Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വെള്ളോടിൻ കിങ്ങിണി കെട്ടിയ Mon, 22/08/2022 - 13:25 പുതിയ വരികൾ ചേർത്തു
വെള്ളോടിൻ കിങ്ങിണി കെട്ടിയ Mon, 22/08/2022 - 13:25 പുതിയ വരികൾ ചേർത്തു
കസ്തൂരിഗന്ധികൾ പൂത്തുവോ Sat, 20/08/2022 - 22:04 ഗാനത്തിന്റ വീഡിയോ കൂടി ചേർത്തു
പാൽതു ജാൻവർ Sat, 20/08/2022 - 21:47 സിനിമ പേര് aliasil ചേർത്തു
അമ്പിളി രാവും Sat, 20/08/2022 - 21:44 പുതിയ വരികൾ ചേർത്തു
അമ്പിളി രാവും Sat, 20/08/2022 - 21:44 പുതിയ വരികൾ ചേർത്തു
അമ്പിളി രാവും Sat, 20/08/2022 - 21:44 പുതിയ വരികൾ ചേർത്തു
അരുൺ അശോക്‌ Sat, 20/08/2022 - 20:20 പ്രൊഫൈലിൽ ഗായകൻ എന്ന് കൂടി ചേർത്തു
ഉൾക്കാഴ്ച Sat, 20/08/2022 - 19:07 ഗായികയുടെ പേര് കൂടി ചേർത്തു
തലതിരിവിത് വികട ശകട വെള്ളി, 19/08/2022 - 22:12 പുതിയ വരികൾ ചേർത്തു
തലതിരിവിത് വികട ശകട വെള്ളി, 19/08/2022 - 22:12 പുതിയ വരികൾ ചേർത്തു
തലതിരിവിത് വികട ശകട വെള്ളി, 19/08/2022 - 22:12 പുതിയ വരികൾ ചേർത്തു
പൂവുകൾ പൂക്കും ചില്ലകളിൽ വ്യാഴം, 18/08/2022 - 13:25 പുതിയ വരികൾ ചേർത്തു
പൂവുകൾ പൂക്കും ചില്ലകളിൽ വ്യാഴം, 18/08/2022 - 13:25 പുതിയ വരികൾ ചേർത്തു
പൂവുകൾ പൂക്കും ചില്ലകളിൽ വ്യാഴം, 18/08/2022 - 13:25 പുതിയ വരികൾ ചേർത്തു
സെറ എൽസാ റെനി വ്യാഴം, 18/08/2022 - 13:20 പുതിയ ഗായികയുടെ പേര് ചേർത്തു
സെറ എൽസാ റെനി വ്യാഴം, 18/08/2022 - 13:20 പുതിയ ഗായികയുടെ പേര് ചേർത്തു
ഹന്നാ അനിൽ വ്യാഴം, 18/08/2022 - 13:16 പുതിയ ഗായികയുടെ പേര് ചേർത്തു
ഹന്നാ അനിൽ വ്യാഴം, 18/08/2022 - 13:16 പുതിയ ഗായികയുടെ പേര് ചേർത്തു
സിബി ജി ജോൺ വ്യാഴം, 18/08/2022 - 13:09 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
സിബി ജി ജോൺ വ്യാഴം, 18/08/2022 - 13:09 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
നമ്മളാണു ശില്പികൾ വ്യാഴം, 18/08/2022 - 11:52 പുതിയ വരികൾ ചേർത്തു
നമ്മളാണു ശില്പികൾ വ്യാഴം, 18/08/2022 - 11:52 പുതിയ വരികൾ ചേർത്തു
നമ്മളാണു ശില്പികൾ വ്യാഴം, 18/08/2022 - 11:52 പുതിയ വരികൾ ചേർത്തു
മൈക്ക് വ്യാഴം, 18/08/2022 - 11:34 സംഗീതവിഭാഗം പേരുകൾ ചേർത്തു
നീ വ്യാഴം, 18/08/2022 - 11:26 ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
നീ വ്യാഴം, 18/08/2022 - 11:26 ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
നീ വ്യാഴം, 18/08/2022 - 11:26 ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
മഞ്ഞ് മൂടൽമഞ്ഞ് വ്യാഴം, 18/08/2022 - 09:27 ഗായികയുടെ പേര് കൂടി ചേർത്തു
പുളകമോഹങ്ങൾ തൻ സുദിനം വ്യാഴം, 18/08/2022 - 09:23 പുതിയ വരികൾ ചേർത്തു
പുളകമോഹങ്ങൾ തൻ സുദിനം വ്യാഴം, 18/08/2022 - 09:23 പുതിയ വരികൾ ചേർത്തു
പുളകമോഹങ്ങൾ തൻ സുദിനം വ്യാഴം, 18/08/2022 - 09:23 പുതിയ വരികൾ ചേർത്തു
വിഷ്ണു ശങ്കർ ബുധൻ, 17/08/2022 - 20:46 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
ലഡ്‌ക്കി ലഡ്‌ക്കി തു ഹേ അമ്പർ സെ ബുധൻ, 17/08/2022 - 20:20 പുതിയ വരികൾ cherthu
ലഡ്‌ക്കി ലഡ്‌ക്കി തു ഹേ അമ്പർ സെ ബുധൻ, 17/08/2022 - 20:20 പുതിയ വരികൾ cherthu
ലഡ്‌ക്കി ലഡ്‌ക്കി തു ഹേ അമ്പർ സെ ബുധൻ, 17/08/2022 - 20:20 പുതിയ വരികൾ cherthu
VGP സ്റ്റുഡിയോ ചെന്നൈ ബുധൻ, 17/08/2022 - 20:12 റെക്കോർഡിങ് സ്റ്റുഡിയോവിന്റെ പേര് ചേർത്തു
VGP സ്റ്റുഡിയോ ചെന്നൈ ബുധൻ, 17/08/2022 - 20:12 റെക്കോർഡിങ് സ്റ്റുഡിയോവിന്റെ പേര് ചേർത്തു
ഇന്നേതോ പുതുകാലം ബുധൻ, 17/08/2022 - 11:51
ഇന്നേതോ പുതുകാലം ബുധൻ, 17/08/2022 - 11:47 പുതിയ വരികൾ ചേർത്തു
ഇന്നേതോ പുതുകാലം ബുധൻ, 17/08/2022 - 11:47 പുതിയ വരികൾ ചേർത്തു
ഇന്നേതോ പുതുകാലം ബുധൻ, 17/08/2022 - 11:47 പുതിയ വരികൾ ചേർത്തു
ഗോപി കൃഷ്ണ ബുധൻ, 17/08/2022 - 11:44 ശബ്ദവിഭാഗം പേര് ചേർത്തു
ഗോപി കൃഷ്ണ ബുധൻ, 17/08/2022 - 11:44 ശബ്ദവിഭാഗം പേര് ചേർത്തു
CAC സ്റ്റുഡിയോ കൊച്ചി ബുധൻ, 17/08/2022 - 11:37 പുതിയ സ്റ്റുഡിയോ പേര് ചേർത്തു
CAC സ്റ്റുഡിയോ കൊച്ചി ബുധൻ, 17/08/2022 - 11:37 പുതിയ സ്റ്റുഡിയോ പേര് ചേർത്തു
HW സ്റ്റുഡിയോ കൊച്ചി ബുധൻ, 17/08/2022 - 11:34 സ്റ്റുഡിയോവിന്റെ പേര് ചേർത്തു
HW സ്റ്റുഡിയോ കൊച്ചി ബുധൻ, 17/08/2022 - 11:34 സ്റ്റുഡിയോവിന്റെ പേര് ചേർത്തു
വാമനൻ ബുധൻ, 17/08/2022 - 11:02 സംഗീതവിഭാഗം പേരുകൾ ചേർത്തു
ആകാശപ്പൂചൂടും മേട്ടിൽ ബുധൻ, 17/08/2022 - 10:57 പുതിയ വരികൾ ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages