1971 ബിയോണ്ട് ബോർഡേഴ്സ്

Released
1971 Beyond Borders
കഥാസന്ദർഭം: 

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് പറയുന്നത്. മൂന്ന് പട്ടാളക്കാരിലൂടെ 1971ലെ യുദ്ധം അനാവരണം ചെയ്യുന്ന ചിത്രമാണിത്.

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
135മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 7 April, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
രാജസ്ഥാൻ, ജോർജ്ജിയ

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനവും ചെയ്ത ചിത്രമാണ് '1971 ബിയോണ്ട് ബോർഡേഴ്സ്‌ . റെഡ് റോസ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് നിര്‍മ്മാണം. രഞ്ജി പണിക്കർ, അല്ലു സിരിഷ്, ആശ ശരത്, കൃഷ്ണകുമാർ, ജയകൃഷ്ണൻ, സൈജു കുറുപ്പ്, സുധീർ, ബാലാജി, ഷാജു, കൃഷ്ണപ്രസാദ്‌ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ

1971 Beyond Borders Official Trailer HD | Mohanlal | Major Ravi