സുബി സുരേഷ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 അപരന്മാർ നഗരത്തിൽ നിസ്സാർ 2001
2 ഗ്രീറ്റിംഗ്‌സ് സരോജം ഷാജൂൺ കാര്യാൽ 2004
3 പച്ചക്കുതിര സരസു കമൽ 2006
4 കനകസിംഹാസനം രാജസേനൻ 2006
5 നഗരം സുഗന്ധവല്ലി എം എ നിഷാദ് 2007
6 എൽസമ്മ എന്ന ആൺകുട്ടി സൈനബ ലാൽ ജോസ് 2010
7 കില്ലാടി രാമൻ തുളസീദാസ് 2011
8 കഥയിലെ നായിക സുലോചന ദിലീപ് 2011
9 ലക്കി ജോക്കേഴ്സ് സുനിൽ 2011
10 ഗൃഹനാഥൻ മോഹൻ കുപ്ലേരി 2012
11 101 വെഡ്ഡിംഗ്സ് കെ പി സുന്ദരേശന്റെ ഭാര്യ ഷാഫി 2012
12 ഐ ലൌ മി ഇവന്റ് മാനേജ്മെന്റ് കമ്പനി സ്റ്റാഫ് ബി ഉണ്ണികൃഷ്ണൻ 2012
13 പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ ടി വി റിപ്പോർട്ടർ സജിൻ രാഘവൻ 2012
14 ഞാനും എന്റെ ഫാമിലിയും അമ്മാളു (മൂർത്തിയുടെ ഭാര്യ) കെ കെ രാജീവ് 2012
15 ഡോൾസ് ഷാലിൽ കല്ലൂർ 2013
16 ലേഡീസ് & ജെന്റിൽമാൻ സിദ്ദിഖ് 2013
17 ബ്രേക്കിങ് ന്യൂസ് ലൈവ് റോസക്കുട്ടി (സണ്ണിയുടെ ഭാര്യ) സുധീർ അമ്പലപ്പാട് 2013
18 കാപ്പുചിനോ നൗഷാദ് 2017
19 ഡ്രാമ അമ്മിണി രഞ്ജിത്ത് ബാലകൃഷ്ണൻ 2018
20 പഞ്ചവർണ്ണതത്ത ചിത്രയുടെ കൂട്ടുകാരി രമേഷ് പിഷാരടി 2018
21 വകതിരിവ് കെ കെ മുഹമ്മദ് അലി 2019
22 ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ ഈസ്റ്റ് കോസ്റ്റ് വിജയൻ 2019