കലാദേവതേ(വേർഷൻ 2)
കലാദേവതേ..ആ..ആ..ആ..
കാലം കടഞ്ഞെടുത്ത..ആ...ആ..ആ....
സ്വപ്നസമാനമാം സുന്ദരശില്പമേ....
അളകാപുരിയിലെ..ആ..
അമരാവതിയിലെ ആടും
അപ്സരകന്യകേ..ആ..
ഉര്‍വ്വശിയും നീ.. മേനകയും നീ..രംഭതിലോത്തമമാരും നീ..
ദേവനൃത്തവിലാസം നീ..
ഹിമഗിരിശൃംഗം.. ജടയില്‍ ചൂടി.. ആദിനാദബ്രഹ്മസരസ്സില്‍..
ആ...ആ..ആ...ആ...പ്രകൃതിയും..ആ... പുരുഷനുമുണരാന്‍..ആ...തുടരൂ...
പ്രദോഷനൃത്തം ദേവീ..നിന്‍
പ്രദോഷനൃത്തം ദേവീ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaladevathe (Version 2)
Additional Info
Year:
1981
ഗാനശാഖ: