വനമുല്ല പൂത്തിട്ടും
വനമുല്ല പൂത്തിട്ടും വസന്തം വന്നിട്ടും
പ്രിയസഖി നീ മാത്രം വന്നില്ലല്ലോ സഖി വന്നില്ലല്ലോ
വരൂ വരൂ സഖി വനാന്ത ചന്ദ്രികയില്‍
വനമുല്ല പൂത്തിട്ടും വസന്തം വന്നിട്ടും
പ്രിയസഖി നീ മാത്രം വന്നില്ലല്ലോ സഖി വന്നില്ലല്ലോ
വരൂ വരൂ സഖി വനാന്ത ചന്ദ്രികയില്‍
ഒഴുകുന്നു ഓര്‍മ്മകള്‍തന്‍ ഓളങ്ങള്‍ മുന്നില്‍
ഒഴുകുന്നു ഓര്‍മ്മകള്‍തന്‍ ഓളങ്ങള്‍ മുന്നില്‍
ആശതന്‍ മന്ദാര മാല്യം കണ്ണീരില്‍ വാടി
വനമുല്ല പൂത്തിട്ടും വസന്തം വന്നിട്ടും
പ്രിയസഖി നീ മാത്രം വന്നില്ലല്ലോ സഖി വന്നില്ലല്ലോ
വരൂ വരൂ സഖി വനാന്ത ചന്ദ്രികയില്‍
ചേതനയില്‍ വേദനതന്‍ വേണുവിതാ പാടി
ചേതനയില്‍ വേദനതന്‍ വേണുവിതാ പാടി
വിരിയുമെന്‍ കിനാക്കള്‍ ചൂടാന്‍ ഹൃദയസഖീ പോരൂ