മലർവാക പൂമാരന്‍

മലർവാക പൂമാരന്‍ പെണ്ണിന്റെ കൈകളില്‍ പുലര്‍കാലമണിയിച്ച മൈലാഞ്ചി പുലര്‍കാലമണിയിച്ച മൈലാഞ്ചി മണവാട്ടിപ്പെണ്ണിന്റെ പൂങ്കവിളില്‍ രാത്രിയില്‍ മണവാളന്‍ പൂശിയ മൈലാഞ്ചി ഓഹോ മണവാളന്‍ പൂശിയ മൈലാഞ്ചി കല്യാണപ്പെണ്ണിന്റെ കൈവിരല്‍ പത്തിലും കളിത്തോഴിമാരിട്ട മൈലാഞ്ചി കാനേത്തുപെണ്ണിന്റെ കാച്ചിയ്ക്കു ചുറ്റിലും തട്ടാന്‍ പണിചെയ്ത മണിക്കാഞ്ചി നമ്മുടെ തട്ടാന്‍ പണിചെയ്ത മണിക്കാഞ്ചി തത്തമ്മക്കിളിയുടെ ചുണ്ടത്ത് വയനാടന്‍ വെറ്റില തിന്നുള്ള മൈലാഞ്ചി മുത്തായ ബീവിതന് ചുണ്ടത്ത് പുതിയാപ്ല മുത്തം കൊടുത്തപ്പോ മൈലാഞ്ചി ആഹാ മുത്തം കൊടുത്തപ്പോ മൈലാഞ്ചി തനതാനതന്തതാനാനിനോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malarvaaka poomaaran

Additional Info

Year: 
1982

അനുബന്ധവർത്തമാനം