Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
മലമുകളിലെ ദൈവം ചൊവ്വ, 07/09/2021 - 19:04
രാപ്പകൽ ചൊവ്വ, 07/09/2021 - 21:36
തിരുത്തൽ‌വാദി ബുധൻ, 08/09/2021 - 11:04
മഴവിൽക്കാവടി ബുധൻ, 08/09/2021 - 11:20
മഴവിൽക്കാവടി ബുധൻ, 08/09/2021 - 11:20
സുധാറാണി ബുധൻ, 08/09/2021 - 11:25
മഴവിൽക്കാവടി ബുധൻ, 08/09/2021 - 11:26
ഒരു വടക്കൻ വീരഗാഥ ബുധൻ, 08/09/2021 - 11:29
കിരീടം ബുധൻ, 08/09/2021 - 11:33
അർത്ഥം ബുധൻ, 08/09/2021 - 11:38
ശബരിമല ശ്രീ അയ്യപ്പൻ - ഡബ്ബിംഗ് ബുധൻ, 08/09/2021 - 12:13
ശബരിമല ശ്രീ അയ്യപ്പൻ - ഡബ്ബിംഗ് ബുധൻ, 08/09/2021 - 12:14
മലമുകളിലെ ദൈവം ബുധൻ, 08/09/2021 - 13:38
കല്പറ്റ ബാലകൃഷ്ണൻ ബുധൻ, 08/09/2021 - 13:47 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു
സുജാത ബുധൻ, 08/09/2021 - 15:31
സ്വാതി തിരുനാൾ ബുധൻ, 08/09/2021 - 15:33
സ്വാതി തിരുനാൾ ബുധൻ, 08/09/2021 - 15:35
കടവൻ അലവിക്കുട്ടി ബുധൻ, 08/09/2021 - 16:25
മലമുകളിലെ ദൈവം ബുധൻ, 08/09/2021 - 16:25
കടവൻ അലവിക്കുട്ടി ബുധൻ, 08/09/2021 - 17:07
ചെങ്കോൽ ബുധൻ, 08/09/2021 - 17:48
മാസ്റ്റർ സുജിത്ത് ബുധൻ, 08/09/2021 - 20:08 പ്രൊഫൈൽ ചിത്രം
രാമചന്ദ്രൻ വ്യാഴം, 09/09/2021 - 17:52
സ്വർഗ്ഗപുത്രി വ്യാഴം, 09/09/2021 - 17:56
സ്വാമി അയ്യപ്പൻ വ്യാഴം, 09/09/2021 - 17:59
അംബ അംബിക അംബാലിക വ്യാഴം, 09/09/2021 - 18:02
ചോറ്റാനിക്കര അമ്മ വ്യാഴം, 09/09/2021 - 18:03
സ്വാമി അയ്യപ്പൻ വ്യാഴം, 09/09/2021 - 18:07
ജനകീയം വ്യാഴം, 09/09/2021 - 22:13
മാന്നാർ മത്തായി സ്പീക്കിംഗ് വെള്ളി, 10/09/2021 - 09:15
രാഘവൻ വെള്ളി, 10/09/2021 - 14:04
റസ്റ്റ്‌ഹൗസ് വെള്ളി, 10/09/2021 - 14:12
സൂസി വെള്ളി, 10/09/2021 - 14:14
ലക്ഷ്മണൻ വെള്ളി, 10/09/2021 - 14:17 പ്രൊഫൈൽ ചിത്രം ചേർത്തു
നിക്കോളാസ് വെള്ളി, 10/09/2021 - 14:33 പ്രൊഫൈൽ ചിത്രം
റസ്റ്റ്‌ഹൗസ് വെള്ളി, 10/09/2021 - 16:28
ശോഭന Sat, 11/09/2021 - 23:28
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് Sun, 12/09/2021 - 00:01
ലൈഫ് ഓഫ് ജോസൂട്ടി Sun, 12/09/2021 - 22:03 Comments opened
ശശാങ്കൻ കാവറ Sun, 12/09/2021 - 22:20 പ്രൊഫൈൽ ചിത്രം ചേർത്തു
ദേവാസുരം Sun, 12/09/2021 - 23:05 Copy of the revision from ചൊവ്വ, 20/07/2021 - 17:15.
പ്രദീപ് പ്രഭാകർ Mon, 13/09/2021 - 09:23 പ്രൊഫൈൽ ചിത്രം ചേർത്തു
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി Mon, 13/09/2021 - 15:17
താര Mon, 13/09/2021 - 15:18
പഞ്ചവൻ കാട് Mon, 13/09/2021 - 15:19
ഞാൻ ഗന്ധർവ്വൻ Mon, 13/09/2021 - 15:26
ഞാൻ ഗന്ധർവ്വൻ Mon, 13/09/2021 - 15:29
ദി കിംഗ്‌ Mon, 13/09/2021 - 15:32
വെനീസിലെ വ്യാപാരി Mon, 13/09/2021 - 15:35 Comments opened
നായിക Mon, 13/09/2021 - 15:36 Comments opened

Pages