Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
*നീയേ നീയേ നിനവാകെ (മെല്ലെയെന്നെ ) വ്യാഴം, 15/09/2022 - 09:02 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*നീയേ നീയേ നിനവാകെ (മെല്ലെയെന്നെ ) വ്യാഴം, 15/09/2022 - 09:02 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
നികിതാ മനില വ്യാഴം, 15/09/2022 - 08:46 ഗുജറാത്തി രചയിതാവിന്റ പേര് ചേർത്തു
നികിതാ മനില വ്യാഴം, 15/09/2022 - 08:46 ഗുജറാത്തി രചയിതാവിന്റ പേര് ചേർത്തു
കറുമ്പനിന്നിങ്ങു വരുമോ ബുധൻ, 14/09/2022 - 21:05 റെക്കോർഡിണ്ട് സ്റ്റുഡിയോ വിവരങ്ങൾ ചേർത്തു
ഡാൺ വിൻസെന്റ് ബുധൻ, 14/09/2022 - 21:04 പിന്നണിവാദ്യം പേര് ചേർത്തു
ഡാൺ വിൻസെന്റ് ബുധൻ, 14/09/2022 - 21:04 പിന്നണിവാദ്യം പേര് ചേർത്തു
കറുമ്പനിന്നിങ്ങു വരുമോ ബുധൻ, 14/09/2022 - 20:07 പുതിയ വരികൾ ചേർത്തു
കറുമ്പനിന്നിങ്ങു വരുമോ ബുധൻ, 14/09/2022 - 20:07 പുതിയ വരികൾ ചേർത്തു
എമിൻ ബുധൻ, 14/09/2022 - 19:58 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
എമിൻ ബുധൻ, 14/09/2022 - 19:58 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
മ്യൂസിക് ലോഞ്ച് ചെന്നൈ ബുധൻ, 14/09/2022 - 19:53 പുതിയ സ്റ്റുഡിയോവിന്റെ പേര് ചേർത്തു
മ്യൂസിക് ലോഞ്ച് ചെന്നൈ ബുധൻ, 14/09/2022 - 19:53 പുതിയ സ്റ്റുഡിയോവിന്റെ പേര് ചേർത്തു
ശ്രീമൂലനഗരം തിലക് ബുധൻ, 14/09/2022 - 15:24 പ്രൊഫൈൽ ഫോട്ടോ പുതിയത് che
*നേരം തെറ്റിയ ബുധൻ, 14/09/2022 - 09:29 ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*നേരം തെറ്റിയ ബുധൻ, 14/09/2022 - 09:29 ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ഉഷമലരുകളുടെ നടുവില്‍ ബുധൻ, 14/09/2022 - 09:23 പുതിയ വരികൾ ചേർത്തു
ഉഷമലരുകളുടെ നടുവില്‍ ബുധൻ, 14/09/2022 - 09:23 പുതിയ വരികൾ ചേർത്തു
ഉഷമലരുകളുടെ നടുവില്‍ ബുധൻ, 14/09/2022 - 09:23 പുതിയ വരികൾ ചേർത്തു
*കുരുതി നിലാവ് ബുധൻ, 14/09/2022 - 08:47 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*കുരുതി നിലാവ് ബുധൻ, 14/09/2022 - 08:47 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*കുരുതി നിലാവ് ബുധൻ, 14/09/2022 - 08:47 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*കടലാഴം ബുധൻ, 14/09/2022 - 08:44 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*കടലാഴം ബുധൻ, 14/09/2022 - 08:44 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*കടലാഴം ബുധൻ, 14/09/2022 - 08:44 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*പകരം (മഴ ചില്ലു കൊള്ളും ) ബുധൻ, 14/09/2022 - 08:40 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*പകരം (മഴ ചില്ലു കൊള്ളും ) ബുധൻ, 14/09/2022 - 08:40 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*തേൻ തുള്ളി ബുധൻ, 14/09/2022 - 08:37 ഗാനത്തിന്റെ ചേർത്തു
*തേൻ തുള്ളി ബുധൻ, 14/09/2022 - 08:37 ഗാനത്തിന്റെ ചേർത്തു
ശ്രീമൂലനഗരം തിലക് ബുധൻ, 14/09/2022 - 07:14 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
കുട്ടിക്കാലം തൊട്ടേ ചൊവ്വ, 13/09/2022 - 14:08 പുതിയ വരികൾ ചേർത്തു
കുട്ടിക്കാലം തൊട്ടേ ചൊവ്വ, 13/09/2022 - 14:08 പുതിയ വരികൾ ചേർത്തു
കുട്ടിക്കാലം തൊട്ടേ ചൊവ്വ, 13/09/2022 - 14:08 പുതിയ വരികൾ ചേർത്തു
വൈപ്പിൻകരയ്ക്കടുത്തു ചൊവ്വ, 13/09/2022 - 14:01 വീഡിയോ കൂടി ചേർത്തു
വൈപ്പിൻകരയ്ക്കടുത്തു ചൊവ്വ, 13/09/2022 - 13:57 പുതിയ വരികൾ ചേർത്തു
വൈപ്പിൻകരയ്ക്കടുത്തു ചൊവ്വ, 13/09/2022 - 13:57 പുതിയ വരികൾ ചേർത്തു
ഉന്മേഷ് കൃഷ്ണ ചൊവ്വ, 13/09/2022 - 13:55 പുതിയ ഗായകന്റെ പേര് ചേർത്തു
ഉന്മേഷ് കൃഷ്ണ ചൊവ്വ, 13/09/2022 - 13:55 പുതിയ ഗായകന്റെ പേര് ചേർത്തു
കുങ്കുമപ്പൊട്ടിലൂറും കവിതേ Mon, 12/09/2022 - 09:15 അക്ഷരതെറ്റ് തിരുത്തി
വെള്ളക്കിഴക്കങ്ങു കീറണ നേരത്ത് വ്യാഴം, 01/09/2022 - 23:01 അക്ഷരത്തെറ്റ് ശരിയാക്കി
തൂവലുകൾ വീശി വ്യാഴം, 01/09/2022 - 13:10 പുതിയ വരികൾ ചേർത്തു
വെള്ളക്കിഴക്കങ്ങു കീറാണ നേരത്ത് ചൊവ്വ, 30/08/2022 - 13:31 പുതിയ വരികൾ ചേർത്തു
കിസ തുന്നിയ തട്ടവുമിട്ട് ചൊവ്വ, 30/08/2022 - 11:31 പുതിയ ഗാനം ചേർത്തു
കിസ തുന്നിയ തട്ടവുമിട്ട് ചൊവ്വ, 30/08/2022 - 11:31 പുതിയ ഗാനം ചേർത്തു
കിസ തുന്നിയ തട്ടവുമിട്ട് ചൊവ്വ, 30/08/2022 - 11:31 പുതിയ ഗാനം ചേർത്തു
*നീ വായോ Mon, 29/08/2022 - 16:10 പുതിയ ഗാനം ചേർത്തു
*നീ വായോ Mon, 29/08/2022 - 16:10 പുതിയ ഗാനം ചേർത്തു
*നീ വായോ Mon, 29/08/2022 - 16:10 പുതിയ ഗാനം ചേർത്തു
*ഉല്ലാസമോ Mon, 29/08/2022 - 16:05 പുതിയ ഗാനം ചേർത്തു
*ഉല്ലാസമോ Mon, 29/08/2022 - 16:05 പുതിയ ഗാനം ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages