aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഉഴവൂർ വിജയൻ Sun, 23/07/2017 - 15:14
ഉഴവൂർ വിജയൻ Sun, 23/07/2017 - 15:11
മൈഥിലി വീണ്ടും വരുന്നു Sat, 22/07/2017 - 21:43
ദേവദാസി Sat, 22/07/2017 - 21:16
പപ്പു Sat, 22/07/2017 - 20:44
തമ്പ് Sat, 22/07/2017 - 13:57
തമ്പ് Sat, 22/07/2017 - 13:55
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള വെള്ളി, 21/07/2017 - 12:24
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള വെള്ളി, 21/07/2017 - 12:13
ടീം ഫൈവ് വെള്ളി, 21/07/2017 - 10:36
ആനന്ദ് ഭൈരവ്വ് വെള്ളി, 21/07/2017 - 10:35
ബഷീറിന്റെ പ്രേമലേഖനം വെള്ളി, 21/07/2017 - 06:56
ടീം ഫൈവ് വ്യാഴം, 20/07/2017 - 16:53
തീരം വ്യാഴം, 20/07/2017 - 16:52
ബഷീറിന്റെ പ്രേമലേഖനം വ്യാഴം, 20/07/2017 - 16:44
മിന്നാമിനുങ്ങ് വ്യാഴം, 20/07/2017 - 16:34
കടം കഥ വ്യാഴം, 20/07/2017 - 16:30
ഹദിയ വെള്ളി, 14/07/2017 - 20:46
ഗോത്രം വെള്ളി, 14/07/2017 - 09:41
അശ്വത്ഥാമാവ് വെള്ളി, 14/07/2017 - 09:33
അശ്വത്ഥാമാവ് വെള്ളി, 14/07/2017 - 09:28
പുരുഷാര്‍ത്ഥം വെള്ളി, 14/07/2017 - 09:25
സൺഡേ ഹോളിഡേ വെള്ളി, 14/07/2017 - 07:01
കെ റാണി Mon, 10/07/2017 - 09:41
സജീവ് പാഴൂർ Sat, 08/07/2017 - 12:47
കടം കഥ Sat, 08/07/2017 - 12:14
തൊണ്ടിമുതലും ദൃക്‌സാക്ഷിയും Sat, 08/07/2017 - 12:01
തൊണ്ടിമുതലും ദൃക്‌സാക്ഷിയും Sat, 08/07/2017 - 11:54
ടിയാൻ വെള്ളി, 07/07/2017 - 08:56
അയാൾ ശശി വ്യാഴം, 06/07/2017 - 10:23
അയാൾ ശശി വ്യാഴം, 06/07/2017 - 10:13
തൊണ്ടിമുതലും ദൃക്‌സാക്ഷിയും Sun, 02/07/2017 - 08:18
ശിവദാസ് Sun, 02/07/2017 - 08:15
തൊണ്ടിമുതലും ദൃക്‌സാക്ഷിയും Sat, 01/07/2017 - 11:09
സിബി കെ തോമസ് Sat, 01/07/2017 - 11:07
തൊണ്ടിമുതലും ദൃക്‌സാക്ഷിയും വ്യാഴം, 29/06/2017 - 22:26
ബേബി രജനി ചൊവ്വ, 27/06/2017 - 13:08
കെ ആർ മോഹനൻ ചൊവ്വ, 27/06/2017 - 09:27
എ പി ഗോപാലൻ Mon, 26/06/2017 - 19:38
എം ജി ശശി Mon, 26/06/2017 - 19:28
സിറാജ് വലിയവീട്ടില്‍ Mon, 26/06/2017 - 19:19
കറുത്ത കൈ Mon, 26/06/2017 - 19:13
ഭാര്യ Mon, 26/06/2017 - 19:11
ഗോപാലകൃഷ്ണൻ Mon, 26/06/2017 - 19:09
ജമാൽ കൊച്ചങ്ങാടി Mon, 26/06/2017 - 18:57
എൻ എൻ പിഷാരടി Mon, 26/06/2017 - 18:55
റോൾ മോഡൽസ് Sun, 25/06/2017 - 19:57
ഒരു സിനിമാക്കാരൻ Sat, 24/06/2017 - 09:13
എം ജി ശശി വെള്ളി, 23/06/2017 - 22:20
തൂവാനത്തുമ്പികൾ ബുധൻ, 21/06/2017 - 13:34

Pages