വരൂ വരൂ കണ്മണി
വരൂ വരൂ കണ്മണി കണി തരും പൊന്മണി
മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി
വന്നല്ലോ ചിങ്ങമാസം മലരോലും മന്ദഹാസം
മയിലാടുമ്പോള്‍ മഴവില്ലെങ്ങും
വരൂ വരൂ കണ്മണി കണി തരും പൊന്മണി
മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി
[ഈ ഗാനത്തിന്റെ വരികൾ ലഭ്യമല്ല
നിങ്ങൾക്കറിയാമെങ്കിൽ ചേർക്കുമല്ലോ]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
varu varu kanmani