Ashiakrish

Ashiakrish's picture

എന്റെ പ്രിയഗാനങ്ങൾ

  • പ്രേമോദാരനായ്

    പ്രേമോദാരനായ് അണയൂ നാഥാ (2)
    പനിനിലാവലയിലൊഴുകുമീ
    അനഘരാസരാത്രി ലയപൂർ‌ണ്ണമായിതാ
    പ്രേമോദാരനായ് അണയൂ നാഥാ

    ഹംസദൂതിലുണരും നള ഹൃദയതാളമോടെ
    ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
    കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
    തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
    (പ്രേമോദാരനായ്)

    ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
    കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
    ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
    വർ‌ണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
    (പ്രേമോദാരനായ്)

  • പുലരിത്തൂമഞ്ഞ് തുള്ളിയിൽ

    പുലരിത്തൂമഞ്ഞുതുള്ളിയിൽ
    പുഞ്ചിരിയിട്ടു പ്രപഞ്ചം..
    ഭാരം താങ്ങാനരുതാതെ
    നീർമണി വീണുടഞ്ഞു..
    വീണുടഞ്ഞു...

    മണ്ണിൻ ഈറൻ മനസ്സിനെ
    മാനം തൊട്ടുണർത്തീ...
    വെയിലിൻ കയ്യിൽ അഴകോലും
    വർണ്ണചിത്രങ്ങൾ മാഞ്ഞു..
    വർണ്ണചിത്രങ്ങൾ മാഞ്ഞൂ...

    (പുലരി)

    കത്തിത്തീർന്ന പകലിന്റെ
    പൊട്ടും പൊടിയും ചാർത്തീ...
    ദുഃഖസ്മൃതികളിൽ നിന്നല്ലോ
    പുലരി പിറക്കുന്നൂ വീണ്ടും..
    പുലരി പിറക്കുന്നൂ വീണ്ടും...

    (പുലരി)

     

     

    .

  • അനുവാദമില്ലാതെ അകത്തുവന്നു


    അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചിൽ
    അടച്ചിട്ട മണിവാതിൽ നീ തുറന്നു....
    കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലെല്ലാം
    പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു....

    അനുരാഗശാലിനീ നീ വന്ന നേരത്തിൽ
    ആരാധന വിധികൾ ഞാൻ മറന്നു...
    ഉള്ളിലെ മണിയറയിൽ മുല്ലമലർമെത്തയിൻ‍മേൽ
    കള്ള ഉറക്കം നടിച്ചു നീ കിടന്നു...


    ഞാൻ വന്നിരുന്നതറിയാതെ സ്വപ്നത്തിൻ
    പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു...
    എന്റെ ചുടുനിശ്വാസങ്ങൾ നിൻകവിളിൽ പതിച്ചനേരം
    തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു...

     

     

     

    .

  • ചന്ദ്രബിംബം നെഞ്ചിലേറ്റും

    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ.......
    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
    എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്‌ (ചന്ദ്ര)
    കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
    നിൻ കണ്ണിൽ എന്റെ കൊമ്പ്‌ കൊണ്ടതെങ്ങിനാണ്‌
    ആ...ആ....ആ..

    മയക്കുന്ന മയിൽ പീലി മിഴിയിണകൾ
    മന്മദന്റെ മലരമ്പിൻ ആവനാഴികൾ
    മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
    നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
    (ചന്ദ്ര)

    കുടകിലെ വസന്തമായി വിടർന്നവൾ നീയെൻ
    കരളിന്‍റെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ)
    എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
    എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
    (ചന്ദ്ര)

  • കല്പാന്തകാലത്തോളം

    കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
    കൽഹാരഹാരവുമായ് നിൽക്കും..
    കല്യാണരൂപനാകും കണ്ണന്റെ കരളിനെ
    കവർന്ന രാധികയെ പോലെ..
    കവർന്ന രാധികയെ പോലെ...

    കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
    കല്ലോലിനിയല്ലോ നീ...
    കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
    കസ്തൂരിമാനല്ലോ നീ...
    കസ്തൂരിമാനല്ലോ നീ...

    കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
    കാർത്തികവിളക്കാണു നീ...
    കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
    കതിർമയി ദമയന്തി നീ...
    കതിർമയി ദമയന്തി നീ


    .

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • ദൂരെ ദൂരെ സാഗരം തേടി - F

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
    നന്മണിച്ചിപ്പിയെ പോലെ
    നന്മണിച്ചിപ്പിയെ പോലെ
    നറുനെയ് വിളക്കിനെ താരകമാക്കും
    സാമഗാനങ്ങളെ പോലെ
    സാമഗാനങ്ങളെ പോലെ
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    ആശാകമ്പളം താമരനൂലാൽ
    നെയ്യുവതാരാണോ
    നെയ്യുവതാരാണോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

  • വെണ്ണിലാവോ ചന്ദനമോ

    മാനത്തെ ചിറകുള്ള കരിങ്കുഴലീ
    മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
    കുന്നിമണിമുത്തു വീണു കര കവിഞ്ഞു
    കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
    പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
    തിരുമുറ്റത്തൊരു കിളി പദം പറഞ്ഞൂ

    വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
    കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
    നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
    മൊഴിയോ - കിന്നാരക്കിലുങ്ങലോ
    ചിരിയോ - മിഴിയിലൊഴുകിയ നോവു മാഞ്ഞതോ

    (വെണ്ണിലാവോ)

    കുഞ്ഞുറങ്ങാൻ - പാട്ടു മൂളൂം
    തെന്നലായെൻ - കുഞ്ഞു മോഹം
    സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി
    കുഞ്ഞുണർന്നാൽ - പുഞ്ചിരിക്കും
    പുലരിയായെൻ - സൂര്യജന്മം
    എന്റെ‍‌ നെഞ്ചിലൂറും ആനന്ദമായ് വസന്തം
    നിന്റെ ചാരുതയോ ഒഴുകും മോഹലയമായ്
    കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ
    ഇതു നിന്റെ സാമ്രാജ്യം

    (വെണ്ണിലാവോ)

    കണ്ടുനിൽക്കെ - പിന്നിൽ നിന്നും
    കനകതാരം - മുന്നിൽ വന്നോ
    ഏതു രാജകലയിൽ ഞാനമ്മയായ് നിറഞ്ഞു
    എന്നുമെന്നും - കാത്തു നിൽക്കെ
    കൈവളർന്നോ - മെയ്‌വളർന്നോ
    ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായ്
    കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം
    കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു‍ മായാറായ്
    ഇനിയാണു പൂക്കാലം

    (വെണ്ണിലാവോ)

  • പാടുവാൻ മറന്നുപോയ്

    പാടുവാൻ മറന്നുപോയ്...
    സ്വരങ്ങളാമെൻ കൂട്ടുകാർ...
    എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...

    അപസ്വരമുതിരും ഈ മണിവീണ തൻ
    തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
    അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും
    ഗദ്ഗദ നാദമാർക്കു കേൾക്കാൻ..

    (പാടുവാൻ മറന്നുപോയ് )

    എങ്കിലും വെറുതെ പാടുന്നു ഞാ‍ൻ
    കരളിൽ വിതുമ്പുമെൻ
    മൗന നൊമ്പരം ശ്രുതിയായ്....

    (പാടുവാൻ മറന്നു പോയ് )

    .

  • പ്രിയമുള്ളവളേ നിനക്കു വേണ്ടി

    പ്രിയമുള്ളവളേ.....
    പ്രിയമുള്ളവളേ നിനക്കു വേണ്ടി
    പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ
    ഒരുക്കീ ഞാൻ
    നിനക്കു വേണ്ടി മാത്രം
    പ്രിയമുള്ളവളേ....

    ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു
    ശതാവരി മലർ പോലെ(ശാരദ)
    വിശുദ്ധയായ്‌ വിടർന്നു നീയെന്റെ
    വികാര രജാങ്കണതിൽ(വിശുദ്ധയായ്‌ )
    വികാര രജാങ്കണത്തിൽ
    (പ്രിയമുള്ളവളേ)

    പാലൊളി ചന്ദ്രനും പാതിര കാറ്റും
    പതുങ്ങി നിൽപൂ ചാരെ(പാലൊളി )
    ഹൃദയവും ഹൃദയവും തമ്മിൽ
    പറയും കഥകൾ കേൾക്കാൻ
    പറയും കഥകൾ കേൾക്കാൻ
    (പ്രിയമുള്ളവളേ)

Entries

Post datesort descending
Lyric അത്തിന്തോ തെയ്യത്തിനന്തോ ബുധൻ, 07/01/2015 - 11:06
Lyric ഈ കാണാപ്പൊന്നും തേടി Mon, 12/01/2015 - 11:33
Lyric വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ ചൊവ്വ, 13/01/2015 - 13:25
Film/Album അങ്കുരം വ്യാഴം, 02/07/2015 - 12:35
Artists ബിപിൻ എമിലി വ്യാഴം, 02/07/2015 - 12:56
Film/Album ദി ലവേഴ്സ് Sat, 04/07/2015 - 15:25
Artists ഗോഡ്‌ഫ്രേ Sat, 04/07/2015 - 15:35
Artists കല്യാണി നായർ Sat, 04/07/2015 - 15:40
Artists ഷൈജു റുബി Sat, 04/07/2015 - 16:09
Lyric സ്നേഹമേ Mon, 12/02/2018 - 13:38
Lyric നേരിൻ വഴിതൻ Mon, 12/02/2018 - 16:35
Lyric പൂക്കൾ നിനയ്പ്പതു പോൽ ചൊവ്വ, 20/02/2018 - 18:00
Lyric മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും ബുധൻ, 21/02/2018 - 12:48
Lyric ഒലെ ഒലെ ഒലെ ബുധൻ, 21/02/2018 - 14:14
Lyric വിയ്യ മിയ്യ (ടൈറ്റിൽ സോങ്ങ്) ബുധൻ, 21/02/2018 - 14:23
Lyric വെൻ ഐ ആം വിത്ത് യു ബുധൻ, 21/02/2018 - 14:32
Lyric പൂത്താങ്കിരിയേ പൂത്താങ്കിരിയേ ബുധൻ, 21/02/2018 - 22:06
Lyric മഞ്ഞുമലയിൽ വ്യാഴം, 22/02/2018 - 12:41
Lyric പ്രജ്ഞാനം വ്യാഴം, 22/02/2018 - 13:00
Film/Album ചാർലീസ് എയ്ഞ്ചൽ വെള്ളി, 23/02/2018 - 01:21
Lyric മച്ചിലമ്മക്ക് ഉച്ചനേരത്തു ആറാട്ട് ചൊവ്വ, 27/02/2018 - 22:42
Lyric പ്രിയസഖി ബുധൻ, 28/02/2018 - 10:38
Lyric കളിവാക്ക് ബുധൻ, 28/02/2018 - 10:43
Lyric പെണ്ണല്ലേ ബുധൻ, 28/02/2018 - 10:48
Lyric സന്ധ്യയുടെ ബുധൻ, 28/02/2018 - 10:51
Lyric കാറ്റു വന്നു ചാരെ ബുധൻ, 28/02/2018 - 12:26
Lyric ഹേയ് സെക്സി ലേഡി ബുധൻ, 28/02/2018 - 21:17
Lyric ഞാൻ മോഹിക്കും ബുധൻ, 28/02/2018 - 21:24
Lyric കൊച്ചു കുട്ട്യോളെ ബുധൻ, 28/02/2018 - 21:51
Lyric മീരതൻ ബുധൻ, 28/02/2018 - 22:12
Lyric മണ്ണും പൊന്നായ് ബുധൻ, 28/02/2018 - 22:34
Lyric ഹിമഗിരി ബുധൻ, 28/02/2018 - 22:47
Lyric വള നല്ല കുപ്പിവള വ്യാഴം, 01/03/2018 - 12:02
Lyric നിഴല്‍ മാത്രം പിന്നില്‍ വെള്ളി, 15/06/2018 - 21:19
Lyric വഴിക്കണ്ണു വെറുതെ Mon, 25/06/2018 - 19:14
Lyric നിൻ കണ്ണിൽ പൂക്കും Mon, 25/06/2018 - 19:18
Lyric മഴയിൽ നീലപീലികൾ Mon, 25/06/2018 - 23:14
Lyric യമുന ഒഴുകും കാലമെല്ലാം Mon, 25/06/2018 - 23:31
Lyric റീച്ചാർജ് അലകളിൽ ആക്റ്റീവ് ആകണ ചൊവ്വ, 26/06/2018 - 10:28
Lyric മിഴിയിണയിൽ വിരിയും വർണ്ണ ചൊവ്വ, 26/06/2018 - 10:44
Lyric സ രി ഗ പ ധ സാ വ്യാഴം, 28/06/2018 - 13:53
Lyric ദേവാംഗനെ വ്യാഴം, 28/06/2018 - 14:25
Lyric അന്തിക്ക് മാനത്ത് വ്യാഴം, 28/06/2018 - 14:30
Lyric ഇക്കണ്ട കാടും മേടും വ്യാഴം, 28/06/2018 - 14:35
Lyric കളിച്ചു ചിരിച്ചു വെൺ കാതോരം വ്യാഴം, 28/06/2018 - 14:41
Lyric നീലക്കുയിലേ വ്യാഴം, 28/06/2018 - 15:00
Lyric കാള പെട്ടെന്ന് പെറ്റെന്നു കേട്ട് വ്യാഴം, 28/06/2018 - 15:09
Lyric കുടു കുടു വ്യാഴം, 28/06/2018 - 15:17
Lyric വരുമോ മേഘമേ വ്യാഴം, 28/06/2018 - 15:27
Lyric നേരില്ലാ ലോകത്തെ Mon, 02/07/2018 - 11:10

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഉണ്ണി മേനോൻ വെള്ളി, 18/02/2022 - 14:40 തിരുത്തലുകൾ വരുത്തി.
വിനയൻ ജെ കോട്ടവട്ടം വെള്ളി, 18/02/2022 - 12:31 ഫോട്ടോ
കിളി വന്നു വിളിച്ചപ്പോൾ വെള്ളി, 18/02/2022 - 11:07 പുതുതായി ചേർത്തു.
അനുനന്ദ വെള്ളി, 18/02/2022 - 11:04
മോനു കൃഷ്ണ വെള്ളി, 18/02/2022 - 11:00
പകലും പാതിരാവും വെള്ളി, 18/02/2022 - 00:06
പ്രിയൻ ഓട്ടത്തിലാണ് വ്യാഴം, 17/02/2022 - 23:49
ത്രയം വ്യാഴം, 17/02/2022 - 23:47
ഉല്ലാസം വ്യാഴം, 17/02/2022 - 23:45 Comments opened
സ്ക്രീൻപ്ലേ വ്യാഴം, 17/02/2022 - 23:43
പാട്ട് വ്യാഴം, 17/02/2022 - 23:41
ആനപ്പറമ്പിലെ വേൾഡ്കപ്പ് വ്യാഴം, 17/02/2022 - 23:39
മധുരം വ്യാഴം, 17/02/2022 - 23:36
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് വ്യാഴം, 17/02/2022 - 10:55
കോട്ടയം പ്രദീപ് വ്യാഴം, 17/02/2022 - 10:38 Comments opened
എന്റെ മഴ ബുധൻ, 16/02/2022 - 12:31 പോസ്റ്റർ
മാസ്റ്റർ അൻമയ് ബുധൻ, 16/02/2022 - 12:31
സജിത്ത് രാജേന്ദ്രൻ ചൊവ്വ, 15/02/2022 - 16:51 പ്രൊഫൈൽ ചേർത്തു.
ശിവജിത്ത് പത്മനാഭൻ ചൊവ്വ, 15/02/2022 - 13:35 Photo
ഈറൻ നിലാ* ചൊവ്വ, 15/02/2022 - 13:13 Newly added.
കാറ്റത്തൊരു മൺകൂട് ചൊവ്വ, 15/02/2022 - 13:11 Newly added.
പ്രണയമെന്നൊരു വാക്ക് * ചൊവ്വ, 15/02/2022 - 13:08 Newly added.
ഒന്നാം കണ്ടം കേറി* ചൊവ്വ, 15/02/2022 - 12:41 പുതുതായി ചേർത്തു.
ഒന്നാം കണ്ടം കേറി* ചൊവ്വ, 15/02/2022 - 12:41 പുതുതായി ചേർത്തു.
കല്യാണമാണേ ചൊവ്വ, 15/02/2022 - 12:31 പുതുതായി ചേർത്തു.
കല്യാണമാണേ ചൊവ്വ, 15/02/2022 - 11:50
ബിലാത്തി കഥ ചൊവ്വ, 15/02/2022 - 11:46 Comments opened
പടയോട്ടം ചൊവ്വ, 15/02/2022 - 11:45 Comments opened
പ്രശാന്ത് രവീന്ദ്രൻ Mon, 14/02/2022 - 15:27 Comments opened
ഏഴിമലയോളം മേലേയ്ക്ക് Sun, 13/02/2022 - 10:28
അനീഷ്‌ ലാൽ ആർ എസ് Sun, 13/02/2022 - 10:13 ഫോട്ടോ. Fb ലിങ്ക്.
അനുരാഗ് കശ്യപ് Sun, 13/02/2022 - 09:31 ഫോട്ടോ
Voice of സത്യനാഥൻ Sat, 12/02/2022 - 17:13
കള്ളൻ ഡിസൂസ Sat, 12/02/2022 - 10:39
പട വെള്ളി, 11/02/2022 - 22:37
ഇന്ദ്രജിത്ത് വെള്ളി, 11/02/2022 - 22:03 പോസ്റ്റർ
അഫ്സൽ അബ്ദുൾ ലത്തീഫ് വെള്ളി, 11/02/2022 - 21:58 ഫോട്ടോ
ഇന്ദ്രജ വെള്ളി, 11/02/2022 - 21:34
എഫ്. ഐ. ആർ. വെള്ളി, 11/02/2022 - 18:26 ചമയം തിരുത്തി
വരത്തൻ വെള്ളി, 11/02/2022 - 18:24
മൂരി വെള്ളി, 11/02/2022 - 18:23
ആദർശ് സുകുമാരൻ വെള്ളി, 11/02/2022 - 16:31 ഫോട്ടോ
വിഷ്ണു മോഹൻ വെള്ളി, 11/02/2022 - 12:15 ഫോട്ടോ
വിശാഖ് സുബ്രമണ്യം വെള്ളി, 11/02/2022 - 10:41 ഫോട്ടോ
നെയ്മർ വ്യാഴം, 10/02/2022 - 18:32 പുതുതായി ചേർത്തു.
ജാഗ്രത വ്യാഴം, 10/02/2022 - 18:08 Comments opened
ബംഗ്ലാവിൽ ഔത വ്യാഴം, 10/02/2022 - 12:15 പോസ്റ്റർ
സി എസ് വെങ്കിടേശ്വരൻ ബുധൻ, 09/02/2022 - 13:10 ഫോട്ടോ
ഷാജി ചെന്നൈ ബുധൻ, 09/02/2022 - 13:06 ഫോട്ടോ
ലാപ്‌ടോപ്‌ ബുധൻ, 09/02/2022 - 12:32

Pages