aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

Post datesort ascending
Film/Album ജീവിതം ബുധൻ, 13/05/2015 - 08:24
Film/Album വസന്തസേന ചൊവ്വ, 12/05/2015 - 23:45
Artists കെ വിജയന്‍ ചൊവ്വ, 12/05/2015 - 23:37
Artists മിസ്‌ നന്നാ Sat, 09/05/2015 - 20:18
Artists സീ പി Sat, 09/05/2015 - 07:52
Artists മൻസൂർ വെള്ളി, 08/05/2015 - 20:07
Artists എസ് ജെ പെട്ട വെള്ളി, 08/05/2015 - 19:50
Artists സി കെ സുനിൽകുമാർ വെള്ളി, 08/05/2015 - 10:23
Artists പി കെ നൗഷാദ് വെള്ളി, 08/05/2015 - 10:18
Artists റജി ഫോട്ടോപാർക്ക്‌ വെള്ളി, 08/05/2015 - 09:00
Artists മാസ്റ്റർ ബൈശാഖ് വ്യാഴം, 07/05/2015 - 21:31
Artists ശ്രീ കുമാർ വ്യാഴം, 07/05/2015 - 21:25
Film/Album ചാപ്പ വ്യാഴം, 07/05/2015 - 09:06
Film/Album ചാരം വ്യാഴം, 07/05/2015 - 08:53
Film/Album ഉണര്‍ത്തുപാട്ട് വ്യാഴം, 07/05/2015 - 08:45
Artists സുജാത ചൊവ്വ, 05/05/2015 - 23:00
Film/Album ഒരേ തൂവൽ‌പ്പക്ഷികൾ ചൊവ്വ, 05/05/2015 - 12:00
Film/Album ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ ചൊവ്വ, 05/05/2015 - 11:47
Artists കെ രവീന്ദ്രൻ Mon, 04/05/2015 - 08:30
Artists മിസ്സ്‌ ഡോൺ Sun, 03/05/2015 - 23:20
Artists കല്ലായി ബാലന്‍ Sun, 03/05/2015 - 19:33
Artists ദിനേഷ് ബാബു Sun, 03/05/2015 - 18:57
Artists ചീരു Sun, 03/05/2015 - 16:28
Artists തോമസ്‌ അമ്പലവയൽ Sun, 03/05/2015 - 16:12
Artists ഡോക്ടർ രാജൻ Sun, 03/05/2015 - 16:03
Artists റഷീദ് Sun, 03/05/2015 - 15:54
Artists പ്രൊഫ ടി ശോഭീന്ദ്രന്‍ Sun, 03/05/2015 - 12:33
Artists അയ്യപ്പൻ Sun, 03/05/2015 - 12:25
Artists മജി വെങ്കിടേഷ് Sun, 03/05/2015 - 12:11
Artists കുഞ്ഞുലക്ഷ്മി അമ്മ Sun, 03/05/2015 - 12:03
Artists രാമചന്ദ്രൻ മൊകേരി Sun, 03/05/2015 - 11:50
Artists സി വി സത്യന്‍ Sun, 03/05/2015 - 11:25
Artists ഹരി നാരായണൻ Sun, 03/05/2015 - 10:58
Artists നസീം Sun, 03/05/2015 - 10:44
Film/Album അമ്മ അറിയാൻ Sun, 03/05/2015 - 02:54
Artists മാവേലിക്കര രാമചന്ദ്രൻ ചൊവ്വ, 15/02/2011 - 06:41

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പറവ ബുധൻ, 04/10/2017 - 22:11
പറവ ബുധൻ, 04/10/2017 - 21:59
ഷാൻ ആന്റണി ബുധൻ, 04/10/2017 - 21:55
പറവ ബുധൻ, 04/10/2017 - 21:48
അഭിറാം രാധാകൃഷ്ണൻ ബുധൻ, 04/10/2017 - 21:43
ഷെജി പി മുഹമ്മദ് ബുധൻ, 04/10/2017 - 21:38
ലെൻ പ്രസാദ് ബുധൻ, 04/10/2017 - 21:31
മാറാട്ടം ചൊവ്വ, 26/09/2017 - 22:50
മാറാട്ടം ചൊവ്വ, 26/09/2017 - 22:47
മാറാട്ടം ചൊവ്വ, 26/09/2017 - 22:29
ഒരു മാടപ്രാവിന്റെ കഥ Mon, 25/09/2017 - 11:37
കുഞ്ഞുലക്ഷ്മി അമ്മ വെള്ളി, 22/09/2017 - 19:42
കുഞ്ഞുലക്ഷ്മി അമ്മ വെള്ളി, 22/09/2017 - 19:41
കുഞ്ഞുലക്ഷ്മി അമ്മ വെള്ളി, 22/09/2017 - 19:40
ഡോ രാജാകൃഷ്ണൻ വെള്ളി, 22/09/2017 - 19:36
ബലൂൺ വെള്ളി, 22/09/2017 - 19:34 ചേർത്തു: ഡോ രാജാകൃഷ്ണൻ
താളം മനസ്സിന്റെ താളം വെള്ളി, 22/09/2017 - 19:33 ചേർത്തു: ഡോ രാജാകൃഷ്ണൻ
ഡോ രാജാകൃഷ്ണൻ വെള്ളി, 22/09/2017 - 19:30
യാരോ ഒരാൾ വ്യാഴം, 07/09/2017 - 16:25
ജോസഫ് കൃഷ്ണ Sat, 02/09/2017 - 21:34
ജാക്ക് ഫ്രൂട്ട് Sat, 02/09/2017 - 16:10
ആദം ജോൺ വെള്ളി, 01/09/2017 - 08:18
ആദം ജോൺ വെള്ളി, 01/09/2017 - 08:16
മനു മൈക്കിൾ ജോസഫ്‌ വ്യാഴം, 31/08/2017 - 11:49
ഒന്നാംലോക മഹായുദ്ധം വ്യാഴം, 31/08/2017 - 11:31 മനു മൈക്കിൾ ജോസഫ്‌
ജസ്റ്റ് മാരീഡ് വ്യാഴം, 31/08/2017 - 11:30 മനു മൈക്കിൾ ജോസഫ്‌
മധുരനാരങ്ങ വ്യാഴം, 31/08/2017 - 11:24 മനു മൈക്കിൾ ജോസഫ്‌
ഒറ്റാൽ വ്യാഴം, 31/08/2017 - 11:23 മനു മൈക്കിൾ ജോസഫ്‌
ദിവാൻജിമൂല ഗ്രാൻഡ് പ്രീ(ക്സ്) വ്യാഴം, 31/08/2017 - 11:22 മനു മൈക്കിൾ ജോസഫ്‌
കണ്ണൂർ ഡീലക്സ് വ്യാഴം, 31/08/2017 - 09:41 ചേർത്തു: പി ശ്രീകുമാർ
വസന്ത വ്യാഴം, 31/08/2017 - 09:40
പി ശ്രീകുമാർ വ്യാഴം, 31/08/2017 - 09:37
കുമാരി പ്രഭ Mon, 28/08/2017 - 12:08
നിർമ്മല(1948) Mon, 28/08/2017 - 11:25
കുമാരി പ്രഭ Mon, 28/08/2017 - 11:25
ആത്മസഖി Mon, 28/08/2017 - 11:13
ലോകനീതി Mon, 28/08/2017 - 11:10
നിർമ്മല(1948) Mon, 28/08/2017 - 11:02
കുമാരി പ്രഭ Mon, 28/08/2017 - 11:00
ആലീസിന്റെ അന്വേഷണം Sat, 26/08/2017 - 15:47
ടി കൃഷ്ണനുണ്ണി Sat, 26/08/2017 - 15:37
യാരോ ഒരാൾ Sat, 26/08/2017 - 15:31 ചേർത്തു:സുകുമാരൻ വെങ്ങേരി
ഒരേ തൂവൽ‌പ്പക്ഷികൾ Sat, 26/08/2017 - 15:31 ചേർത്തു:സുകുമാരൻ വെങ്ങേരി
ആലീസിന്റെ അന്വേഷണം Sat, 26/08/2017 - 15:31 ചേർത്തു:സുകുമാരൻ വെങ്ങേരി
സുകുമാരൻ വെങ്ങേരി Sat, 26/08/2017 - 15:24 കൂടുതൽ വിവരങ്ങൾ ചേർത്തു
ഐപ്പ് പാറമേൽ Sat, 26/08/2017 - 15:10
ദേവാസുരം Sat, 26/08/2017 - 15:04 ചേർത്തു : ഐപ്പ് പാറമേൽ
അക്കരെ Sat, 26/08/2017 - 15:04 ചേർത്തു : ഐപ്പ് പാറമേൽ
ഐപ്പ് പാറമേൽ Sat, 26/08/2017 - 15:02 കൂടുതൽ വിവരങ്ങൾ
പ്രശോഭ് വിജയന്‍ Sat, 26/08/2017 - 12:00

Pages