നേരം തെറ്റിയ നേരത്ത്

നേരം തെറ്റിയ നേരത്തെന്താണ്..
ഓരത്തും ചാരത്തും മാനത്തും
ആരുമാരുമുറങ്ങാത്തു
നച്ചത്രക്കണ്ണുള്ള രാവിന്റെ ചുണ്ടത്തു...
പൊട്ടിച്ചിരിയെന്റെ മായാപൂക്കളി
കൂട്ടുകാരെന്തേ പോകാത്തൂ....(നേരം തെറ്റിയ...ch)

നേരം തെറ്റിയ നേരത്ത്....

(Ch)തെയ്യ തെയ്യ തെന്താര തോം
തെയ്യ തെയ്യ തെന്താര തോം
തെന്താര തോം തെന്താര തോം
തെയ്യതോം തെയ്യതോം തെയ്യതോം

F.ആ..ആ...ആ...ആ....

നാണിച്ചു നിക്കണ മുല്ല പെയ്യിന്..
മേനി കുളിരണ് മുത്ത് കിലുങ്ങണ്.
മേനി കുളിരണ് മുത്ത് കിലുങ്ങണ്.
ആഹാ..വരെ വാ....

ആരാര് നോക്കുമ്പം മുഖം തുടുക്കണ്..
തിത്തയ്യ തികത തയ്..(നേരം തെറ്റിയ...Ch)

ആ..ആ...ആ...ആ....

മൂന്നും കൂട്ടി മുറുക്കി ചുമപ്പിച്ച്..
മൂവന്തിപ്പെണ്ണിന്റെ ചുണ്ടത്തെന്താണ്..
മൂവന്തിപ്പെണ്ണിന്റെ ചുണ്ടത്തെന്താണ്..
മുഖത്തും തട്ടണ് മുന്നാഴി നാലാഴി
നാണം അയ്യോ നാണം..

(നേരം തെറ്റിയ...Ch)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neram thettiya nerathu

Additional Info

Year: 
1981

അനുബന്ധവർത്തമാനം