Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
*മാരിവിൽ തൂവലെ Mon, 29/08/2022 - 15:59 പുതിയ ഗാനം ചേർത്തു
*മാരിവിൽ തൂവലെ Mon, 29/08/2022 - 15:59 പുതിയ ഗാനം ചേർത്തു
സനഹ് മൊയ്ദൂട്ടി Mon, 29/08/2022 - 15:58 പുതിയ ഗായകന്റ് പേര് ചേർത്തു
സനഹ് മൊയ്ദൂട്ടി Mon, 29/08/2022 - 15:58 പുതിയ ഗായകന്റ് പേര് ചേർത്തു
*ഈ രാവും മായുമ്പോൾ Mon, 29/08/2022 - 15:50 പുതിയ ഗാനം ചേർത്തു
*ഈ രാവും മായുമ്പോൾ Mon, 29/08/2022 - 15:50 പുതിയ ഗാനം ചേർത്തു
*പെണ്ണെ പെണ്ണെ Mon, 29/08/2022 - 15:46 പുതിയ ഗാനം ചേർത്തു
*പെണ്ണെ പെണ്ണെ Mon, 29/08/2022 - 15:46 പുതിയ ഗാനം ചേർത്തു
*പെണ്ണെ പെണ്ണെ Mon, 29/08/2022 - 15:46 പുതിയ ഗാനം ചേർത്തു
ഡോ ഉണ്ണികൃഷ്ണ വർമ്മ Mon, 29/08/2022 - 13:12 പ്രൊഫൈലിൽ ഗായകൻ എന്ന് കൂടി ചേർത്തു
ഡോ നിത സലാം Mon, 29/08/2022 - 13:11 Aliyas ൽ പേര് കൂടി ചേർത്തു
*ആനകേറാ മാമലയിൽ Mon, 29/08/2022 - 13:09 പുതിയ ഗാനം ചേർത്തു
*ആനകേറാ മാമലയിൽ Mon, 29/08/2022 - 13:09 പുതിയ ഗാനം ചേർത്തു
*പിടയ്ക്കുന്ന പരൽ മീൻ Mon, 29/08/2022 - 12:50 പുതിയ ഗാനം ചേർത്തു
*പിടയ്ക്കുന്ന പരൽ മീൻ Mon, 29/08/2022 - 12:50 പുതിയ ഗാനം ചേർത്തു
*തിരയെ ആഴി തിരയെ Mon, 29/08/2022 - 12:43 പുതിയ ഗാനം ചേർത്തു
*തിരയെ ആഴി തിരയെ Mon, 29/08/2022 - 12:43 പുതിയ ഗാനം ചേർത്തു
*തൂവലുകൾ വീശി Mon, 29/08/2022 - 12:34 പുതിയ ഗാനം ചേർത്തു
*തൂവലുകൾ വീശി Mon, 29/08/2022 - 12:34 പുതിയ ഗാനം ചേർത്തു
ആഷ് ഡിജി സ്റ്റുഡിയോസ് Mon, 29/08/2022 - 12:32 പുതിയ സ്റ്റുഡിയോവിന്റെ പേര് ചേർത്തു
ആഷ് ഡിജി സ്റ്റുഡിയോസ് Mon, 29/08/2022 - 12:32 പുതിയ സ്റ്റുഡിയോവിന്റെ പേര് ചേർത്തു
*വെള്ളക്കിഴക്കങ്ങു Mon, 29/08/2022 - 12:05 പുതിയ ഗാനം ചേർത്തു
*വെള്ളക്കിഴക്കങ്ങു Mon, 29/08/2022 - 12:05 പുതിയ ഗാനം ചേർത്തു
ഷാജി മാർത്താണ്ഡം Mon, 29/08/2022 - 12:04 പിന്നണിവാദ്യം പേര് ചേർത്തു
ഷാജി മാർത്താണ്ഡം Mon, 29/08/2022 - 12:04 പിന്നണിവാദ്യം പേര് ചേർത്തു
ശ്യാം ജി ഓഡിയോ ട്രാക്‌സ് കൊച്ചി Mon, 29/08/2022 - 12:00 പുതിയ സ്റ്റുഡിയോയുടെ പേര് ചേർത്തു
ശ്യാം ജി ഓഡിയോ ട്രാക്‌സ് കൊച്ചി Mon, 29/08/2022 - 12:00 പുതിയ സ്റ്റുഡിയോയുടെ പേര് ചേർത്തു
ആർ സോമശേഖരൻ Sun, 28/08/2022 - 18:17 ജനനതീയതി ശരിയായി ചേർത്തു
ആർ സോമശേഖരൻ Sun, 28/08/2022 - 16:32 ജനനത്തീയതി ശരിയായി ചേർത്തു
എം രാധാകൃഷ്ണൻ ബുധൻ, 24/08/2022 - 19:50 ജനനതീയതി കൂടി ചേർത്തു
പ്രിയമുള്ളവളേ പ്രിയമുള്ളവളേ ബുധൻ, 24/08/2022 - 18:55 പുതിയ വരികൾ ചേർത്തു
പ്രിയമുള്ളവളേ പ്രിയമുള്ളവളേ ബുധൻ, 24/08/2022 - 18:55 പുതിയ വരികൾ ചേർത്തു
പ്രിയമുള്ളവളേ പ്രിയമുള്ളവളേ ബുധൻ, 24/08/2022 - 18:55 പുതിയ വരികൾ ചേർത്തു
വസന്തമുണ്ടോ ചുണ്ടിൽ ബുധൻ, 24/08/2022 - 13:19 ഗായകന്റ് പേര് ശരിയായി ചേർത്തു
എം രാധാകൃഷ്ണൻ ബുധൻ, 24/08/2022 - 13:17 ഗായകന്റെ പ്രൊഫൈൽ ചേർത്തു
പിന്നിലെൻ സ്വപ്നത്തിൻ ചൊവ്വ, 23/08/2022 - 22:25 പുതിയ വരികൾ ചേർത്തു
പിന്നിലെൻ സ്വപ്നത്തിൻ ചൊവ്വ, 23/08/2022 - 22:25 പുതിയ വരികൾ ചേർത്തു
പിന്നിലെൻ സ്വപ്നത്തിൻ ചൊവ്വ, 23/08/2022 - 22:25 പുതിയ വരികൾ ചേർത്തു
ക്രിസ്റ്റകല ചൊവ്വ, 23/08/2022 - 16:41 Aliyasil പേരുകൾ ചേർത്തു
മുരളി ഗോപി ചൊവ്വ, 23/08/2022 - 16:39 പ്രൊഫൈലിൽ ഗാനരചന സംഗീത സംവിധാനം എന്നിവ കൂടി ചേർത്തു..
രാവിൽ ഈ രാവിൽ ചൊവ്വ, 23/08/2022 - 16:36 പുതിയ വരികൾ ചേർത്തു
രാവിൽ ഈ രാവിൽ ചൊവ്വ, 23/08/2022 - 16:36 പുതിയ വരികൾ ചേർത്തു
രാവിൽ ഈ രാവിൽ ചൊവ്വ, 23/08/2022 - 16:36 പുതിയ വരികൾ ചേർത്തു
ശ്യാം ക്രിസ്റ്റ കല ചൊവ്വ, 23/08/2022 - 16:33 പുതിയ ഗായകന്റെ പേര് ചേർത്തു
ശ്യാം ക്രിസ്റ്റ കല ചൊവ്വ, 23/08/2022 - 16:33 പുതിയ ഗായകന്റെ പേര് ചേർത്തു
അമ്മ മടങ്ങി മറഞ്ഞു പോയി ചൊവ്വ, 23/08/2022 - 09:40 പുതിയ വരികൾ ചേർത്തു
അമ്മ മടങ്ങി മറഞ്ഞു പോയി ചൊവ്വ, 23/08/2022 - 09:40 പുതിയ വരികൾ ചേർത്തു
അമ്മ മടങ്ങി മറഞ്ഞു പോയി ചൊവ്വ, 23/08/2022 - 09:40 പുതിയ വരികൾ ചേർത്തു
റഫീക്ക് അഹമ്മദ് Mon, 22/08/2022 - 13:29 Alias പേരുകൾ ചേർത്തു
വെള്ളോടിൻ കിങ്ങിണി കെട്ടിയ Mon, 22/08/2022 - 13:25 പുതിയ വരികൾ ചേർത്തു

Pages