തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
Music:
Lyricist:
Singer:
Film/album:
തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ
ഇന്നെന്‍ കല്യാണം എന്തോ ഒരു നാണം
സുഖം സുഖകരം ഓ എന്തോ ഒരു നാണം
തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ
ശൃംഗാരം മൂളും വണ്ടേ
ഞാന്‍ നന്നായിപ്പാടുന്നു പണ്ടേ
ഈക്കഥ നീയുമറിഞ്ഞില്ലേ
ഈറക്കുഴലു പറഞ്ഞില്ലേ
തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ
പകലെല്ലാം രാവായ്ത്തീരും
ഓ ഒരുരാത്രി പകലായും മാറും
ആ മധുരത്തിൽ നീ കുളിര്
അരിമുല്ലമൊട്ടേ ഉണരുണര്
തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ
ഇന്നെന്‍ കല്യാണം എന്തോ ഒരു നാണം
സുഖം സുഖകരം ഓ എന്തോ ഒരു നാണം
തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thirumozhippenne kurumozhikkatte
Additional Info
Year:
1994
ഗാനശാഖ: