Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
മനസ്സിൻ തളിർമരത്തിൻ ബുധൻ, 23/08/2023 - 19:20
പവിഴമുന്തിരി തളിർത്തു ബുധൻ, 23/08/2023 - 22:10
ഇത്തിരിപ്പാട്ടുണ്ടെൻ നെഞ്ചിൽ വെള്ളി, 25/08/2023 - 18:57
ദേവഗാനം പാടുവാനീ (f) ചൊവ്വ, 29/08/2023 - 09:33
കൂടുവിട്ടു കൂടുമാറി ചൊവ്വ, 29/08/2023 - 10:28
കൂടുവിട്ടു കൂടുമാറി ചൊവ്വ, 29/08/2023 - 10:59
സൗഗന്ധികപ്പൂക്കള്‍ മണ്ണിലെ ചൊവ്വ, 29/08/2023 - 11:03
ഇന്ദ്രനീല യവനിക ഞൊറിഞ്ഞു വ്യാഴം, 31/08/2023 - 00:04
ഈ മരുഭൂവിൽ പൂവുകളില്ല വെള്ളി, 01/09/2023 - 22:08
ഈ മരുഭൂവിൽ വെള്ളി, 01/09/2023 - 22:14
ഈ മരുഭൂവിൽ പൂവുകളില്ല വെള്ളി, 01/09/2023 - 22:16
ആതിര നിലാ വെള്ളി, 01/09/2023 - 22:47
ഏതോ വെള്ളി, 01/09/2023 - 22:52
ആവണി വന്നൂ വെള്ളി, 01/09/2023 - 23:43
ഏതോ Sat, 02/09/2023 - 22:23
കാലത്തിന്റെ കടംകഥയിലെ Sat, 02/09/2023 - 22:54
കാലത്തിന്റെ കടംകഥയിലെ Sat, 02/09/2023 - 23:00
ഈ രാവിൽ Mon, 04/09/2023 - 07:29
വാനമ്പാടി ഞാൻ Mon, 04/09/2023 - 07:33
മയിലാഞ്ചി അണിയുന്ന മദനപ്പൂവേ Mon, 04/09/2023 - 07:57
പറയൂ നിൻ ഗാനത്തിൽ ബുധൻ, 06/09/2023 - 21:13
ചെമ്പകം പൂത്തുലഞ്ഞ വ്യാഴം, 07/09/2023 - 21:44
ഈ രാവിൽ വ്യാഴം, 07/09/2023 - 22:02
പാടാത്ത വീണയും പാടും വ്യാഴം, 07/09/2023 - 22:08
ശരദിന്ദുവായ് വന്ന ശാലീനതേ വ്യാഴം, 07/09/2023 - 22:25
വികാരസരസ്സിൻ നീർക്കിളി വ്യാഴം, 07/09/2023 - 22:43
മഴയുള്ള രാത്രിയിൽ വ്യാഴം, 07/09/2023 - 22:53
ഒടുവിലീ സന്ധ്യയും വ്യാഴം, 07/09/2023 - 22:59
മന്ദാരക്കാറ്റില്‍ പടരും വ്യാഴം, 07/09/2023 - 23:19
ഭൂമിയിൽ സ്വർഗ്ഗം പണിതുയർത്തീടും വെള്ളി, 08/09/2023 - 17:57
രാജമല്ലി പൂവിരിയ്ക്കും വെള്ളി, 08/09/2023 - 17:59
നവനീത ചന്ദ്രികേ തിരി താഴ്ത്തൂ - M വെള്ളി, 08/09/2023 - 19:33
പ്രിയസഖീ നീയെന്നെ വെള്ളി, 08/09/2023 - 21:12
വേരുകൾ ദാഹനീർ വെള്ളി, 08/09/2023 - 22:27
വസന്തകാലം വരുമെന്നോതി Sun, 10/09/2023 - 16:57
രജനീ രജനീ Sun, 10/09/2023 - 17:06
പുതുവർഷ കാഹള ഗാനം Sun, 10/09/2023 - 17:08
തുളുമ്പും കണ്ണുകൾ Sun, 10/09/2023 - 17:38
ഈശ്വരാ ജഗദീശ്വരാ മമ Sun, 10/09/2023 - 21:20
വാതാലയേശന്റെ തിരുവാകച്ചാർത്തു Sun, 10/09/2023 - 21:22
ജ്യോതിർമയീ നീ നാദബ്രഹ്മമാണോ Sun, 10/09/2023 - 21:25
വസന്തത്തിന്‍ തേരില്‍ Sun, 10/09/2023 - 21:31
രാവു മുഴുവൻ മൗനം ചൊവ്വ, 12/09/2023 - 21:09
കണ്ടിട്ടൊരുപാട് നാളായി ചൊവ്വ, 12/09/2023 - 21:16
മനസ്സു തന്നിട്ട് മറക്കാൻ പറയുമ്പോൾ ചൊവ്വ, 12/09/2023 - 21:21
ശരദിന്ദുവായ് വന്ന ശാലീനതേ ബുധൻ, 13/09/2023 - 18:17
കണ്ടൂ കണ്ടില്ലാ കേട്ടൂ കേട്ടില്ലാ Sun, 17/09/2023 - 15:50
ജീവിതം ഒരു മരീചിക Sun, 17/09/2023 - 15:52
ആതിര നിലാ വെള്ളി, 22/09/2023 - 06:42
കാട്ടിൽ കൊടും കാട്ടിൽ Sat, 23/09/2023 - 18:11

Pages