സി രാമചന്ദ്രൻ

C Ramachandran
c-ramachandra-menon-m3db.jpg
സി രാമചന്ദ്രമേനോൻ

ഉറൂബിന്റെ ഉമ്മാച്ചുവിനെ ക്യാമറയില്‍ പകര്‍ത്തിയ പ്രശസ്ത ഛായാഗ്രാഹകന്‍ സി.രാമചന്ദ്ര മേനോന്‍ .

മലയാളം തമിഴ് സിനിമാ ഛായാഗ്രാഹകനായി പേരെടുത്തു. മലയാളത്തില്‍ 150ല്‍ പരം ചിത്രങ്ങള്‍ക്കും തമിഴില്‍ 10ലധികം ചിത്രങ്ങള്‍ക്കും അദ്ദേഹം ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പിയുടെ ഗാനം, ഐ.വി.ശശിയുടെ ഈറ്റ, ശശികുമാറിന്റെ കായംകുളം കൊച്ചുണ്ണി, തോപ്പില്‍ ഭാസിയുടെ നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി, കുഞ്ചാക്കോയുടെ ഒതേനന്റെ മകന്‍ തുടങ്ങീ നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

2017-മേയ് മാസത്തിൽ അന്തരിച്ചു.

അവലംബം : നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്