സമീർ താഹിർ
Sameer C Thahir
Date of Birth:
Friday, 7 November, 2014
സംവിധാനം: 4
കഥ: 1
തിരക്കഥ: 1
എറണാകുളം മഹാരാജാസിൽ പഠനം.
സ്റ്റിൽ ഫോട്ടോഗ്രഫർ ആയി തുടങ്ങിയ സമീർ സിനിമയിലേയ്ക്ക് എത്തിയത് മഹാരാജാസിലെ തന്നെ തന്റെ സുഹൃത്തുക്കൾക്ക് ഒപ്പമാണ്. അമൽ നീരദ്, രാജീവ് രവി എന്നിവർക്ക് ഒപ്പം ചായാഗ്രഹണ സഹായി ആയി പ്രവർത്തിച്ചു. 2007-ൽ അമൽ നീരദിന്റെ തന്നെ ബിഗ് ബി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ചായാഗ്രാഹകനായി. 2011ൽ ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ സംവിധായകനായി.
ഭാര്യ : നീതു
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| കലി | രാജേഷ് ഗോപിനാഥൻ | 2016 |
| 5 സുന്ദരികൾ | ശ്യാം പുഷ്കരൻ, മുനീര്‍ അലി, സിദ്ധാർത്ഥ് ഭരതൻ, അഭിലാഷ് കുമാർ, ഉണ്ണി ആർ, ഹാഷിർ മുഹമ്മദ് | 2013 |
| നീലാകാശം പച്ചക്കടൽ ചുവന്നഭൂമി | ഹാഷിർ മുഹമ്മദ് | 2013 |
| ചാപ്പാ കുരിശ് | ഉണ്ണി ആർ, സമീർ താഹിർ | 2011 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ചാപ്പാ കുരിശ് | സമീർ താഹിർ | 2011 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ചാപ്പാ കുരിശ് | സമീർ താഹിർ | 2011 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| നീലാകാശം പച്ചക്കടൽ ചുവന്നഭൂമി | സമീർ താഹിർ | 2013 |
| ചന്ദ്രേട്ടൻ എവിടെയാ | സിദ്ധാർത്ഥ് ഭരതൻ | 2015 |
| കലി | സമീർ താഹിർ | 2016 |
| സുഡാനി ഫ്രം നൈജീരിയ | സക്കരിയ മുഹമ്മദ് | 2018 |
| തമാശ | അഷ്റഫ് ഹംസ | 2019 |
| ഡിയർ ഫ്രണ്ട് | വിനീത് കുമാർ | 2022 |
| സൂക്ഷ്മദർശിനി | എം സി ജിതിൻ | 2024 |
ഛായാഗ്രഹണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| റമ്പാൻ | ജോഷി | 2024 |
| ആവേശം | ജിത്തു മാധവൻ | 2024 |
| പട | കമൽ കെ എം | 2022 |
| മിന്നൽ മുരളി | ബേസിൽ ജോസഫ് | 2021 |
| തമാശ | അഷ്റഫ് ഹംസ | 2019 |
| ബാംഗ്ളൂർ ഡെയ്സ് | അഞ്ജലി മേനോൻ | 2014 |
| നിദ്ര | സിദ്ധാർത്ഥ് ഭരതൻ | 2012 |
| ഡയമണ്ട് നെക്ലേയ്സ് | ലാൽ ജോസ് | 2012 |
| ഡാഡി കൂൾ | ആഷിക് അബു | 2009 |
| ബിഗ് ബി | അമൽ നീരദ് | 2007 |
അവാർഡുകൾ
Assistant Camera
Assistant Camera
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ബ്ലാക്ക് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2004 |


