nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

Entries

sort ascending Post date
Lyric ഒന്നു തൊട്ടേ അന്നു തൊട്ടേ Sat, 24/12/2022 - 17:03
Lyric ഏറ്റുപറയുമ്പോള്‍ പാപങ്ങളൊക്കെയും Mon, 06/12/2021 - 21:17
Lyric ഏതോ ശോകാന്ത* ബുധൻ, 28/12/2022 - 10:26
Lyric ഏതോ മദാലസ ബുധൻ, 17/11/2021 - 19:45
Artists എലീന കാതറിൻ അമൻ വെള്ളി, 08/03/2024 - 09:10
Artists എന്‍ പി പ്രകാശ് വെള്ളി, 08/01/2021 - 14:00
Lyric എത്താമരക്കൊമ്പത്തെ പൂ വെള്ളി, 17/12/2021 - 22:00
ബാനർ എച്ച് എം വി Mon, 06/12/2021 - 23:17
Studio എ.വി.എം ആര്‍.ആര്‍. Sun, 28/11/2021 - 13:25
Artists എ കെ ദേവി വെള്ളി, 08/01/2021 - 13:35
Lyric ഉണര്‍‌ന്നെത്തിടും ഈ വ്യാഴം, 17/09/2020 - 21:19
Lyric ഉണരൂ പുളകം Sat, 09/10/2021 - 15:28
Lyric ഇളം‌തൂവല്‍ ചിറകാര്‍ക്കും Sun, 13/09/2020 - 21:48
Lyric ഇല്ലം നിറ വല്ലം നിറ വെള്ളി, 17/12/2021 - 22:07
Lyric ഇന്ന് പൊന്നോണമാണെൻ പടിവാതിൽക്കൽ Mon, 13/12/2021 - 17:43
Artists ഇംതിയാസ് ബീഗം വ്യാഴം, 18/11/2021 - 20:49
Artists ആഷ മനോജ്‌ Mon, 28/06/2021 - 12:12
Lyric ആവണീ നിന്‍ മുടിയിഴയില്‍ Sun, 13/09/2020 - 22:29
Film/Album ആവണിത്താലം Sun, 13/09/2020 - 21:40
Lyric ആവണിതന്‍ പൂക്കളത്തില്‍ Mon, 14/09/2020 - 20:03
Lyric ആരെ ആര് Sat, 09/10/2021 - 15:39
Lyric ആരും ആരും പിന്‍വിളി Sun, 13/12/2020 - 13:20
Film/Album ആയിഷ വെള്ളി, 10/09/2021 - 11:49
Lyric ആനയിറങ്ങും മാമലയില്‍ വ്യാഴം, 17/09/2020 - 20:55
Lyric ആടലോടകം ആടി നിക്കണ് * Mon, 12/09/2022 - 22:34
Lyric അശുഭ മംഗളകാരീ ബുധൻ, 22/12/2021 - 22:40
Artists അര്‍പിത് പി ആര്‍ Sat, 30/10/2021 - 09:52
Artists അര്‍ജുന്‍ അശോകൻ Sat, 30/10/2021 - 10:04
Artists അരുണ്‍ പ്രസാദ് Sun, 05/12/2021 - 11:33
Artists അരവിന്ദ് പ്രീത വെള്ളി, 29/10/2021 - 22:55
Lyric അയ്യപ്പസ്വാമിയല്ലേ വെള്ളി, 01/09/2023 - 22:36
Film/Album അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 11:16
Lyric അമ്മയെക്കണ്ടെന്റെ സങ്കടമോതിടാന്‍ Mon, 06/12/2021 - 19:39
Lyric അമ്പല മുറ്റത്താലിന്‍ ചൊവ്വ, 14/12/2021 - 23:22
Artists അഗ്യാത്മിത്ര ബുധൻ, 16/11/2022 - 12:31
Lyric അഖിലാണ്ഡബ്രഹ്മത്തിന്‍ വ്യാഴം, 17/09/2020 - 20:54
ബാനർ 3M സ്റ്റുഡിയോസ് വെള്ളി, 17/12/2021 - 13:10
Lyric *ദൂരങ്ങളില്‍ ആഴങ്ങളില്‍ വ്യാഴം, 24/02/2022 - 23:41

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
18 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസ് പാടിയ തരംഗിണിയുടെ ഓണപ്പാട്ടിന്റെ സംഗീത സംവിധായകന്‍ നന്ദു കര്‍ത്ത സംസാരിക്കുന്നു Sat, 15/10/2022 - 21:21 Article published
18 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസ് പാടിയ തരംഗിണിയുടെ ഓണപ്പാട്ടിന്റെ സംഗീത സംവിധായകന്‍ നന്ദു കര്‍ത്ത സംസാരിക്കുന്നു Sat, 15/10/2022 - 21:21 Article published
അന്ത്രു ദി മാൻ Sun, 25/09/2022 - 12:34 Name corrected
ആടലോടകം ആടി നിക്കണ് * Mon, 12/09/2022 - 22:34 Lyrics page created
ആടലോടകം ആടി നിക്കണ് * Mon, 12/09/2022 - 22:34 Lyrics page created
ആടലോടകം ആടി നിക്കണ് * Mon, 12/09/2022 - 22:34 Lyrics page created
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-3 Sun, 11/09/2022 - 20:11
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-3 Sun, 11/09/2022 - 20:11
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-2 Sat, 10/09/2022 - 12:32
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-2 Sat, 10/09/2022 - 12:31
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-2 Sat, 10/09/2022 - 12:31
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-1 Sat, 10/09/2022 - 12:15
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും ബുധൻ, 07/09/2022 - 19:18
തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും ബുധൻ, 07/09/2022 - 19:18
ജന്മങ്ങൾ തൻ കൽപ്പടവുകളിൽ Mon, 29/08/2022 - 11:16 Video added
സൂത്രധാരൻ (നാടകം ) ചൊവ്വ, 16/08/2022 - 22:10 Marked as album/drama
അധിനിവേശം ചൊവ്വ, 16/08/2022 - 22:10 Marked as album/drama
സൂത്രധാരൻ (നാടകം ) ചൊവ്വ, 16/08/2022 - 22:08
തല്ലുമാലയിലെ തല്ലുകൾ ഷൂട്ട് ചെയ്യപ്പെട്ടതെങ്ങനെ? Sat, 13/08/2022 - 18:47
തല്ലുമാലയിലെ തല്ലുകൾ ഷൂട്ട് ചെയ്യപ്പെട്ടതെങ്ങനെ? Sat, 13/08/2022 - 16:36
തല്ലുമാലയിലെ തല്ലുകൾ ഷൂട്ട് ചെയ്യപ്പെട്ടതെങ്ങനെ? Sat, 13/08/2022 - 16:35
തല്ലുമാലയിലെ തല്ലുകൾ ഷൂട്ട് ചെയ്യപ്പെട്ടതെങ്ങനെ? Sat, 13/08/2022 - 16:33
തല്ലുമാലയിലെ തല്ലുകൾ ഷൂട്ട് ചെയ്യപ്പെട്ടതെങ്ങനെ? Sat, 13/08/2022 - 16:33
സൗപർണികാ സൗപർണികാ Sat, 13/08/2022 - 10:49 Video link updated
ഓർമ്മ പെയ്യുകയായ് (D) വെള്ളി, 12/08/2022 - 12:41 Raaga updated & lyric completed
ഓർമ്മ പെയ്യുകയായ് (D) വെള്ളി, 12/08/2022 - 12:01
ന്നാ താൻ കേസ് കൊട് - സാധാരണക്കാരന്റെ നിയമ പോരാട്ടം - സിനിമ റിവ്യൂ വ്യാഴം, 11/08/2022 - 17:59
പത്മതീർത്ഥം (Vol. 1 & 2) Sun, 07/08/2022 - 19:01 Film / Album updated
ജനാലകൾക്കിപ്പുറം Sun, 07/08/2022 - 19:00 Film / Album updated
നമ്മളിലെ പാട്ടുരംഗത്തില്‍ രാക്ഷസിയായി വന്ന ഡാന്‍സര്‍ ആരാണ്? Sun, 07/08/2022 - 18:51
ഉത്സവഗാനങ്ങൾ 1 - ആൽബം Sun, 07/08/2022 - 18:31
കാർത്തിക് വിഷ്ണു Sun, 07/08/2022 - 18:27 Name updated
കപ്പ് Sun, 07/08/2022 - 18:26
കപ്പ് Sun, 07/08/2022 - 18:24 Cast updated
പ്യാലി Sun, 07/08/2022 - 18:23 Cast updated
ചെക്കൻ Sun, 07/08/2022 - 18:21 Cast updated
കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് Sun, 07/08/2022 - 18:20 Cast updated
ചാലക്കുടിക്കാരൻ ചങ്ങാതി Sun, 07/08/2022 - 18:16
കലി Sun, 07/08/2022 - 18:11 Cast updated
ഒരു കുട്ടനാടൻ ബ്ലോഗ് Sun, 07/08/2022 - 18:08 Cast updated
ഡാർവിന്റെ പരിണാമം Sun, 07/08/2022 - 17:56 Cast updated
ഉപചാരപൂർവ്വം ഗുണ്ടജയൻ Sun, 07/08/2022 - 17:51 Cast updated
ആയിരത്തിൽ ഒരുവൻ Sun, 07/08/2022 - 17:48 Poster added
നമ്മളിലെ പാട്ടുരംഗത്തില്‍ രാക്ഷസിയായി വന്ന ഡാന്‍സര്‍ ആരാണ്? Sun, 07/08/2022 - 17:23
നമ്മളിലെ പാട്ടുരംഗത്തില്‍ രാക്ഷസിയായി വന്ന ഡാന്‍സര്‍ ആരാണ്? Sun, 07/08/2022 - 17:19 PUBLISHED
നമ്മളിലെ പാട്ടുരംഗത്തില്‍ രാക്ഷസിയായി വന്ന ഡാന്‍സര്‍ ആരാണ്? Sun, 07/08/2022 - 17:19 PUBLISHED
വിദ്യാസാഗറെ മലയാളികൾ ഇഷ്ടപ്പെട്ടത് എന്തു കൊണ്ട്? വെള്ളി, 05/08/2022 - 15:37 Published
വിദ്യാസാഗറെ മലയാളികൾ ഇഷ്ടപ്പെട്ടത് എന്തു കൊണ്ട്? വെള്ളി, 05/08/2022 - 15:37 Published
ജോഷി ചതിച്ചില്ലശാനേ! ത്രില്ലടിപ്പിച്ച് പാപ്പൻ Sun, 31/07/2022 - 16:53 Published
ജോഷി ചതിച്ചില്ലശാനേ! ത്രില്ലടിപ്പിച്ച് പാപ്പൻ Sun, 31/07/2022 - 16:53 Published

Pages