കടവൻ അലവിക്കുട്ടി
Kadavan Alavikkutty
വയനാട് മേപ്പാടി സ്വദേശിയാണ്. അമേച്വർ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കല്ല് ലോഡിംഗ് തൊഴിലാളിയായി ജോലിചെയ്തു വരവേയാണ് പി എൻ മേനോൻ്റെ 'മലമുകളിലെ ദൈവം' എന്ന ചിത്രത്തിൽ വയനാട് പുത്തൂർവയലിൽ വച്ച് ചിത്രികരിച്ച ഒരു പ്രധാന രംഗത്ത് അഭിനയിച്ചത്.