Jump to navigation
പ്രശസ്ത നാടക നടനും രചയിതാവും സംവിധായകനുമാണ് കല്ലായി ബാലൻ .
ബോട്ട് മെക്കാനിക്കും കൂലിത്തൊഴിലാളിയുമൊക്കെയായി തുടങ്ങി സാമൂഹികപ്രശ്നങ്ങളില്‍ ഇടപെട്ട് നാടകപ്രവര്‍ത്തകനായി മാറിയയാളാണ് കല്ലായി ബാലന്.