ജയ് ചിരഞ്ജീവാ

ജയ് ചിരഞ്ജീവാ ജഗദേക വീരാ
ശ്രീ ചിരഞ്ജീവ ജഗദേക വീരാ ..
അസ്സഹായ്ക ശൂരാ അഞ്ജന കുമാരാ
(ശ്രീ ചിരഞ്ജീവ )

ഈ ഭൂമിവിൽ നീ വരൂ വായു സഞ്ചാരാ
രക്ഷിച്ചു പാലിക്ക ശ്രീരാമ ഭൂത....

(ശ്രീ ചിരഞ്ജീവ )

നീലാഞ്ജനേയ ശൂരാഞ്ജനേയ
പ്രസന്നന്നാഞ്ജനേയ പ്രഭാഹിത്യപാല

(ശ്രീ ചിരഞ്ജീവ )

ആരോഗ്യദാതാ അഭയ പ്രദാത
ആരോഗ്യദാതാ അഭയ പ്രഭാത
ഉലകിന്റ ഭയജാദ്ര പീഡാ നിവാരാ
സിഞ്ജീവി ഗിരി നാഹ

സ്വാമിഹി സ്വാഹ....

സിഞ്ജീവി ഗിരി നാഹ

സ്വാമിഹി സ്വാഹ....

ജയ് ചിരഞ്ജീവ ജഗദേക വീരാ

ശ്രീ ചിരഞ്ജീവ..... ജഗദേക വീരാ ..(4)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jay chiranjeevaa

Additional Info