ഒരു തുമ്പി വന്നു
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിന്‍ കാതില്‍

ഓഹോ ഓഹോ

വന്നുവല്ലോ മാബലിതന്‍ സ്വര്‍ണ്ണ രഥം ദൂരെ
വന്നുവല്ലോ മാബലിതന്‍ സ്വര്‍ണ്ണ രഥം ദൂരെ
മുന്നിലിതാ വസന്തത്തിന്‍ വര്‍ണ്ണമയില്‍ക്കൂട്ടം
ഉണരുണരൂ പൂവേ ഉണരുണരൂ
ഉത്സവമായ് കേരളത്തില്‍ ഉത്സവമായ്

പൂത്തെന്നല്‍ വന്നു ചൊല്ലി ഒരു പൂങ്കാവിന്‍ ചെവിയില്‍
ഒരു പൂങ്കാവിന്‍ ചെവിയില്‍

വിണ്ണിലതാ മാരിവില്ലിന്‍ പീലിക്കാവടിയാട്ടം
മുല്ലവള്ളി കുടിലുകളില്‍ പിന്നെ കോലാട്ടം
കണിയുണരൂ പൂവേ കണിയുണരൂ
ഉത്സവമായ് കേരളത്തില്‍ ഉത്സവമായ്
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിന്‍ കാതില്‍
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിന്‍ കാതില്‍
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിന്‍ കാതില്‍
ഒരു തുമ്പി വന്നു ചൊല്ലി ഒരു തുമ്പപ്പൂവിന്‍ കാതില്‍
പുള്ളിക്കുയില്‍ ദൂരെയതാ ഇളം തേന്മാവില്‍ പാടി
ഇളം തേന്മാവില്‍ പാടി
പുള്ളിക്കുയില്‍ ദൂരെയതാ ഇളം തേന്മാവില്‍ പാടി
അത്തം പത്തിന് കേരളത്തില്‍ പൂത്തിരുവോണം
നാഴിയുരി പാലുകൊണ്ട് വിണ്ണില്‍ കല്യാണം
തിരിയുഴിയൂ പൂവേ തിരിയുഴിയൂ
ഉത്സവമായ് കേരളത്തില്‍ ഉത്സവമായ്
വന്നുവല്ലോ മാബലിതന്‍ സ്വര്‍ണ്ണ രഥം ദൂരെ
വന്നുവല്ലോ മാബലിതന്‍ സ്വര്‍ണ്ണ രഥം ദൂരെ
മുന്നിലിതാ വസന്തത്തിന്‍ വര്‍ണ്ണമയില്‍ക്കൂട്ടം
ഉണരുണരൂ പൂവേ ഉണരുണരൂ
ഉത്സവമായ് കേരളത്തില്‍ ഉത്സവമായ്
ഓ...ഹോ....ഹോ ഓ...ഹോ.....ഹോ