന്മാദം Sat, 25/06/2022 - 09:39 ഗാനത്തിന്റ വീഡിയോ കൂടി ചേർത്തു
എസ് ജയകുമാർ വെള്ളി, 24/06/2022 - 18:24 പുതിയ പ്രൊഫൈൽ ഫോട്ടോ ചേർത്തു
സംഗീത മരതക ഹാരം വെള്ളി, 24/06/2022 - 12:46 പുതിയ വരികൾ ചേർത്തു
സംഗീത മരതക ഹാരം വെള്ളി, 24/06/2022 - 12:46 പുതിയ വരികൾ ചേർത്തു

Pages