അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
മലമുകളിലെ ദൈവം | ചൊവ്വ, 07/09/2021 - 19:04 | |
രാപ്പകൽ | ചൊവ്വ, 07/09/2021 - 21:36 | |
തിരുത്തൽവാദി | ബുധൻ, 08/09/2021 - 11:04 | |
മഴവിൽക്കാവടി | ബുധൻ, 08/09/2021 - 11:20 | |
മഴവിൽക്കാവടി | ബുധൻ, 08/09/2021 - 11:20 | |
സുധാറാണി | ബുധൻ, 08/09/2021 - 11:25 | |
മഴവിൽക്കാവടി | ബുധൻ, 08/09/2021 - 11:26 | |
ഒരു വടക്കൻ വീരഗാഥ | ബുധൻ, 08/09/2021 - 11:29 | |
കിരീടം | ബുധൻ, 08/09/2021 - 11:33 | |
അർത്ഥം | ബുധൻ, 08/09/2021 - 11:38 | |
ശബരിമല ശ്രീ അയ്യപ്പൻ - ഡബ്ബിംഗ് | ബുധൻ, 08/09/2021 - 12:13 | |
ശബരിമല ശ്രീ അയ്യപ്പൻ - ഡബ്ബിംഗ് | ബുധൻ, 08/09/2021 - 12:14 | |
മലമുകളിലെ ദൈവം | ബുധൻ, 08/09/2021 - 13:38 | |
കല്പറ്റ ബാലകൃഷ്ണൻ | ബുധൻ, 08/09/2021 - 13:47 | പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു |
സുജാത | ബുധൻ, 08/09/2021 - 15:31 | |
സ്വാതി തിരുനാൾ | ബുധൻ, 08/09/2021 - 15:33 | |
സ്വാതി തിരുനാൾ | ബുധൻ, 08/09/2021 - 15:35 | |
കടവൻ അലവിക്കുട്ടി | ബുധൻ, 08/09/2021 - 16:25 | |
മലമുകളിലെ ദൈവം | ബുധൻ, 08/09/2021 - 16:25 | |
കടവൻ അലവിക്കുട്ടി | ബുധൻ, 08/09/2021 - 17:07 | |
ചെങ്കോൽ | ബുധൻ, 08/09/2021 - 17:48 | |
മാസ്റ്റർ സുജിത്ത് | ബുധൻ, 08/09/2021 - 20:08 | പ്രൊഫൈൽ ചിത്രം |
രാമചന്ദ്രൻ | വ്യാഴം, 09/09/2021 - 17:52 | |
സ്വർഗ്ഗപുത്രി | വ്യാഴം, 09/09/2021 - 17:56 | |
സ്വാമി അയ്യപ്പൻ | വ്യാഴം, 09/09/2021 - 17:59 | |
അംബ അംബിക അംബാലിക | വ്യാഴം, 09/09/2021 - 18:02 | |
ചോറ്റാനിക്കര അമ്മ | വ്യാഴം, 09/09/2021 - 18:03 | |
സ്വാമി അയ്യപ്പൻ | വ്യാഴം, 09/09/2021 - 18:07 | |
ജനകീയം | വ്യാഴം, 09/09/2021 - 22:13 | |
മാന്നാർ മത്തായി സ്പീക്കിംഗ് | വെള്ളി, 10/09/2021 - 09:15 | |
രാഘവൻ | വെള്ളി, 10/09/2021 - 14:04 | |
റസ്റ്റ്ഹൗസ് | വെള്ളി, 10/09/2021 - 14:12 | |
സൂസി | വെള്ളി, 10/09/2021 - 14:14 | |
ലക്ഷ്മണൻ | വെള്ളി, 10/09/2021 - 14:17 | പ്രൊഫൈൽ ചിത്രം ചേർത്തു |
നിക്കോളാസ് | വെള്ളി, 10/09/2021 - 14:33 | പ്രൊഫൈൽ ചിത്രം |
റസ്റ്റ്ഹൗസ് | വെള്ളി, 10/09/2021 - 16:28 | |
ശോഭന | Sat, 11/09/2021 - 23:28 | |
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | Sun, 12/09/2021 - 00:01 | |
ലൈഫ് ഓഫ് ജോസൂട്ടി | Sun, 12/09/2021 - 22:03 | Comments opened |
ശശാങ്കൻ കാവറ | Sun, 12/09/2021 - 22:20 | പ്രൊഫൈൽ ചിത്രം ചേർത്തു |
ദേവാസുരം | Sun, 12/09/2021 - 23:05 | Copy of the revision from ചൊവ്വ, 20/07/2021 - 17:15. |
പ്രദീപ് പ്രഭാകർ | Mon, 13/09/2021 - 09:23 | പ്രൊഫൈൽ ചിത്രം ചേർത്തു |
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി | Mon, 13/09/2021 - 15:17 | |
താര | Mon, 13/09/2021 - 15:18 | |
പഞ്ചവൻ കാട് | Mon, 13/09/2021 - 15:19 | |
ഞാൻ ഗന്ധർവ്വൻ | Mon, 13/09/2021 - 15:26 | |
ഞാൻ ഗന്ധർവ്വൻ | Mon, 13/09/2021 - 15:29 | |
ദി കിംഗ് | Mon, 13/09/2021 - 15:32 | |
വെനീസിലെ വ്യാപാരി | Mon, 13/09/2021 - 15:35 | Comments opened |
നായിക | Mon, 13/09/2021 - 15:36 | Comments opened |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- …
- അടുത്തതു് ›
- അവസാനത്തേതു് »