ഫാസിൽ
മലയാളത്തിലെ പ്രശസ്ത സിനിമാസംവിധായകനായ ഫാസില്‍ 1949 -ല്‍ ആലപ്പുഴയിലാണ് ജനിച്ചത്. അബ്ദുള്‍ ഹമീദ്, ഉമൈബ എന്നിവരാണ് മാതാപിതാക്കള്‍. മകനെ ഡോക്ടറാക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം മകന്റ്റെ കലാവാസനയുടെ മുന്നില്‍ പിന്മടങ്ങിയപ്പോള്, മലയാളത്തിനു ലഭിച്ചത് മികവുറ്റ ഒരു സംവിധായകനെയും തിരകഥാകൃത്തിനെയുമായിരുന്നു. ധനതത്ത്വശാശസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയാണ് ഫാസില്‍.
1980ല്‍ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമാരംഗത്ത് ഫാസിലിന്റ്റെ പാദമുദ്ര പതിഞ്ഞത്. നവോദയ അപ്പച്ചന് നിര്‍മ്മിച്ച ഈ ചിത്രത്തിലൂടെത്തന്നെയായിരുന്നു മോഹന്‍ലാലും വെള്ളിത്തിരയില്‍ ചുവടുറപ്പിച്ചത്.
ഒരുപാട് പുതുമുഖങ്ങളെ സിനിമാരംഗത്തിനു പരിചയപ്പെടുത്തിയ സംവിധായകനായിരുന്നു ഫാസില്‍. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട് ഫാസില്‍.
എന്റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, എന്നെന്നും കണ്ണേട്ടന്റ്റെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
ലിവിംഗ് ടുഗെദർ | 2011 | |
മോസ് & ക്യാറ്റ് | ഫാസിൽ | 2009 |
വിസ്മയത്തുമ്പത്ത് | 2004 | |
കൈ എത്തും ദൂരത്ത് | ഫാസിൽ | 2002 |
ലൈഫ് ഈസ് ബ്യൂട്ടിഫുൾ | ഫാസിൽ | 2000 |
ഹരികൃഷ്ണൻസ് | ഫാസിൽ | 1998 |
അനിയത്തിപ്രാവ് | ഫാസിൽ | 1997 |
മാനത്തെ വെള്ളിത്തേര് | ഫാസിൽ | 1994 |
മണിച്ചിത്രത്താഴ് | മധു മുട്ടം | 1993 |
Manichithrathaazhu | Madhu Muttam | 1993 |
പപ്പയുടെ സ്വന്തം അപ്പൂസ് | ഫാസിൽ | 1992 |
എന്റെ സൂര്യപുത്രിയ്ക്ക് | ഫാസിൽ | 1991 |
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ | ഫാസിൽ | 1987 |
എന്നെന്നും കണ്ണേട്ടന്റെ | ഫാസിൽ | 1986 |
പൂവിനു പുതിയ പൂന്തെന്നൽ | ഫാസിൽ | 1986 |
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | ഫാസിൽ | 1985 |
മറക്കില്ലൊരിക്കലും | ഫാസിൽ | 1983 |
ഈറ്റില്ലം | ഫാസിൽ | 1983 |
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | ഫാസിൽ | 1983 |
ധന്യ | ഫാസിൽ | 1981 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ഒരു സുന്ദരിയുടെ കഥ | ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന അഭിനേതാവ് | തോപ്പിൽ ഭാസി | 1972 |
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | അലക്സി | ഫാസിൽ | 1985 |
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | പ്രിയദർശൻ | 1986 | |
ലൂസിഫർ | ഫാദർ നെടുമ്പള്ളി | പൃഥ്വിരാജ് സുകുമാരൻ | 2019 |
മരക്കാർ അറബിക്കടലിന്റെ സിംഹം | കുട്ട്യാലി മരക്കാർ | പ്രിയദർശൻ | 2021 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | ഫാസിൽ | 1980 |
തീക്കടൽ | നവോദയ അപ്പച്ചൻ | 1980 |
ധന്യ | ഫാസിൽ | 1981 |
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | ഫാസിൽ | 1983 |
ഈറ്റില്ലം | ഫാസിൽ | 1983 |
മറക്കില്ലൊരിക്കലും | ഫാസിൽ | 1983 |
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | ഫാസിൽ | 1985 |
പൂവിനു പുതിയ പൂന്തെന്നൽ | ഫാസിൽ | 1986 |
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 |
എന്റെ സൂര്യപുത്രിയ്ക്ക് | ഫാസിൽ | 1991 |
പപ്പയുടെ സ്വന്തം അപ്പൂസ് | ഫാസിൽ | 1992 |
മാനത്തെ വെള്ളിത്തേര് | ഫാസിൽ | 1994 |
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | സത്യൻ അന്തിക്കാട് | 1995 |
അനിയത്തിപ്രാവ് | ഫാസിൽ | 1997 |
ഹരികൃഷ്ണൻസ് | ഫാസിൽ | 1998 |
ലൈഫ് ഈസ് ബ്യൂട്ടിഫുൾ | ഫാസിൽ | 2000 |
കൈ എത്തും ദൂരത്ത് | ഫാസിൽ | 2002 |
വിസ്മയത്തുമ്പത്ത് | ഫാസിൽ | 2004 |
മോസ് & ക്യാറ്റ് | ഫാസിൽ | 2009 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
മോസ് & ക്യാറ്റ് | ഫാസിൽ | 2009 |
കൈ എത്തും ദൂരത്ത് | ഫാസിൽ | 2002 |
ലൈഫ് ഈസ് ബ്യൂട്ടിഫുൾ | ഫാസിൽ | 2000 |
സുന്ദരകില്ലാഡി | മുരളീകൃഷ്ണൻ ടി | 1998 |
ഹരികൃഷ്ണൻസ് | ഫാസിൽ | 1998 |
അനിയത്തിപ്രാവ് | ഫാസിൽ | 1997 |
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | സത്യൻ അന്തിക്കാട് | 1995 |
മാനത്തെ വെള്ളിത്തേര് | ഫാസിൽ | 1994 |
പപ്പയുടെ സ്വന്തം അപ്പൂസ് | ഫാസിൽ | 1992 |
എന്റെ സൂര്യപുത്രിയ്ക്ക് | ഫാസിൽ | 1991 |
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 |
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ | ഫാസിൽ | 1987 |
എന്നെന്നും കണ്ണേട്ടന്റെ | ഫാസിൽ | 1986 |
പൂവിനു പുതിയ പൂന്തെന്നൽ | ഫാസിൽ | 1986 |
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | ഫാസിൽ | 1985 |
മറക്കില്ലൊരിക്കലും | ഫാസിൽ | 1983 |
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | ഫാസിൽ | 1983 |
ഈറ്റില്ലം | ഫാസിൽ | 1983 |
ധന്യ | ഫാസിൽ | 1981 |
തീക്കടൽ | നവോദയ അപ്പച്ചൻ | 1980 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
മോസ് & ക്യാറ്റ് | ഫാസിൽ | 2009 |
കൈ എത്തും ദൂരത്ത് | ഫാസിൽ | 2002 |
ലൈഫ് ഈസ് ബ്യൂട്ടിഫുൾ | ഫാസിൽ | 2000 |
സുന്ദരകില്ലാഡി | മുരളീകൃഷ്ണൻ ടി | 1998 |
അനിയത്തിപ്രാവ് | ഫാസിൽ | 1997 |
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | സത്യൻ അന്തിക്കാട് | 1995 |
മാനത്തെ വെള്ളിത്തേര് | ഫാസിൽ | 1994 |
പപ്പയുടെ സ്വന്തം അപ്പൂസ് | ഫാസിൽ | 1992 |
എന്റെ സൂര്യപുത്രിയ്ക്ക് | ഫാസിൽ | 1991 |
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 |
എന്നെന്നും കണ്ണേട്ടന്റെ | ഫാസിൽ | 1986 |
പൂവിനു പുതിയ പൂന്തെന്നൽ | ഫാസിൽ | 1986 |
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | ഫാസിൽ | 1985 |
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | ഫാസിൽ | 1983 |
ഈറ്റില്ലം | ഫാസിൽ | 1983 |
ധന്യ | ഫാസിൽ | 1981 |
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | ഫാസിൽ | 1980 |
തീക്കടൽ | നവോദയ അപ്പച്ചൻ | 1980 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 |
റാംജി റാവ് സ്പീക്കിംഗ് | സിദ്ദിഖ്, ലാൽ | 1989 |
ചന്ദ്രലേഖ | പ്രിയദർശൻ | 1997 |
സുന്ദരകില്ലാഡി | മുരളീകൃഷ്ണൻ ടി | 1998 |
ക്രോണിക്ക് ബാച്ചിലർ | സിദ്ദിഖ് | 2003 |
വിസ്മയത്തുമ്പത്ത് | ഫാസിൽ | 2004 |
മലയൻകുഞ്ഞ് | സജിമോൻ | 2022 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തീക്കടൽ | നവോദയ അപ്പച്ചൻ | 1980 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
എന്റെ സൂര്യപുത്രിയ്ക്ക് | ഫാസിൽ | 1991 |