രവീന്ദ്ര ജയിൻ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ആശ്രിതവത്സലനേ സുജാത മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഹേമലത 1977
കാളിദാസന്റെ കാവ്യഭാവനയെ സുജാത മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1977
താലിപ്പൂ പീലിപ്പൂ സുജാത മങ്കൊമ്പ് ഗോപാലകൃഷ്ണൻ കെ ജെ യേശുദാസ് 1977
സ്വയംവര ശുഭദിന സുജാത മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആശാ ഭോസ്‌ലെ 1977
അത്തപ്പൂവേ ചിത്തിരപ്പൂവേ - F ആവണിപ്പൂച്ചെണ്ട് - ആൽബം പി ഭാസ്ക്കരൻ കെ എസ് ചിത്ര 1989
പുള്ളുവക്കുടവുമായ് ആവണിപ്പൂച്ചെണ്ട് - ആൽബം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1989
ഓണം പിറന്നില്ല ആവണിപ്പൂച്ചെണ്ട് - ആൽബം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1989
ശ്രാവണ സംഗീതം കേള്‍പ്പൂ ആവണിപ്പൂച്ചെണ്ട് - ആൽബം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1989
ഊഞ്ഞാല ഊഞ്ഞാല ആവണിപ്പൂച്ചെണ്ട് - ആൽബം പി ഭാസ്ക്കരൻ കെ എസ് ചിത്ര, കോറസ് 1989
വനമുല്ല പൂത്തിട്ടും ആവണിപ്പൂച്ചെണ്ട് - ആൽബം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1989
ഒരു തുമ്പി വന്നു ആവണിപ്പൂച്ചെണ്ട് - ആൽബം പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് 1989
അത്തപ്പൂവേ ചിത്തിരപ്പൂവേ - M ആവണിപ്പൂച്ചെണ്ട് - ആൽബം പി ഭാസ്ക്കരൻ കെ ജെ യേശുദാസ് 1989
പൊന്നോണം പൊന്നോണം ആവണിപ്പൂച്ചെണ്ട് - ആൽബം പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് 1989
തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ സുഖം സുഖകരം എസ് രമേശൻ നായർ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1994
ഋതുമതി പാലാഴി സുഖം സുഖകരം എസ് രമേശൻ നായർ കെ എസ് ചിത്ര, കോറസ് 1994
നിന്റെ നീലത്താമരമിഴികൾ സുഖം സുഖകരം തിക്കുറിശ്ശി സുകുമാരൻ നായർ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1994
ഊഞ്ഞാലേ കാറ്റൂഞ്ഞാലേ സുഖം സുഖകരം എസ് രമേശൻ നായർ കെ എസ് ചിത്ര, കോറസ് 1994
സുഖകരം ഇതു സുഖകരം സുഖം സുഖകരം എസ് രമേശൻ നായർ എസ് പി ബാലസുബ്രമണ്യം , കെ എസ് ചിത്ര 1994
ഒരുമിക്കാം നേടാം സുഖം സുഖകരം എസ് രമേശൻ നായർ കെ ജെ യേശുദാസ്, കോറസ് 1994
ദിസ് ലവ് ഈസ് സ്പോൺസേഡ് സുഖം സുഖകരം കെ ജയകുമാർ എം ജി ശ്രീകുമാർ, കെ എസ് ചിത്ര 1994
കണ്ണീർക്കടലിൻ അക്കരെ ആകാശത്തിന്റെ നിറം ഒ എൻ വി കുറുപ്പ് വിജയ് യേശുദാസ് 2012
കടലിന്‍ നീലത്താളില്‍ ആകാശത്തിന്റെ നിറം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് 2012