2003ൽ യാഹുഗ്രൂപ്പിൽത്തുടങ്ങിയ ഒരു വട്ട് സംഗീത ഗ്രൂപ്പിന് ആദ്യമായി കണ്ടന്റ് വാരിവിതറിയവൾ..മലയാളം പാട്ടുകൾക്കൊരു ഡാറ്റാബേസ് എന്നൊരു സ്വപ്നം ആരെങ്കിലും കാണുന്നതിനു മുമ്പേ തന്നെ എഴുതിക്കൂട്ടിയത് ആയിരത്തോളം പാട്ടുകളുടെ വരികൾ..ഇടക്കാലത്ത് ഗൃഹസ്ഥയായി വിട്ടു നിന്നത് കാരണം മലയാളത്തിൽ വേറെയും ഡാറ്റാബേസുകൾ ഉണ്ടാകാൻ കാരണക്കാരിയായി :). ഇന്ന് നീലി എന്നത് ഒരു ബ്രാൻഡായി മാറി..വാഴൂർ ജോസ് കഴിഞ്ഞാൽ ഒരു പക്ഷേ മലയാളസിനിമക്ക് ഇത്രയും പി ആർ ഓ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ട്..മലയാളസിനിമയുടെ ചരിത്രം ഒരുകാലത്ത് ഈ പെൺകുട്ടിക്ക് കടപ്പെടും.. (എം3ഡിബിയുടെ അഡ്മിൻ ഡെസ്ക്കിൽ നിന്ന് മറ്റുള്ളവർ )
Neeli
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| അനോണിമസ് | Sat, 12/10/2013 - 13:24 | |
| ലാസ്റ്റ് ബസ് 8.35 പി എം | Sat, 12/10/2013 - 13:03 | added trailler |
| അരയിൽ എടുത്ത് കുത്തിയ | Sat, 12/10/2013 - 12:58 | |
| അരയിൽ എടുത്ത് കുത്തിയ | Sat, 12/10/2013 - 12:52 | |
| അരയിൽ എടുത്ത് കുത്തിയ | Sat, 12/10/2013 - 12:50 | |
| സെവൻ ആർട്ട്സ് മോഹൻ | Sat, 12/10/2013 - 11:52 | |
| സലാം കാശ്മീർ | Sat, 12/10/2013 - 00:40 | |
| മുത്തുപോലെ നീയെന്നുള്ളില്‍ | ബുധൻ, 09/10/2013 - 18:11 | |
| അനിൽ. | ബുധൻ, 09/10/2013 - 18:11 | |
| വാതിൽ ചാരുമോ | ബുധൻ, 09/10/2013 - 13:21 | |
| കാട്ടു തേനോ തേക്കുചാറോ | ബുധൻ, 09/10/2013 - 13:15 | |
| കാതോർത്തുവോ ജാലകം | ബുധൻ, 09/10/2013 - 13:05 | |
| വെയിൽപ്രാവേ നീ പറന്നേതോ | ബുധൻ, 09/10/2013 - 12:53 | |
| കുയിലിന്റെ പാട്ട് കേട്ടോ | ബുധൻ, 09/10/2013 - 12:49 | |
| ടാക്സി കാറ് ടാക്സി കാറ് | ബുധൻ, 09/10/2013 - 12:48 | |
| കുയിലിന്റെ പാട്ട് കേട്ടോ | ബുധൻ, 09/10/2013 - 12:47 | |
| ടാക്സി കാറ് ടാക്സി കാറ് | ബുധൻ, 09/10/2013 - 12:39 | |
| വറ്റക്കുളം വറ്റുന്നിതാ കാലിയായി | ബുധൻ, 09/10/2013 - 12:23 | |
| മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള | ബുധൻ, 09/10/2013 - 11:50 | |
| ഒരു ഇന്ത്യൻ പ്രണയകഥ | ബുധൻ, 09/10/2013 - 11:12 | |
| ഒരു ഇന്ത്യൻ പ്രണയകഥ | ബുധൻ, 09/10/2013 - 10:56 | |
| മോഹപ്പാടപ്പൂവിതള്‍ വിരിയും | ചൊവ്വ, 08/10/2013 - 20:55 | |
| മോഹപ്പാടപ്പൂവിതള്‍ വിരിയും | ചൊവ്വ, 08/10/2013 - 20:51 | |
| പള്ളിവാള് ഭദ്ര വട്ടകം | ചൊവ്വ, 08/10/2013 - 20:34 | |
| പലനിറം പടരുമീ വാനം | ചൊവ്വ, 08/10/2013 - 20:20 | |
| ഒത്തു പിടിച്ചാൽ മല പോരും | ചൊവ്വ, 08/10/2013 - 13:25 | |
| കുന്നിറങ്ങി പാഞ്ഞുവരും | ചൊവ്വ, 08/10/2013 - 13:22 | |
| കുന്നിറങ്ങി പാഞ്ഞുവരും | ചൊവ്വ, 08/10/2013 - 13:21 | |
| കണ്ണാടി പുഴയിലെ മീനോടും | ചൊവ്വ, 08/10/2013 - 11:06 | |
| കണ്ണാടി പുഴയിലെ മീനോടും | ചൊവ്വ, 08/10/2013 - 11:05 | |
| കണ്ണാടി പുഴയിലെ മീനോടും | ചൊവ്വ, 08/10/2013 - 11:00 | |
| കണ്ണാടി പുഴയിലെ മീനോടും | ചൊവ്വ, 08/10/2013 - 10:56 | |
| സലാം കാശ്മീർ | ചൊവ്വ, 08/10/2013 - 10:51 | |
| സ്നേഹിച്ചു തീരാതെ പൂകൊഴിഞ്ഞു | Mon, 07/10/2013 - 13:59 | |
| സ്നേഹിച്ചു തീരാതെ പൂകൊഴിഞ്ഞു | Mon, 07/10/2013 - 13:58 | |
| ആത്മരാഗം മൂളിയതെന്തേ | Mon, 07/10/2013 - 13:46 | |
| ലക്സ് മൂവീസ് ഇന്റർനാഷനൽ | Mon, 07/10/2013 - 13:06 | |
| ജിഞ്ചർ | Sun, 06/10/2013 - 14:17 | |
| ജിഞ്ചർ | Sun, 06/10/2013 - 14:17 | |
| ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ | Sun, 06/10/2013 - 13:12 | |
| ജന്മസുകൃതമാം ഭാവനയാല്‍ | Sun, 06/10/2013 - 13:04 | |
| പ്രണയത്തിന്‍ പൂന്തണലില്‍ | Sun, 06/10/2013 - 12:59 | |
| കണ്ണന്റെ കരളിലെ | Sun, 06/10/2013 - 12:55 | |
| അനുരാഗം സാഗരോപമം | Sun, 06/10/2013 - 12:25 | |
| പമ്മിപമ്മി നടക്കും | Sat, 05/10/2013 - 21:40 | |
| അഴകേ അരികെ | Sat, 05/10/2013 - 21:13 | |
| ഞാറ്റുവേലയടുത്തെടി പെണ്ണേ | Sat, 05/10/2013 - 18:51 | |
| നയന. | Sat, 05/10/2013 - 18:50 | |
| ഞാറ്റുവേലയടുത്തെടി പെണ്ണേ | Sat, 05/10/2013 - 18:49 | |
| പെണ്ണിന്റെ മാനം | Sat, 05/10/2013 - 18:42 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 831
- 832
- 833
- 834
- 835
- 836
- 837
- 838
- 839
- …
- അടുത്തതു് ›
- അവസാനത്തേതു് »
