റോക്ക്സ്റ്റാർ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Thursday, 3 December, 2015
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/ontherocksmalayalamfilm
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- തൈക്കുടം ബ്രിഡ്ജ് എന്ന ബാൻഡിലെ ഗായകൻ സിദ്ധാർത്ഥ് മേനോൻ നായകനാകുന്ന ആദ്യ ചിത്രം.
- സംവിധായകൻ പവിത്രന്റെ മകൾ ഈവ പവിത്രനാണ് ഇതിലെ നായിക.
- സംഗീതസംവിധായകൻ എം ജയചന്ദ്രൻ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
- ചിത്രത്തിന് ആദ്യം നല്കിയ പേര് ഓണ്‍ ദി റോക്ക്സ് എന്നായിരുന്നു
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സംഗീതം:
Production & Controlling Units
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
അരികിൽ നിന്നരികിൽആനന്ദഭൈരവി |
ഗാനരചയിതാവു് ശബരീഷ് വർമ്മ | സംഗീതം പ്രശാന്ത് പിള്ള | ആലാപനം പി ജയചന്ദ്രൻ |
നം. 2 |
ഗാനം
വരികല്ലോ വരികല്ലോ |
ഗാനരചയിതാവു് എ കെ നമ്പ്യാർ | സംഗീതം പ്രശാന്ത് പിള്ള | ആലാപനം സിദ്ധാർത്ഥ് മേനോൻ , ഹരീഷ് ശിവരാമകൃഷ്ണൻ, രാഹുൽ മുരളീധരൻ, രാഹുൽ ഗോവിന്ദ, അരുണ്‍ കമ്മത്ത് |
നം. 3 |
ഗാനം
ഒന്നാമൻ തിങ്കളിൽ |
ഗാനരചയിതാവു് എ കെ നമ്പ്യാർ | സംഗീതം എം ജയചന്ദ്രൻ | ആലാപനം എം ജയചന്ദ്രൻ |
നം. 4 |
ഗാനം
പാൽനിലാ രാവിലെ |
ഗാനരചയിതാവു് മഞ്ജുവാണി | സംഗീതം പ്രശാന്ത് പിള്ള | ആലാപനം ഹരീഷ് ശിവരാമകൃഷ്ണൻ, നിത്യ മേനോൻ, കെ എസ് കൃഷ്ണൻ |
നം. 5 |
ഗാനം
വസാബി കലുഹ |
ഗാനരചയിതാവു് വി ശ്രീകുമാർ | സംഗീതം പ്രശാന്ത് പിള്ള | ആലാപനം വി ശ്രീകുമാർ, അരുണ്‍ കമ്മത്ത്, പ്രശാന്ത് മത്യാസ് |
നം. 6 |
ഗാനം
പുതിയ പുതിയ |
ഗാനരചയിതാവു് ശബരീഷ് വർമ്മ | സംഗീതം പ്രശാന്ത് പിള്ള | ആലാപനം പ്രശാന്ത് പിള്ള, അരുണ്‍ കമ്മത്ത്, പ്രീതി പിള്ള |
നം. 7 |
ഗാനം
ഭൂഗോളം കറകറ കറങ്ങണ |
ഗാനരചയിതാവു് അശ്വതി അശോക് | സംഗീതം രഞ്ജിത്ത് മേലേപ്പാട് | ആലാപനം നിരഞ്ജ് സുരേഷ് |