Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post date
Artists അഖിലേഷ്‌ Sun, 05/11/2023 - 12:41
Artists മുരളി എസ് കുമാർ Sun, 05/11/2023 - 12:38
Lyric മഴയുടെ നീല യവനികയ്ക്കപ്പുറം Sun, 05/11/2023 - 12:32
Lyric മൊഞ്ചൻ കമർക്കട്ടിക്കെമ്പാടും Sun, 05/11/2023 - 12:20
Lyric മന്തൻ മയമ്മദിനന്തം Sun, 05/11/2023 - 11:54
Artists പാർത്ഥിവ് വിശ്വനാഥ് Sun, 05/11/2023 - 11:42
Lyric തെന്നലെ കുഞ്ഞിളം Sun, 05/11/2023 - 11:26
Lyric വാഴേണം വാഴേണം Sun, 05/11/2023 - 11:15
Artists അനൂപ് സനൽ കുമാർ Sun, 05/11/2023 - 11:14
Artists ടോണി വിത്സൻ Sun, 05/11/2023 - 11:11
Studio വൈറ്റ് ലാൻഡ് പയ്യന്നൂർ Sun, 05/11/2023 - 11:07
Studio ടോജോസോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് Sun, 05/11/2023 - 11:05
Artists രതീഷ് അമ്പലത്തറ Sun, 05/11/2023 - 11:00
Artists സംഗീത പി എസ് Sun, 05/11/2023 - 10:58
Lyric പറന്നേ പോ Sun, 05/11/2023 - 10:50
Lyric ഉയിരാണച്ഛൻ വെള്ളി, 03/11/2023 - 12:23
Studio ബെൻസൻ സ്റ്റുഡിയോ തിരുവനന്തപുരം വെള്ളി, 03/11/2023 - 12:21
Artists സജികുമാർ മഞ്ഞമല വെള്ളി, 03/11/2023 - 12:15
Lyric ഓർക്കുന്നു വീണ്ടും വെള്ളി, 03/11/2023 - 10:19
Lyric മാപ്പാക്കെന്റപ്പാ ബുധൻ, 01/11/2023 - 11:44
Studio അമ്മിണി അമ്മ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:43
Studio സുജി സ്റ്റുഡിയോസ് ബുധൻ, 01/11/2023 - 11:41
Studio ത്രയാ സ്റ്റുഡിയോ ബുധൻ, 01/11/2023 - 11:39
Artists രഘു ശ്രാവൺ കുമാർ ബുധൻ, 01/11/2023 - 11:36
Artists രഞ്ജിത്ത് ഉണ്ണി ബുധൻ, 01/11/2023 - 11:29
Artists അശ്വിൻ ജി ആർ ബുധൻ, 01/11/2023 - 11:27
Lyric നിറ മഴ (ഹോളി സോങ് ) വെള്ളി, 27/10/2023 - 20:13
Lyric രാമനെന്നും പോരാളി വെള്ളി, 27/10/2023 - 11:27
Artists ശരത്‌ വെള്ളി, 27/10/2023 - 11:03
Artists വിജയ് പി ജേക്കബ് വെള്ളി, 27/10/2023 - 09:48
Lyric ഭൂഗോളം ആടും കൂടെ ബുധൻ, 25/10/2023 - 10:39
Artists സത്യപ്രകാശ് ബുധൻ, 25/10/2023 - 10:38
Artists ഇരവി ബുധൻ, 25/10/2023 - 10:35
Lyric സീൻ മോനെ Sun, 01/10/2023 - 12:33
Artists റസി Sun, 01/10/2023 - 12:31
Lyric ഹലബല്ലൂ ഹലബല്ലു Sun, 01/10/2023 - 12:19
Lyric പോകാതെ പെണ്ണെ Sun, 01/10/2023 - 12:15
Lyric നാൻ ഉന്നെ പാക്കുമ്പോത് Sun, 01/10/2023 - 12:11
Artists കൃഷ്ണദാസ് കഴിപുരത്ത് Sun, 01/10/2023 - 12:10
Lyric ദേർ വാസ് എ വുമൺ വെള്ളി, 29/09/2023 - 22:12
Lyric തേക്കും കൊള്ളാം ബുധൻ, 20/09/2023 - 20:32
Artists ഗോകുൽ കർമ്മ ബുധൻ, 20/09/2023 - 20:21
Artists വിനു റാവ് ബുധൻ, 20/09/2023 - 20:18
Artists ഷൈൻ കെ കരുൺ ബുധൻ, 20/09/2023 - 20:14
Lyric തീ വെയിലിൽ ബുധൻ, 20/09/2023 - 11:53
Lyric കനൽ കിനാവേ ബുധൻ, 20/09/2023 - 11:50
Lyric കല്യാണ രാവാണെ ബുധൻ, 20/09/2023 - 11:43
Artists മുഹമ്മദ്‌ മുബ്ബാസ് ബുധൻ, 20/09/2023 - 11:42
Lyric മാരന്റെ പെണ്ണല്ലേ ബുധൻ, 20/09/2023 - 11:35
Lyric സേവ് മി ചൊവ്വ, 19/09/2023 - 19:45

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
അമ്പലപ്രാവ് ഞാൻ Sat, 13/11/2021 - 15:32 പുതിയ വരികൾ ചേർത്തു
അമ്പലപ്രാവ് ഞാൻ Sat, 13/11/2021 - 15:46
ഇമയോ തേൻ Sat, 13/11/2021 - 19:57 പുതിയ വരികൾ ചേർത്തു
ഇമയോ തേൻ Sat, 13/11/2021 - 21:24 പുതിയ വരികൾ ചേർത്തു
ഇമയോ തേൻ Sat, 13/11/2021 - 21:26
ഇമയോ തേൻ Sat, 13/11/2021 - 22:00 പുതിയ വരികൾ ചേർത്തു
ഇമയോ തേൻ Sun, 14/11/2021 - 08:13 പുതിയ വരികൾ ചേർത്തു
ഇമയോ തേൻ Sun, 14/11/2021 - 08:13 പുതിയ വരികൾ ചേർത്തു
ഗൗരി ക്രിയേഷൻസ് Sun, 14/11/2021 - 09:35 പുതിയ ബാനർ ചേർത്തു
മധു ഉള്ളൂർ Sun, 14/11/2021 - 09:43 സംവിധാനം പേര് ചേർത്തു
മഞ്ജുള Sun, 14/11/2021 - 09:45 നിർമാതാവ് പേര് ചേർത്തു
ജിതിൻ Sun, 14/11/2021 - 09:57 ചമയം പുതിയ പേര് ചേർത്തു
ബാലചന്ദ്രൻ പാച്ചല്ലൂർ Sun, 14/11/2021 - 10:00 പുതിയ ഗാനരചയിതാവ് പേര് ചേർത്തു
അനി എം അർജ്ജുൻ Sun, 14/11/2021 - 10:04 പുതിയ സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
വിൻസെന്റ് Sun, 14/11/2021 - 10:10 പുതിയ ക്യാമറമാൻ പേര് ചേർത്തു
ദക്ഷ Sun, 14/11/2021 - 10:14 പുതിയ സ്റ്റുഡിയോ പേര് ചേർത്തു
മയൂര Sun, 14/11/2021 - 10:16 പുതിയ സ്റ്റുഡിയോ പേര് ചേർത്തു
കല്യാണമീ മഹാമഹോദയം Sun, 14/11/2021 - 13:20 പുതിയ വരികൾ ചേർത്തു
കല്യാണമീ മഹാമഹോദയം Sun, 14/11/2021 - 13:43 പുതിയ വരികൾ ചേർത്തു
നാളികേരങ്ങളിൽ Sun, 14/11/2021 - 14:03 പുതിയ ആൽബം, വരികൾ ചേർത്തു
ജയ് ചിരഞ്ജീവാ Sun, 14/11/2021 - 15:55 പുതിയ വരികൾ ചേർത്തു
ജയ് ചിരഞ്ജീവാ Sun, 14/11/2021 - 15:55 പുതിയ വരികൾ ചേർത്തു
നാളികേരങ്ങളിൽ Sun, 14/11/2021 - 16:00 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
സതീഷ്കുമാർ Sun, 14/11/2021 - 17:03 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
സതീഷ് കുമാർ Sun, 14/11/2021 - 17:05
പ്രിയതമാ ഇത്‌ Sun, 14/11/2021 - 17:44
ഭക്തിസാഗരം (ആൽബം ) Sun, 14/11/2021 - 21:14 പുതിയ ആർട്ടിസ്റ്റുകളുടെ പേരുകൾ ചേർത്തു
ഈ ഭാരതത്തിന് Mon, 15/11/2021 - 09:49 പുതിയ വരികൾ ചേർത്തു
ഈ ഭാരതത്തിന് Mon, 15/11/2021 - 09:49 പുതിയ വരികൾ ചേർത്തു
പ്രിയതമാ ഇത്‌ Mon, 15/11/2021 - 18:42 പുതിയ വരികൾ ചേർത്തു
ആദാമിന്റ് സന്തതികൾ (നാടകം ) Mon, 15/11/2021 - 21:24 പുതിയ നാടകത്തിന്റെ പേര് ചേർത്തു
മോതിരത്തിന് കല്ലുവെച്ച Mon, 15/11/2021 - 21:27 പുതിയ വരികൾ ചേർത്തു
മോതിരത്തിന് കല്ലുവെച്ച Mon, 15/11/2021 - 21:27 പുതിയ വരികൾ ചേർത്തു
മോതിരത്തിന് കല്ലുവെച്ച Mon, 15/11/2021 - 21:36
വരൂ നീ പ്രേമരമണി ചൊവ്വ, 16/11/2021 - 09:19 പുതിയ വരികൾ ചേർത്തു
വരൂ നീ പ്രേമരമണി ചൊവ്വ, 16/11/2021 - 09:19 പുതിയ വരികൾ ചേർത്തു
സഖി ആരോടും ചൊവ്വ, 16/11/2021 - 23:08 പുതിയ വരികൾ ചേർത്തു
സഖി ആരോടും ചൊവ്വ, 16/11/2021 - 23:08 പുതിയ വരികൾ ചേർത്തു
കർപ്പൂരദീപം ചൊവ്വ, 23/11/2021 - 10:21 പുതിയ ആൽബം പേര് ചേർത്തു
പടി പൂജ ചെയ്യുന്ന ചൊവ്വ, 23/11/2021 - 10:25 പുതിയ ആൽബം ചേർത്തു
പടി പൂജ ചെയ്യുന്ന ചൊവ്വ, 23/11/2021 - 10:25 പുതിയ ആൽബം ചേർത്തു
*രതിസുഖസാരേ ചൊവ്വ, 23/11/2021 - 10:48 പുതിയ വരികൾ ചേർത്തു
രതിസുഖസാരേ ചൊവ്വ, 23/11/2021 - 10:49
രതിസുഖസാരേ ചൊവ്വ, 23/11/2021 - 11:09
മേടക്കാറ്റിൻ കയ്യിൽ ചൊവ്വ, 23/11/2021 - 11:26 പുതിയ വരികൾ ചേർത്തു
മേടക്കാറ്റിൻ കയ്യിൽ ചൊവ്വ, 23/11/2021 - 11:26 പുതിയ വരികൾ ചേർത്തു
മനസ്സേ നിന്റെ വ്യാഴം, 02/12/2021 - 13:39 പുതിയ വരികൾ ചേർത്തു
മനസ്സേ നിന്റെ വ്യാഴം, 02/12/2021 - 13:39 പുതിയ വരികൾ ചേർത്തു
മനസ്സേ നിന്റെ വ്യാഴം, 02/12/2021 - 13:46 പുതിയ വരികൾ ചേർത്തു
മനസ്സേ നിന്റെ വ്യാഴം, 02/12/2021 - 13:46 പുതിയ വരികൾ ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
ആരാധ്യ അനൂപ് Actress
രോഹിത് വേദ് Actor
ഡോ രജിത്കുമാർ പ്രൊഫൈൽ ഫോട്ടോ
കരൂർ ഫാസിൽ Alias ൽ പേര് ചേർത്തു
നിന്നോടെനിക്കുള്ളൊരിഷ്ടം Song, Orchestra, Studio, Lyrics
കണ്ടകശനി Song, Orchestra, Studio
ബിപിൻ Recordist
മൊത്തത്തി കൊഴപ്പാ സംഗീതവിഭാഗം വിവരങ്ങൾ..
മഞ്ഞുതുള്ളി മാറിലേന്തി Song
കൃഷ്ണ പ്രിയദർശൻ പ്രൊഫൈൽ ഫോട്ടോ, വിവരങ്ങൾ

Pages