Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആകാശപ്പൂചൂടും മേട്ടിൽ ബുധൻ, 17/08/2022 - 10:57 പുതിയ വരികൾ ചേർത്തു
ആകാശപ്പൂചൂടും മേട്ടിൽ ബുധൻ, 17/08/2022 - 10:57 പുതിയ വരികൾ ചേർത്തു
സുന്ദർ ബുധൻ, 17/08/2022 - 10:57 ശബ്ദവിഭാഗം പേര് ചേർത്തു
സുന്ദർ ബുധൻ, 17/08/2022 - 10:57 ശബ്ദവിഭാഗം പേര് ചേർത്തു
റെയ്‌സൺ മുട്ടിചുക്കരൻ ബുധൻ, 17/08/2022 - 10:46 പിന്നണിവാദ്യം പേര് ചേർത്തു
റെയ്‌സൺ മുട്ടിചുക്കരൻ ബുധൻ, 17/08/2022 - 10:46 പിന്നണിവാദ്യം പേര് ചേർത്തു
ഓണമാസപ്പൂനിലാവും ചൊവ്വ, 16/08/2022 - 22:33 കോറസ് കൂടി ചേർത്തു
അബുദാബിയെന്നൊരു നാട് ചൊവ്വ, 16/08/2022 - 22:31 പുതിയ വരികൾ ചേർത്തു
അബുദാബിയെന്നൊരു നാട് ചൊവ്വ, 16/08/2022 - 22:31 പുതിയ വരികൾ ചേർത്തു
അബുദാബിയെന്നൊരു നാട് ചൊവ്വ, 16/08/2022 - 22:31 പുതിയ വരികൾ ചേർത്തു
ഓണമാസപ്പൂനിലാവും ചൊവ്വ, 16/08/2022 - 21:09 പുതിയ വരികൾ ചേർത്തു
ഓണമാസപ്പൂനിലാവും ചൊവ്വ, 16/08/2022 - 21:09 പുതിയ വരികൾ ചേർത്തു
ഖൽബിലെ ഹൂറി പൂന്തിങ്കൾ വെള്ളി, 12/08/2022 - 19:59 പുതിയ വരികൾ ചേർത്തു
ഖൽബിലെ ഹൂറി പൂന്തിങ്കൾ വെള്ളി, 12/08/2022 - 19:59 പുതിയ വരികൾ ചേർത്തു
ഖൽബിലെ ഹൂറി പൂന്തിങ്കൾ വെള്ളി, 12/08/2022 - 19:59 പുതിയ വരികൾ ചേർത്തു
ജിത്തു ഉമ്മൻ തോമസ് വെള്ളി, 12/08/2022 - 19:58 പിന്നണിവാദ്യം പേര് ചേർത്തു
ജിത്തു ഉമ്മൻ തോമസ് വെള്ളി, 12/08/2022 - 19:58 പിന്നണിവാദ്യം പേര് ചേർത്തു
ഷെറോൺ റോയ് ഗോമസ് വ്യാഴം, 11/08/2022 - 10:08 സംഗീതവിഭാഗം പേര് ചേർത്തു
ഭരത് അർജുനൻ വ്യാഴം, 11/08/2022 - 10:05 പേരുകൾ കൂട്ടി ചേർത്തു
നീ ഒരിന്ദ്രജാലമേ വ്യാഴം, 11/08/2022 - 10:02 പുതിയ വരികൾ ചേർത്തു
നീ ഒരിന്ദ്രജാലമേ വ്യാഴം, 11/08/2022 - 10:02 പുതിയ വരികൾ ചേർത്തു
നീ ഒരിന്ദ്രജാലമേ വ്യാഴം, 11/08/2022 - 10:02 പുതിയ വരികൾ ചേർത്തു
വൈഭവ് വ്യാഴം, 11/08/2022 - 09:11 സൗണ്ട് എഞ്ചിനീയർ പേര് കൂടി ചേർത്തു
ചോദ്യചിഹ്നം പോലെ വ്യാഴം, 11/08/2022 - 09:09 പുതിയ വരികൾ ചേർത്തു
ചോദ്യചിഹ്നം പോലെ വ്യാഴം, 11/08/2022 - 09:09 പുതിയ വരികൾ ചേർത്തു
ചോദ്യചിഹ്നം പോലെ വ്യാഴം, 11/08/2022 - 09:09 പുതിയ വരികൾ ചേർത്തു
സനു പി എസ് വ്യാഴം, 11/08/2022 - 09:07 പിന്നണിവാദ്യം പേര് ചേർത്തു
സനു പി എസ് വ്യാഴം, 11/08/2022 - 09:07 പിന്നണിവാദ്യം പേര് ചേർത്തു
സനു പി എസ് വ്യാഴം, 11/08/2022 - 09:07 പിന്നണിവാദ്യം പേര് ചേർത്തു
സനു പി എസ് വ്യാഴം, 11/08/2022 - 09:07 പിന്നണിവാദ്യം പേര് ചേർത്തു
ഭരത് വ്യാഴം, 11/08/2022 - 08:58 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
വൈഭവ് വ്യാഴം, 11/08/2022 - 08:55 ശബ്ദലേഖനം പേര് ചേർത്തു
കെ പി ബ്രഹ്മാനന്ദൻ ബുധൻ, 10/08/2022 - 17:48 പ്രൊഫൈൽ വിവരം കൂട്ടി ചേർത്തു
ഇക്കക്കാക്കയുടെ പുന്നാര ബുധൻ, 10/08/2022 - 17:41 ഗായികയുടെ പേര് കൂടി ചേർത്തു
ജോസി പുല്ലാട് ബുധൻ, 10/08/2022 - 11:47 ഗായകൻ പേര് കൂടി ചേർത്തു
ഇക്കക്കാക്കയുടെ പുന്നാര ബുധൻ, 10/08/2022 - 11:45 പുതിയ വരികൾ ചേർത്തു
ഇക്കക്കാക്കയുടെ പുന്നാര ബുധൻ, 10/08/2022 - 11:45 പുതിയ വരികൾ ചേർത്തു
യെന്തര് കണ്ണ്ടേയ് ചൊവ്വ, 09/08/2022 - 16:58 അക്ഷരത്തെറ്റ് തിരുത്തി
ഒരു തെക്കൻ തല്ല് കേസ് ചൊവ്വ, 09/08/2022 - 13:45 ഗായികയുടെ പേര് കൂടി ചേർത്തു
യെന്തര് കണ്ണ്ടേയ് ചൊവ്വ, 09/08/2022 - 13:41 പുതിയ വരികൾ ചേർത്തു
യെന്തര് കണ്ണ്ടേയ് ചൊവ്വ, 09/08/2022 - 13:41 പുതിയ വരികൾ ചേർത്തു
ശ്രീജാനവീധരം Mon, 08/08/2022 - 18:05 ഗാനത്തിന്റ വിവരം ചേർത്തു
ശ്രീജാനവീധരം Mon, 08/08/2022 - 18:05 ഗാനത്തിന്റ വിവരം ചേർത്തു
ശ്രീജാനവീധരം Mon, 08/08/2022 - 18:05 ഗാനത്തിന്റ വിവരം ചേർത്തു
ലളിതലവംഗല Mon, 08/08/2022 - 07:25 ഗായകരുടെ പേരുകൾ കൂട്ടി ചേർത്തു
പൂവിതൾ തുമ്പിൽ തുമ്പാലെ(ബിറ്റ് ) വെള്ളി, 05/08/2022 - 17:50
പൂവിതൾ തുമ്പിൽ തുമ്പാലെ(ബിറ്റ് ) വെള്ളി, 05/08/2022 - 17:49 പുതിയ വരികൾ ചേർത്തു
പൂവിതൾ തുമ്പിൽ തുമ്പാലെ(ബിറ്റ് ) വെള്ളി, 05/08/2022 - 17:49 പുതിയ വരികൾ ചേർത്തു
പൂവിതൾ തുമ്പിൽ തുമ്പാലെ(ബിറ്റ് ) വെള്ളി, 05/08/2022 - 17:49 പുതിയ വരികൾ ചേർത്തു
സാംഗോപാംഗം(യോഗാ ) വെള്ളി, 05/08/2022 - 17:28 സംഗീതസംവിധായകന്റെ പേര് കൂടി ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages