സുധീർ
Sudheer
പി സുധീർ ചിത്രാഞ്ജലി
കന്യാകുമാരി ജില്ലയിലെ കുഴിത്തുറ സ്വദേശിയായ സുധീർ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം പ്രൊസസ്സിംഗിൽ ഡിപ്ലോമ നേടി ചിത്രാഞ്ജലി സ്റ്റുഡിയോ കളർലാബിൽ ചീഫ് ടെക്നീഷ്യനാണ്. നിരവധി അവാർഡ് ചിത്രങ്ങളുടെയും പനോരമ ചിത്രങ്ങളുടെയും പ്രൊസസ്സിംഗിൽ മേൽനോട്ടം വഹിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കുറെയേറെ നല്ല സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പുരുഷാർത്ഥം | കെ ആർ മോഹനൻ | 1986 | |
ഉപ്പ് | പവിത്രൻ | 1987 | |
പിറവി | ഷാജി എൻ കരുൺ | 1989 | |
രുഗ്മിണി | കെ പി കുമാരൻ | 1989 | |
കഴകം | എം പി സുകുമാരൻ നായർ | 1995 | |
ഓർമ്മകളുണ്ടായിരിക്കണം | ടി വി ചന്ദ്രൻ | 1995 | |
മങ്കമ്മ | ടി വി ചന്ദ്രൻ | 1997 |
കളർ കൺസൾട്ടന്റ്
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
റ്റി ഡി ദാസൻ സ്റ്റാൻഡേർഡ് VI ബി | മോഹൻ രാഘവൻ | 2010 |
ഇങ്ങനെയും ഒരാൾ | കബീർ റാവുത്തർ | 2010 |
സദ്ഗമയ | ഹരികുമാർ | 2010 |
സൂഫി പറഞ്ഞ കഥ | പ്രിയനന്ദനൻ | 2010 |
രാമ രാവണൻ | ബിജു വട്ടപ്പാറ | 2010 |
നീലാംബരി | ഹരിനാരായണൻ | 2010 |
ദലമർമ്മരങ്ങൾ | വിജയകൃഷ്ണൻ | 2009 |
പത്താം നിലയിലെ തീവണ്ടി | ജോഷി മാത്യു | 2009 |
മൈ മദേഴ്സ് ലാപ്ടോപ്പ് | രൂപേഷ് പോൾ | 2008 |
ഓർക്കുക വല്ലപ്പോഴും | സോഹൻലാൽ | 2008 |
പകൽ നക്ഷത്രങ്ങൾ | രാജീവ് നാഥ് | 2008 |
നോട്ടം | ശശി പരവൂർ | 2006 |
പകൽ | എം എ നിഷാദ് | 2006 |
ഹൃദയത്തിൽ സൂക്ഷിക്കാൻ | രാജേഷ് പിള്ള | 2005 |
സിംഫണി | ഐ വി ശശി | 2004 |
നീലാകാശം നിറയെ | എ ആർ കാസിം | 2002 |
നിന്നെയും തേടി | ഹരിപ്രസാദ് | 2001 |
കിന്നാരത്തുമ്പികൾ | ആർ ജെ പ്രസാദ് | 2000 |
ശയനം | എം പി സുകുമാരൻ നായർ | 2000 |
തോറ്റം | കെ പി കുമാരൻ | 2000 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മങ്കമ്മ | ടി വി ചന്ദ്രൻ | 1997 |
Production Designer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കാറ്റ് വന്ന് വിളിച്ചപ്പോൾ | സി ശശിധരൻ പിള്ള | 2000 |