VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • കണ്ണനെന്നു പേര്

    കണ്ണനെന്നു പേര് രേവതിനാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
    സൂര്യനായുണരുമെൻ കൈകളിൽ
    കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

    പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
    കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
    ദൂരെയൊഴിഞ്ഞൂ നാവോര്
    ദീപമുഴിഞ്ഞൂ മൂവന്തി
    നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
    കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

    ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
    ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
    കല്ലെട് തുമ്പീ പൂത്തുമ്പീ
    ചക്കരമാവിൽ കല്ലെറിയാൻ
    ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
    മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
    (കണ്ണനെന്നു)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആ നിമിഷത്തിന്റെ നിർവൃതിയിൽ ചൊവ്വ, 06/10/2020 - 13:29 മരന്ദം
നിറപറ ചൊവ്വ, 06/10/2020 - 13:23 പുതിയതായി ചേർത്തു
നിറപറ ചൊവ്വ, 06/10/2020 - 13:23 പുതിയതായി ചേർത്തു
രഘുപതി രാഘവ Mon, 05/10/2020 - 16:09 പുതിയതായിചേർത്തു
രഘുപതി രാഘവ Mon, 05/10/2020 - 16:09 പുതിയതായിചേർത്തു
വിവേക് രഞ്ജിത്ത് വെള്ളി, 02/10/2020 - 11:18 Profile picture updated
സയനൈഡ് വെള്ളി, 02/10/2020 - 11:06
മഴയായ് ഓർമ്മകൾ Mon, 21/09/2020 - 13:00
കുന്നിമണി കുന്നിലൊരു കുഞ്ഞുസൂര്യൻ Mon, 21/09/2020 - 12:36
ആലോലം ചാഞ്ചക്കം Sun, 20/09/2020 - 14:44
പൂമേനിയിൽ പുണര് Sun, 20/09/2020 - 14:36
ചന്ദ്രോദയം നീയല്ലേ Sun, 20/09/2020 - 14:23
തുമ്പീ നിൻ മോഹം വെള്ളി, 18/09/2020 - 22:50 കീരവാണി [nid:7171]
തേങ്ങും മേഘങ്ങൾ വെള്ളി, 18/09/2020 - 21:52 പുതുതായി ചേർത്തു
പടവാളും പരിചയും വെള്ളി, 18/09/2020 - 21:36 ലിറിക്ക് ചേർത്തു
നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ വെള്ളി, 18/09/2020 - 21:18 added video
ഒരുപോലെ ചിന്നും ഒരുപോലെ വിങ്ങും വെള്ളി, 18/09/2020 - 21:15
പൊൻ പുലരൊളി പൂ വിതറിയ വെള്ളി, 18/09/2020 - 15:46 രാഗം
വന്ദനം എൻ വന്ദനം വെള്ളി, 18/09/2020 - 14:52
ഉണരൂ ഉണരൂ വെള്ളി, 18/09/2020 - 14:50
കിന്നാരം വെള്ളി, 18/09/2020 - 13:21
ഇന്ദ്രനീല മിഴികളിൽ വെള്ളി, 18/09/2020 - 12:53
*സിഡ്‌നി നഗരം വ്യാഴം, 17/09/2020 - 21:36
*സിഡ്‌നി നഗരം വ്യാഴം, 17/09/2020 - 21:36
*റൂബ റൂബ വ്യാഴം, 17/09/2020 - 21:34
*റൂബ റൂബ വ്യാഴം, 17/09/2020 - 21:34
*ഒരു മൊഴി വ്യാഴം, 17/09/2020 - 21:33
*ഒരു മൊഴി വ്യാഴം, 17/09/2020 - 21:33
*ഏതോ മൗനങ്ങൾ വ്യാഴം, 17/09/2020 - 21:23
*ഏതോ മൗനങ്ങൾ വ്യാഴം, 17/09/2020 - 21:23
വന്ദനം എൻ വന്ദനം വ്യാഴം, 17/09/2020 - 15:58
കുളിരും കുളിരും വ്യാഴം, 17/09/2020 - 15:55
*കിന്നാരം വ്യാഴം, 17/09/2020 - 15:53
*കിന്നാരം വ്യാഴം, 17/09/2020 - 15:53
*ഇന്ദ്രനീല മിഴികളിൽ വ്യാഴം, 17/09/2020 - 15:50
*ഇന്ദ്രനീല മിഴികളിൽ വ്യാഴം, 17/09/2020 - 15:50
കിഴക്കുമല കമ്മലിട്ട വ്യാഴം, 17/09/2020 - 14:18
മഴമേഘച്ചേലിൽ പൂരം വ്യാഴം, 17/09/2020 - 14:16
ഏകാന്തരാവിൽ വ്യാഴം, 17/09/2020 - 14:07
ഏകാന്തരാവിൽ വ്യാഴം, 17/09/2020 - 14:07
ചെമ്പകപ്പൂവിൻ കാതിൽ വ്യാഴം, 17/09/2020 - 13:41
ചെമ്പകപ്പൂവിൻ കാതിൽ വ്യാഴം, 17/09/2020 - 13:41
ശിക്കാരി വ്യാഴം, 17/09/2020 - 12:15 Update
അഭയസിംഹ വ്യാഴം, 17/09/2020 - 12:08
ചിരിച്ചെന്നെ കുടുക്കിയ (F) വ്യാഴം, 17/09/2020 - 11:43
ചിരിച്ചെന്നെ കുടുക്കിയ വ്യാഴം, 17/09/2020 - 11:39
കൊച്ചിയിലും കണ്ടില്ല ബുധൻ, 16/09/2020 - 13:23
കൊച്ചിയിലും കണ്ടില്ല ബുധൻ, 16/09/2020 - 13:23
ചിരിച്ചെന്നെ കുടുക്കിയ[F] ബുധൻ, 16/09/2020 - 13:08
ചിരിച്ചെന്നെ കുടുക്കിയ[F] ബുധൻ, 16/09/2020 - 13:08

Pages