ഊഞ്ഞാല ഊഞ്ഞാല
ഓ........ഓ...........ഓ................ഓ...........
ഊഞ്ഞാല ഊഞ്ഞാല പൊന്നൂഞ്ഞാല
ഉല്ലാസ കേളികളാടാന്‍ പൊന്നൂഞ്ഞാല
ഓഹോ ഊഞ്ഞാല ഊഞ്ഞാല പൊന്നൂഞ്ഞാല
ഉല്ലാസ കേളികളാടാന്‍ പൊന്നൂഞ്ഞാല
വള്ളിക്കുടിലിലൊരൂഞ്ഞാല ഓഹോ
പുള്ളിക്കുയിലിനൊരൂഞ്ഞാല ഓഹോ
ഓണത്തുമ്പിക്കാടാന്‍ പാടാന്‍
താമര വളയത്തിന്‍ ഊഞ്ഞാല
ഊഞ്ഞാല ഊഞ്ഞാല പൊന്നൂഞ്ഞാല
ഉല്ലാസ കേളികളാടാന്‍ പൊന്നൂഞ്ഞാല
ഓഹോ ഊഞ്ഞാല ഊഞ്ഞാല പൊന്നൂഞ്ഞാല
ഉല്ലാസ കേളികളാടാന്‍ പൊന്നൂഞ്ഞാല
ഓടിവരും തെന്നലിനാടാന്‍ ഓരോ തെങ്ങോല
ഓടക്കൈ നീട്ടി തള്ളി ഓടും പൂഞ്ചോല
ഓളക്കൈ നീട്ടി തള്ളി ഓടും പൂഞ്ചോല ഓ ഓഹോഹോ
മാനത്തുള്ളൊരു തേന്മാവിന്മേല്‍ മാരിവില്ലൂഞ്ഞാല
നീലമുകില്‍ക്കൊടി മാറില്‍ ചാര്‍ത്തി
നീര്‍മണി മിന്നും മാല
മാനത്തുള്ളൊരു തേന്മാവിന്മേല്‍
മാരിവില്ലൂഞ്ഞാല
നീലമുകില്‍ക്കൊടി മാറില്‍ ചാര്‍ത്തി
നീര്‍മണി മിന്നും മാല
ഓ വള്ളിക്കുടിലിലൊരൂഞ്ഞാല ഓഹോ
പുള്ളിക്കുയിലിനൊരൂഞ്ഞാല ഓഹോ
ഓണത്തുമ്പിക്കാടാന്‍ പാടാന്‍
താമര വളയത്തിന്‍ ഊഞ്ഞാല
ഊഞ്ഞാല ഊഞ്ഞാല പൊന്നൂഞ്ഞാല
ഉല്ലാസ കേളികളാടാന്‍ പൊന്നൂഞ്ഞാല
ഓഹോ ഊഞ്ഞാല ഊഞ്ഞാല പൊന്നൂഞ്ഞാല
ഉല്ലാസ കേളികളാടാന്‍ പൊന്നൂഞ്ഞാല
ആടിവരും സഖിയുടെ കണ്ണില്‍ അനുരാഗജ്ജ്വാല
കാണുന്ന കാമുകനുള്ളില്‍ മോഹത്തിരമാല
കാണുന്ന കാമുകനുള്ളില്‍ മോഹത്തിരമാല അഹാഹാ ഓഹോഹോ
ഊണ് കഴിഞ്ഞാല്‍ സഖികള്‍ക്കാടാന്‍ ഉദ്യാനത്തിലൊരൂഞ്ഞാല
ഊഞ്ഞാല്‍പ്പാട്ടുകള്‍ പാടിയാടാന്‍ ഉച്ചത്തണലിലൊരൂഞ്ഞാല
ഹോ വള്ളിക്കുടിലിലൊരൂഞ്ഞാല ഓഹോ പുള്ളിക്കുയിലിനൊരൂഞ്ഞാല
ഓഹോ
ഓണത്തുമ്പിക്കാടാന്‍ പാടാന്‍ താമര വളയത്തിന്‍ ഊഞ്ഞാല
ഊഞ്ഞാല ഊഞ്ഞാല പൊന്നൂഞ്ഞാല
ഉല്ലാസ കേളികളാടാന്‍ പൊന്നൂഞ്ഞാല
ആഹാ ഊഞ്ഞാല ഊഞ്ഞാല പൊന്നൂഞ്ഞാല
ഉല്ലാസ കേളികളാടാന്‍ പൊന്നൂഞ്ഞാല
ആഹാ ഊഞ്ഞാല ഊഞ്ഞാല പൊന്നൂഞ്ഞാല
ഉല്ലാസ കേളികളാടാന്‍ പൊന്നൂഞ്ഞാല