Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
*തക്കുര ചൊവ്വ, 20/09/2022 - 11:42 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*തക്കുര ചൊവ്വ, 20/09/2022 - 11:42 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ആമിന ചൊവ്വ, 20/09/2022 - 11:40 പുതിയ ഗായികയുടെ പേര് ചേർത്തു
ആമിന ചൊവ്വ, 20/09/2022 - 11:40 പുതിയ ഗായികയുടെ പേര് ചേർത്തു
ആശ പ്രിൻസ് ചൊവ്വ, 20/09/2022 - 11:38 പുതിയ ഗായികയുടെ പേര് ചേർത്തു
ആശ പ്രിൻസ് ചൊവ്വ, 20/09/2022 - 11:38 പുതിയ ഗായികയുടെ പേര് ചേർത്തു
Pa വിജയ് ചൊവ്വ, 20/09/2022 - 11:34 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
Pa വിജയ് ചൊവ്വ, 20/09/2022 - 11:34 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
*ഇല കൊഴിയും ചൊവ്വ, 20/09/2022 - 11:28 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*ഇല കൊഴിയും ചൊവ്വ, 20/09/2022 - 11:28 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*ഇല കൊഴിയും ചൊവ്വ, 20/09/2022 - 11:28 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
അനിൽ രാജ് ചൊവ്വ, 20/09/2022 - 10:57 സംഗീത സംവിധാനം പേര് ചേർത്തു
അനിൽ രാജ് ചൊവ്വ, 20/09/2022 - 10:57 സംഗീത സംവിധാനം പേര് ചേർത്തു
*ഒറ്റ് (തീം സോങ് ) ചൊവ്വ, 20/09/2022 - 10:50 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*ഒറ്റ് (തീം സോങ് ) ചൊവ്വ, 20/09/2022 - 10:50 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
റൈക്കോ ചൊവ്വ, 20/09/2022 - 10:49 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
റൈക്കോ ചൊവ്വ, 20/09/2022 - 10:49 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
*ഓരോ നഗരവും ചൊവ്വ, 20/09/2022 - 10:43 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*ഓരോ നഗരവും ചൊവ്വ, 20/09/2022 - 10:43 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
പൂജ വെങ്കട്ട് ചൊവ്വ, 20/09/2022 - 10:39 ഗായികയുടെ പേര് alias ൽ കൂടി ചേർത്തു
*ഇരവേ ചൊവ്വ, 20/09/2022 - 10:14 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*ഇരവേ ചൊവ്വ, 20/09/2022 - 10:14 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*ഒരേ നോക്കിൽ ചൊവ്വ, 20/09/2022 - 10:09 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*ഒരേ നോക്കിൽ ചൊവ്വ, 20/09/2022 - 10:09 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ആദിത്യനാരായണൻ ശങ്കർ ചൊവ്വ, 20/09/2022 - 09:51 ഗായകന്റ് പേര് alias ൽ കൂടി ചേർത്തു
വെള്ളരിപട്ടണം ചൊവ്വ, 20/09/2022 - 09:21 സംഗീതവിഭാഗം ഗായകരുടെ പേരുകൾ ചേർത്തു
അരികെയൊന്നു കണ്ടൊരു നേരം ചൊവ്വ, 20/09/2022 - 09:18 പുതിയ വരികൾ ചേർത്തു
അരികെയൊന്നു കണ്ടൊരു നേരം ചൊവ്വ, 20/09/2022 - 09:18 പുതിയ വരികൾ ചേർത്തു
അരികെയൊന്നു കണ്ടൊരു നേരം ചൊവ്വ, 20/09/2022 - 09:18 പുതിയ വരികൾ ചേർത്തു
ബ്ലൂ അക്കാഡമി ചെന്നൈ ചൊവ്വ, 20/09/2022 - 09:13 പുതിയ സ്റ്റുഡിയോവിന്റെ പേര് ചേർത്തു
ബ്ലൂ അക്കാഡമി ചെന്നൈ ചൊവ്വ, 20/09/2022 - 09:13 പുതിയ സ്റ്റുഡിയോവിന്റെ പേര് ചേർത്തു
രൂപീണി രവീന്ദ്രൻ ചൊവ്വ, 20/09/2022 - 09:06 പുതിയ ഗായികയുടെ പേര് ചേർത്തു
രൂപീണി രവീന്ദ്രൻ ചൊവ്വ, 20/09/2022 - 09:06 പുതിയ ഗായികയുടെ പേര് ചേർത്തു
മാരിവിൽ തൂവലേ Mon, 19/09/2022 - 21:20 ഗാനത്തിന്റ വരികൾ ചേർത്തു
ഉല്ലാസമോ (വരാൻ വൈകിയാലും) Mon, 19/09/2022 - 13:08 ഗാനത്തിന്റ വരികൾ ചേർത്തു
ആനകേറാ മാമലയിൽ Sun, 18/09/2022 - 20:21 ഗാനത്തിന്റ വരികൾ ചേർത്തു
പിടയ്ക്കുന്ന പരൽ മീൻ Sat, 17/09/2022 - 20:50 ഗാനത്തിന്റ വരികൾ ചേർത്തു
തിരയെ ആഴി തിരയെ Sat, 17/09/2022 - 20:08 ഗാനത്തിന്റ വരികൾ ചേർത്തു
കമനീയ മലർമേനി കണ്ടാൽ Sat, 17/09/2022 - 14:19 വിട്ടുപോയ വരികൾ കൂട്ടിച്ചേർത്തു
നേരം തെറ്റിയ നേരത്ത് വെള്ളി, 16/09/2022 - 21:37 ഗാനത്തിന്റ വരികൾ ചേർത്തു
കലാദേവതേ(വേർഷൻ 2) വ്യാഴം, 15/09/2022 - 22:39 പുതിയ വരികൾ ചേർത്തു
കലാദേവതേ(വേർഷൻ 2) വ്യാഴം, 15/09/2022 - 22:39 പുതിയ വരികൾ ചേർത്തു
കലാദേവതേ(വേർഷൻ 2) വ്യാഴം, 15/09/2022 - 22:39 പുതിയ വരികൾ ചേർത്തു
കലാദേവതേ ദേവതേ കാലം വ്യാഴം, 15/09/2022 - 22:25 വരികൾ അനുപല്ലവി,ചരണം എന്നിവ വേർതിരിച്ചു
പണ്ടു പണ്ടൊരു നാട്ടില്‍ വ്യാഴം, 15/09/2022 - 22:01 ഗഹന രചയിതാവിന്റെ പേര് മാറ്റി ചേർത്തു.
*പള്ളിക്കൂട നാളുതൊട്ടേ വ്യാഴം, 15/09/2022 - 19:53 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
*പള്ളിക്കൂട നാളുതൊട്ടേ വ്യാഴം, 15/09/2022 - 19:53 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
നീയേ നീയേ നിനവാകെ (മെല്ലെയെന്നെ ) വ്യാഴം, 15/09/2022 - 10:31
*നീയേ നീയേ നിനവാകെ (മെല്ലെയെന്നെ ) വ്യാഴം, 15/09/2022 - 10:29 ഗാനത്തിന്റ വരികൾ ചേർത്തു
പത്തൊൻപതാം നൂറ്റാണ്ട് വ്യാഴം, 15/09/2022 - 09:06 സംഗീത വിഭാഗത്തിൽ ഗായകരുടെ പേരുകൾ ചേർത്തു

Pages