പാൽനിലാ രാവിലെ
പാൽനിലാ രാവിലെ താരകൾ കൈചേരുമ്പോൾ
പാൽനിലാ ഒളിചിതറും രാവിലീ
അഴകണിയും താരകൾ കൈചേരുമ്പോൾ
beethe na ye fiza rathe na ho sasa
lets do the dandiya tharaaro (2)
നിൻ കണ്ണുകൾ ജിൽമിൽ ജിൽമിൽ
മിന്നുന്ന നക്ഷത്രങ്ങൾ....
ധക് ധക് നെഞ്ചം താളം തുള്ളും
ya baaje ddola koyee..
വെള്ളിക്കൊലുസുകൾ ഝിൽ ഝിൽ കിലുങ്ങവേ
hare raz sari rath hole hole hole
beethe na ye fiza rathe na ho sasa
lets do the dandiya tharaaro (2)
oh kahane soniyore javani kaliyore
nama rath chupe ladu ladu ladu
മംഗളങ്ങൾ നേരാൻ വാ മംഗല്യ മുഹൂർത്തത്തിൽ
പൂമാലകൾ കൈമാറും സ്നേഹം
ഹോലെ ഹോലെ ഡോലെ...
ജിംഗടി ഹോ സാഹിബാ പാട്ടിനൊപ്പം ആടാൻ വാ
പാട്ടിനൊപ്പം ആടാൻ വാ പാടാൻ വാ
haro saro majama...
zindagi tho sahiba zindagi tho sahiba
beethe na ye fiza rathe na ho sasa
lets do the dandiya tharaaro (2)
suntha hei thare ratho ke bathem sare ke sare
മിഴികൾ കൈമാറും കഥകൾ ഒളികണ്ണാൽ
അരികെ വരുമോ നീ നേരം വൈകാതെ
അരോ അരോ അരോ അരോ
അരോ അരോ അരോ അരോ
beethe na ye fiza rathe na ho sasa
lets do the dandiya tharaaro (2)