അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
എന്നാശ തൻ പൂവേ | വെള്ളി, 04/09/2015 - 03:12 | |
ഗുണ സിംഗ് | Sat, 05/09/2015 - 02:04 | |
എം ബി ശ്രീനിവാസൻ | Sat, 05/09/2015 - 02:44 | |
ആർ കെ ശേഖർ | Sat, 05/09/2015 - 02:52 | |
ഗുണ സിംഗ് | Sat, 05/09/2015 - 02:53 | |
നിന്നെ മറക്കുകില്ല | Sat, 05/09/2015 - 02:58 | |
തിരുമുത്തം മലർമുത്തം | Sat, 05/09/2015 - 03:01 | |
ഞാൻ നിന്നെ മറക്കില്ല | Sat, 05/09/2015 - 03:02 | |
ചിലന്തിവല | Sat, 05/09/2015 - 03:17 | |
കാഞ്ചന നൂപുരം | Sat, 05/09/2015 - 03:23 | |
സിന്ദൂരപ്പൊട്ടുകൾ | Sat, 05/09/2015 - 03:26 | |
എങ്ങും സന്തോഷം | Sat, 05/09/2015 - 03:29 | |
ഗുഡ് മോർണിങ്ങ് | Sat, 05/09/2015 - 03:35 | |
ചോരയ്ക്കു ചോര | ബുധൻ, 09/09/2015 - 00:07 | |
മഞ്ഞിന് കുളിരല | ബുധൻ, 09/09/2015 - 00:11 | |
രാഗാര്ദ്രഹംസങ്ങളായ് | ബുധൻ, 09/09/2015 - 00:15 | |
കള്ളക്കണ്ണോട്ടം | ബുധൻ, 09/09/2015 - 00:18 | |
കാവേരിയാറില് | ബുധൻ, 09/09/2015 - 00:34 | |
തേനാരിക്കാട്ടില് | ബുധൻ, 09/09/2015 - 00:38 | |
ഒറ്റയാൻ | ബുധൻ, 09/09/2015 - 02:07 | |
വാനം തൂകും | ബുധൻ, 09/09/2015 - 02:10 | |
മലർമിഴിയുടെ | ബുധൻ, 09/09/2015 - 02:13 | |
കുളമ്പടികൾ | ബുധൻ, 09/09/2015 - 02:25 | |
നിലാവല | ബുധൻ, 09/09/2015 - 02:29 | |
ആടാനാവാതെ | ബുധൻ, 09/09/2015 - 02:32 | |
മലര് തൂകുന്നു | ബുധൻ, 09/09/2015 - 02:34 | |
സംഗീതമേ ജീവിതം | ബുധൻ, 09/09/2015 - 02:46 | |
മാനസപുത്രി | ബുധൻ, 09/09/2015 - 02:54 | Added song details |
മാരിവില്ലോ | ബുധൻ, 09/09/2015 - 02:57 | |
ഈ തളിരിലും | ബുധൻ, 09/09/2015 - 03:00 | |
മോഹഭൂമിയും | ബുധൻ, 09/09/2015 - 03:02 | |
ഉരുക്കുമനുഷ്യൻ | വ്യാഴം, 10/09/2015 - 00:32 | |
രാഗം പാടി | വ്യാഴം, 10/09/2015 - 00:36 | |
വാർമഴവിൽ | വ്യാഴം, 10/09/2015 - 00:39 | |
പരീതു പിള്ള | വ്യാഴം, 10/09/2015 - 01:40 | |
നാദം (മറ്റൊരു പ്രണയകാലത്ത്) | വ്യാഴം, 10/09/2015 - 01:42 | |
പ്രേമപൂജ | വ്യാഴം, 10/09/2015 - 01:49 | |
റിവെഞ്ച് | വ്യാഴം, 10/09/2015 - 02:07 | |
ശൃംഗാരം | വ്യാഴം, 10/09/2015 - 02:10 | |
സുഖം സുഖം | വ്യാഴം, 10/09/2015 - 02:12 | |
ജിനചന്ദ്രൻ | വ്യാഴം, 10/09/2015 - 02:42 | |
ഓമനസ്വപ്നങ്ങൾ | വ്യാഴം, 10/09/2015 - 02:45 | |
അരികിലേക്കിനിയും | വ്യാഴം, 10/09/2015 - 02:53 | |
എണ്ണിയാല് തീരാത്ത | വ്യാഴം, 10/09/2015 - 02:57 | |
നീലക്കരിമ്പന | വ്യാഴം, 10/09/2015 - 03:00 | |
കുമരകം രാജപ്പൻ | വ്യാഴം, 10/09/2015 - 03:20 | details added |
ചെമ്മീൻ | ചൊവ്വ, 15/09/2015 - 02:08 | |
നിർമ്മാല്യം | ചൊവ്വ, 15/09/2015 - 02:51 | Added Latha Raju as dubbing artist |
മക്കത്തു പോയ്വരും | ചൊവ്വ, 15/09/2015 - 03:02 | |
ഏഴു രാത്രികൾ | ചൊവ്വ, 15/09/2015 - 03:14 | ഗാനരചന, സം.സംവിധായകർ, ഗായകർ - ചേർത്തു |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- അടുത്തതു് ›
- അവസാനത്തേതു് »