Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പ്രതീഷ് ലാൽ ചൊവ്വ, 26/07/2022 - 08:59 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ Sat, 23/07/2022 - 13:35 വരികൾ ക്രമപ്പെടുത്തി
പി വി ഷെറീൻ വെള്ളി, 22/07/2022 - 17:25 ഗായികയുടെ പേര് ഒന്നുകൂടെ ചേർത്തു
കൂവരം കിളിക്കൂട് വെള്ളി, 22/07/2022 - 14:41 ഗായികയുടെ പേര് ശരിയായി ചേർത്തു
കാറ്റത്തെ കിളിക്കൂട് വെള്ളി, 22/07/2022 - 14:39 ഒരു ഗായികയുടെ പേര് ശരിയാക്കി ചേർത്തു
ചൂളം കുത്തും കാറ്റേ വെള്ളി, 22/07/2022 - 14:33 ഒരു ഗായികയുടെ പേര് കൂടി ചേർത്തു
മുത്തേ മുത്തേ പ്രിയനാദം വെള്ളി, 22/07/2022 - 12:50 പുതിയ വരികൾ ചേർത്തു
മുത്തേ മുത്തേ പ്രിയനാദം വെള്ളി, 22/07/2022 - 12:50 പുതിയ വരികൾ ചേർത്തു
മുത്തേ മുത്തേ പ്രിയനാദം വെള്ളി, 22/07/2022 - 12:50 പുതിയ വരികൾ ചേർത്തു
ഷാജി എല്ലത്ത് വെള്ളി, 22/07/2022 - 12:03 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
ആവണിത്തിളക്കം പൊഴിയും വെള്ളി, 22/07/2022 - 12:01 പുതിയ വരികൾ ചേർത്തു
ആവണിത്തിളക്കം പൊഴിയും വെള്ളി, 22/07/2022 - 12:01 പുതിയ വരികൾ ചേർത്തു
ആവണിത്തിളക്കം പൊഴിയും വെള്ളി, 22/07/2022 - 12:01 പുതിയ വരികൾ ചേർത്തു
ജോസി പുല്ലാട് വെള്ളി, 22/07/2022 - 12:00 പുതിയ സംഗീതസംവിധായകന്റെ പേര് ചേർത്തു
ഷാജി എല്ലത്ത് വെള്ളി, 22/07/2022 - 11:56 പുതിയ വരികൾ ചേർത്തു
ഇ എം ഐ ബുധൻ, 20/07/2022 - 10:25 ഗാനരചയിതാവ്,സംഗീതസംവിധാനം,ഗായകർ എന്നിവ കൂടി ചേർത്തു
കടലാഴും തിരഞ്ഞൊരു ബുധൻ, 20/07/2022 - 10:19 പുതിയ വരികൾ ചേർത്തു
കടലാഴും തിരഞ്ഞൊരു ബുധൻ, 20/07/2022 - 10:19 പുതിയ വരികൾ ചേർത്തു
കടലാഴും തിരഞ്ഞൊരു ബുധൻ, 20/07/2022 - 10:19 പുതിയ വരികൾ ചേർത്തു
സുബിൻ ഉണ്ണികൃഷ്ണൻ ബുധൻ, 20/07/2022 - 10:16 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
സുബിൻ ഉണ്ണികൃഷ്ണൻ ബുധൻ, 20/07/2022 - 10:16 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
ചോലപ്പെണ്ണേ നീ ബുധൻ, 20/07/2022 - 09:09 പുതിയ വരികൾ ചേർത്തു
ഒറ്റമുണ്ട്പുണർന്ന് Mon, 18/07/2022 - 21:30 പുതിയ വരികൾ ചേർത്തു
ഒറ്റമുണ്ട്പുണർന്ന് Mon, 18/07/2022 - 21:30 പുതിയ വരികൾ ചേർത്തു
ഒറ്റമുണ്ട്പുണർന്ന് Mon, 18/07/2022 - 21:30 പുതിയ വരികൾ ചേർത്തു
കുങ്കുമപ്പൊട്ട് പോടമ്മ Sun, 17/07/2022 - 09:28 പുതിയ വരികൾ ചേർത്തു
കുങ്കുമപ്പൊട്ട് പോടമ്മ Sun, 17/07/2022 - 09:28 പുതിയ വരികൾ ചേർത്തു
കുങ്കുമപ്പൊട്ട് പോടമ്മ Sun, 17/07/2022 - 09:28 പുതിയ വരികൾ ചേർത്തു
കുടുംബം ഒരു ദേവാലയം Sun, 17/07/2022 - 09:05 പുതിയ വരികൾ ചേർത്തു
കുടുംബം ഒരു ദേവാലയം Sun, 17/07/2022 - 09:05 പുതിയ വരികൾ ചേർത്തു
കുടുംബം ഒരു ദേവാലയം Sun, 17/07/2022 - 09:05 പുതിയ വരികൾ ചേർത്തു
ആരെയോ തേടിയലയുന്നു വെള്ളി, 15/07/2022 - 10:17 പുതിയ വരികൾ ചേർത്തു
ആരെയോ തേടിയലയുന്നു വെള്ളി, 15/07/2022 - 10:17 പുതിയ വരികൾ ചേർത്തു
ആരെയോ തേടിയലയുന്നു വെള്ളി, 15/07/2022 - 10:17 പുതിയ വരികൾ ചേർത്തു
ദേവദയം അശോക് വെള്ളി, 15/07/2022 - 10:03 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
ദേവദയം അശോക് വെള്ളി, 15/07/2022 - 10:03 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
യക്ഷിക്കഥയുടെ നാട്ടിൽ ബുധൻ, 13/07/2022 - 22:37 ഗാനത്തിന്റ വീഡിയോ കൂടി ചേർത്തു
പെൺപൂവേ ഇതളണിയുമോ ചൊവ്വ, 12/07/2022 - 13:24 പുതിയ വരികൾ ചേർത്തു
തളിരാമ്പൽ പൂക്കുമൊരു ചൊവ്വ, 12/07/2022 - 10:40 പുതിയ വരികൾ ചേർത്തു
വിരൽ തൊടാതെ വെയിൽ ചൊവ്വ, 12/07/2022 - 09:33 പുതിയ വരികൾ ചേർത്തു
വിരൽ തൊടാതെ വെയിൽ ചൊവ്വ, 12/07/2022 - 09:33 പുതിയ വരികൾ ചേർത്തു
വിരൽ തൊടാതെ വെയിൽ ചൊവ്വ, 12/07/2022 - 09:33 പുതിയ വരികൾ ചേർത്തു
ഗണേശൻ ചൊവ്വ, 12/07/2022 - 09:33 പിന്നണി വാദ്യം പേര് പുതിയ പേര് ചേർത്തു
ഗണേശൻ ചൊവ്വ, 12/07/2022 - 09:33 പിന്നണി വാദ്യം പേര് പുതിയ പേര് ചേർത്തു
ഒരു സുന്ദരിതൻ പുഞ്ചിരിയാം Mon, 11/07/2022 - 11:35 വരിയിലെ അക്ഷരപിശക് തിരുത്തി
താളം ആദിതാളം ചിലങ്ക താളം Sat, 09/07/2022 - 22:35 പുതിയ വരികൾ ചേർത്തു
താളം ആദിതാളം ചിലങ്ക താളം Sat, 09/07/2022 - 22:35 പുതിയ വരികൾ ചേർത്തു
താളം ആദിതാളം ചിലങ്ക താളം Sat, 09/07/2022 - 22:35 പുതിയ വരികൾ ചേർത്തു
പാലാപ്പളളി തിരുപ്പള്ളീ വെള്ളി, 08/07/2022 - 22:25
പാലാപ്പളളി തിരുപ്പള്ളീ വെള്ളി, 08/07/2022 - 22:24 പുതിയ വരികൾ ചേർത്തു

Pages