ബിലാത്തി കഥ

Unreleased
Bilathi Kadha
തിരക്കഥ: 
സംഭാഷണം: 
നിർമ്മാണം: 

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ബിലാത്തി കഥ".  നിരഞ്ജ് മണിയന്‍ പിള്ള‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, ദിലീഷ് പോത്തന്‍,അനു സിത്താര,കനിഹ,ജൂവല്‍ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാസുബെെര്‍ നിര്‍മ്മിക്കുന്ന " ബിലാത്തി കഥ"യുടെ തിരക്കഥ,സംഭാഷണം സേതു എഴുതുന്നു.