മന്ദാരക്കാറ്റില്‍ പടരും

രാപ്പാൾ ശംഖ ജെറി കെ വാണി
മന്ദാരക്കാറ്റില്‍ പടരും പൂങ്കാറ്റില്‍
പുന്നാരം പാടിയെത്തുന്നു
വന്നല്ലോ സന്ധ്യ ചിരിതൂകും സന്ധ്യ
മാണിക്യം തേടിയെത്തുന്നു (2)

ഹൃദയ മുരളീ ഗാനവുമായി
മൂക മനോരഥ നൗകയിലേറി (2)
സുരഭില ജീവിത വാടിയിലെന്നും
സുരഭില ജീവിത വാടിയിലെന്നും
മധുവും മലരും...
ഇനി നുകരുക തരളിതമനുനിമിഷം

മന്ദാരക്കാറ്റില്‍..കാറ്റിൽ.. 
പടരും പൂങ്കാറ്റില്‍..കാറ്റിൽ..
പുന്നാരം പാടിയെത്തുന്നു..
വന്നല്ലോ സന്ധ്യ.. സന്ധ്യ..
ചിരിതൂകും സന്ധ്യ..സന്ധ്യ
മാണിക്യം തേടിയെത്തുന്നു

[ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല
ബാക്കി നിങ്ങൾക്കറിയാമെങ്കിൽ
ഇവിടെ ചേർക്കാം ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mandarakkaatil padarum