aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അലിയാര്‍ തുറവുങ്കര ബുധൻ, 21/06/2017 - 13:33
ബോബൻ കുഞ്ചാക്കോ ചൊവ്വ, 20/06/2017 - 10:38
പ്രിയംവദ ചൊവ്വ, 20/06/2017 - 10:35
സുഖമോ ദേവി ചൊവ്വ, 20/06/2017 - 10:31
കലാഭവൻ സാജൻ ചൊവ്വ, 20/06/2017 - 10:26
വൈക്കം മണി ചൊവ്വ, 20/06/2017 - 10:21
കൊച്ചപ്പൻ ചൊവ്വ, 20/06/2017 - 10:18
ആന്റണി മിത്രദാസ് ചൊവ്വ, 20/06/2017 - 09:56
സി രാമചന്ദ്രമേനോൻ ചൊവ്വ, 20/06/2017 - 09:47
മാമ്മൻ ജോർജ്ജ് Mon, 19/06/2017 - 20:51
പ്രിയംവദ Sat, 17/06/2017 - 12:49
പ്രിയംവദ Sat, 17/06/2017 - 12:38
പ്രിയംവദ Sat, 17/06/2017 - 12:38
ഡാൻസ് ഡാൻസ് വെള്ളി, 16/06/2017 - 22:40
വിളക്കുമരം വെള്ളി, 16/06/2017 - 22:31
വിളക്കുമരം വെള്ളി, 16/06/2017 - 11:23
പതിനൊന്നാം സ്ഥലം വെള്ളി, 16/06/2017 - 11:17
മാസ്റ്റർ പ്രശോഭ് ബുധൻ, 14/06/2017 - 09:01
കൊച്ചപ്പൻ Mon, 12/06/2017 - 14:48 പ്രൊഫൈൽ ചിത്രം
മ ചു ക വെള്ളി, 09/06/2017 - 11:04
കലിക ബുധൻ, 24/05/2017 - 22:38 ചേർത്തു: വേലായുധൻ കീഴില്ലം
വേലായുധൻ കീഴില്ലം ബുധൻ, 24/05/2017 - 22:38
വേലായുധൻ കീഴില്ലം ബുധൻ, 24/05/2017 - 22:37 ചേർത്തു: വേലായുധൻ കീഴില്ലം
ജയാനൻ വിൻസെന്റ് ബുധൻ, 24/05/2017 - 22:34
കുമാരി സതി വെള്ളി, 19/05/2017 - 23:17
ഭൂമിയിലെ രാജാക്കന്മാർ ചൊവ്വ, 16/05/2017 - 12:49 ചേർത്തു: ഷെല്ലി
ഊഴം ചൊവ്വ, 16/05/2017 - 12:47 ചേർത്തു: ഷെല്ലി
യുവജനോത്സവം ചൊവ്വ, 16/05/2017 - 12:39 ചേർത്തു: ഷെല്ലി
സണ്ണി മാത്യു വെള്ളി, 12/05/2017 - 14:38 പ്രൊഫൈൽ ചിത്രം
അന്നയും റസൂലും ബുധൻ, 26/04/2017 - 23:00
ഹരോള്‍ഡ് ലിൻണ്ടേ Mon, 17/04/2017 - 19:43
ഭാര്യ Mon, 17/04/2017 - 15:52 ഗോപിനാഥ്
ഗോപിനാഥ് Mon, 17/04/2017 - 15:47
കല്ലായി ബാലന്‍ Mon, 03/04/2017 - 21:07
അമ്മ അറിയാൻ Mon, 03/04/2017 - 21:06
മറിയക്കുട്ടി ബുധൻ, 29/03/2017 - 10:09 ബേബി ഇന്ദിര
ബേബി ഇന്ദിര ബുധൻ, 29/03/2017 - 10:08
തോമസ് ചൊവ്വ, 28/03/2017 - 09:15
സാന്റോ കൃഷ്ണൻ ചൊവ്വ, 28/03/2017 - 09:11
കൃഷ്ണൻ തമ്പി ചൊവ്വ, 28/03/2017 - 09:07
ബേബി ഇന്ദിര ചൊവ്വ, 28/03/2017 - 09:00
പ്രസാദ് ബുധൻ, 22/03/2017 - 21:47
പ്രസാദ് ബുധൻ, 22/03/2017 - 21:43 Added contributor link
സി ഐ പോൾ ബുധൻ, 22/03/2017 - 21:41 Added contributor link
എസ് കൊന്നനാട്ട് ബുധൻ, 22/03/2017 - 21:36 Added Contributor
ഗോവിന്ദൻ കുട്ടി Mon, 20/03/2017 - 21:52
മച്ചാട്ട് വാസന്തി Mon, 20/03/2017 - 21:37 CONTRIBUTORS
പി തങ്കം Mon, 20/03/2017 - 09:35 CONTRIBUTORS
ശ്രീ ഗുരുവായൂരപ്പൻ Mon, 20/03/2017 - 09:06
ശ്രീ ഗുരുവായൂരപ്പൻ Mon, 20/03/2017 - 08:54 ജെസ്സി പാല

Pages