Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
അംബികാ റാവു Sat, 13/11/2021 - 15:15 ഫീൽഡ് ചേർത്തു
ജയപ്രഭ Sat, 13/11/2021 - 23:13 പ്രൊഫൈൽ ചിത്രവും വിവരങ്ങളും
ബാറ്റൺ ബോസ് Mon, 15/11/2021 - 14:09
ബാറ്റൺ ബോസ് Mon, 15/11/2021 - 14:12
ജിതിൻ കെ ജോസ് Mon, 15/11/2021 - 16:18 Profile picture and details added
കോട്ടയം പുഷ്പനാഥ് ചൊവ്വ, 16/11/2021 - 00:24 പ്രൊഫൈൽ വിവരങ്ങളും ചിത്രവും ചേർത്തു
കോട്ടയം പുഷ്പനാഥ് ചൊവ്വ, 16/11/2021 - 09:58
മൃഗയ വെള്ളി, 19/11/2021 - 14:14
ഒന്നാമൻ വെള്ളി, 19/11/2021 - 14:24 പ്രൊഡ ഡിസൈനർ തിരുത്തി
ഒന്നാമൻ വെള്ളി, 19/11/2021 - 14:26 Artists added
ഹലോ വെള്ളി, 19/11/2021 - 14:30
ഗ്രാന്റ്മാസ്റ്റർ വെള്ളി, 19/11/2021 - 14:33 Comments opened
ഏറ്റുമാനൂർ ശിവകുമാർ ചൊവ്വ, 23/11/2021 - 01:10 Profile picture
സന്തോഷ് സ്ളീബ ചൊവ്വ, 23/11/2021 - 01:20 പ്രൊഫൈൽ ചിത്രം
പൊൻവണ്ണൻ ചൊവ്വ, 23/11/2021 - 01:27 പ്രൊഫൈൽ ചിത്രം
പൊൻവണ്ണൻ ചൊവ്വ, 23/11/2021 - 01:43
സജിൻ ഗോപു ചൊവ്വ, 23/11/2021 - 17:19 Profile Created
തിലോത്തമാ ചൊവ്വ, 23/11/2021 - 17:19 Comments opened
മുംബൈ ടാക്സി ചൊവ്വ, 23/11/2021 - 17:21 Comments opened
ജാൻ.എ.മൻ ചൊവ്വ, 23/11/2021 - 17:22
ആദ്യത്തെ കഥ ബുധൻ, 24/11/2021 - 17:21
രക്ഷാധികാരി ബൈജു(ഒപ്പ്) Sat, 27/11/2021 - 23:06 Comments opened
ഭാസി പുത്തില്ലം Mon, 29/11/2021 - 22:14 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു
ഭാസി പുത്തില്ലം Mon, 29/11/2021 - 22:19
പളുങ്ക് Mon, 29/11/2021 - 22:59
കൽക്കട്ടാ ന്യൂസ് Mon, 29/11/2021 - 22:59
പ്രണയം Mon, 29/11/2021 - 23:00 Comments opened
കളിമണ്ണ് Mon, 29/11/2021 - 23:02
ആടുജീവിതം Mon, 29/11/2021 - 23:05 Comments opened
മകൾക്ക് Mon, 29/11/2021 - 23:07 Comments opened
ആനന്ദഭൈരവി Mon, 29/11/2021 - 23:09
യക്ഷിപ്പാറു Mon, 29/11/2021 - 23:09
താവളം ചൊവ്വ, 30/11/2021 - 08:12 Comments opened
തീരങ്ങൾ ചൊവ്വ, 30/11/2021 - 08:16
തണൽ ചൊവ്വ, 30/11/2021 - 08:17
വെല്ലുവിളി ചൊവ്വ, 30/11/2021 - 08:18
മണ്ണ് ചൊവ്വ, 30/11/2021 - 08:20
ലോറി ചൊവ്വ, 30/11/2021 - 08:21
തുറന്ന ജയിൽ ചൊവ്വ, 30/11/2021 - 08:22 Comments opened
പണിമുടക്ക് ചൊവ്വ, 30/11/2021 - 08:23
ആലീസ് ഇൻ വണ്ടർ‌ലാൻഡ് ചൊവ്വ, 30/11/2021 - 08:32
ഓഫ് ദി പീപ്പിൾ ചൊവ്വ, 30/11/2021 - 08:33 Comments opened
തസ്ക്കരവീരൻ ചൊവ്വ, 30/11/2021 - 08:34
ചിതറിയവർ ചൊവ്വ, 30/11/2021 - 08:40 Comments opened
വൈരം ചൊവ്വ, 30/11/2021 - 08:41 Comments opened
പച്ചത്തപ്പ് ചൊവ്വ, 30/11/2021 - 08:43
താക്കോൽ ചൊവ്വ, 30/11/2021 - 08:45
ചാർലി ചൊവ്വ, 30/11/2021 - 08:46
തനിയെ ചൊവ്വ, 30/11/2021 - 08:52
സ്വർണ്ണം ചൊവ്വ, 30/11/2021 - 08:53

Pages