Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

Entries

sort descending Post date
Artists സരസ്സി Mon, 14/03/2011 - 23:28
Artists തുഷാർ Mon, 14/03/2011 - 23:27
Artists പ്രദീപ്കുമാർ കാവുന്തറ Mon, 14/03/2011 - 23:23
Artists ബിജു മജീദ് Mon, 14/03/2011 - 23:22
Artists ഡോൺ അലക്സ് Mon, 14/03/2011 - 23:21
Artists ശ്രീനാരായണ ഗുരു വെള്ളി, 04/03/2011 - 20:36
Artists ശശീന്ദ്രൻ വടകര വെള്ളി, 25/02/2011 - 20:32
Artists സാജൻ ചോലയിൽ വെള്ളി, 25/02/2011 - 20:31
Artists ഡാർവിഷ് Sun, 20/02/2011 - 00:26
Artists അമ്പൂട്ടി Sun, 20/02/2011 - 00:22
Artists രാജേഷ് കൃഷ്ണ Mon, 14/03/2011 - 23:33
Artists ലിജോ ജോസ് പെല്ലിശ്ശേരി ചൊവ്വ, 15/03/2011 - 00:28
Artists സുജിത്ത് വാസുദേവ് ചൊവ്വ, 15/03/2011 - 00:29
Artists സോഹൻ സീനുലാൽ Sat, 23/04/2011 - 16:05
Artists നിഷാദ് യൂസഫ് Sat, 23/04/2011 - 12:52
Artists റോയ് എടവനക്കാട് Sat, 23/04/2011 - 12:38
Artists സജീവ് ഭാസ്ക്കർ Sat, 23/04/2011 - 12:36
Artists മേഘ്ന രാജ് Sat, 23/04/2011 - 12:31
Artists നഹാസ് ഷാ Sat, 23/04/2011 - 12:28
Artists അഡ്വ മണിലാൽ Sat, 23/04/2011 - 12:25
Artists ജോമോൻ ടി ജോൺ ചൊവ്വ, 29/03/2011 - 00:57
Artists മിലി വ്യാഴം, 17/03/2011 - 21:20
Artists കെ ആർ രഞ്ചി വ്യാഴം, 17/03/2011 - 21:19
Artists ഗുരു കിരൺ വ്യാഴം, 17/03/2011 - 21:18
Artists രശ്മി സതീഷ് വ്യാഴം, 17/03/2011 - 21:17
Artists ആർ പത്മരാജൻ Sun, 20/02/2011 - 00:20
Artists സൂരജ് സന്തോഷ് Sat, 18/02/2012 - 19:05
Artists പപ്പു ചൊവ്വ, 08/01/2013 - 21:57
Artists റിയാസ് Mon, 04/06/2012 - 10:21
Artists ജിത്തു ദാമോദർ Mon, 04/06/2012 - 10:15
Artists ജിത്തു പണ്ടപ്പിള്ളി വെള്ളി, 18/05/2012 - 10:37
Artists എസ് ബി പ്രിജിത് വെള്ളി, 18/05/2012 - 10:34
Artists അജി ജോൺ വെള്ളി, 18/05/2012 - 10:33
Artists ജയൻ സുനോജ് വെള്ളി, 18/05/2012 - 10:31
Artists മധു പി നായർ വെള്ളി, 18/05/2012 - 10:17
Artists കമൽ പയ്യന്നൂർ വെള്ളി, 18/05/2012 - 10:16
Artists യു എ ശ്രുതി വ്യാഴം, 03/05/2012 - 09:52
Artists ജയൻ ചേർത്തല വെള്ളി, 23/03/2012 - 12:32
Artists സംജാദ് വെള്ളി, 23/03/2012 - 12:18
Artists ഈശ്വർ സന്തോഷ് ചൊവ്വ, 20/03/2012 - 21:35
Artists പ്രകാശ് രാജൻ Mon, 04/06/2012 - 10:23
Artists വി ജയസൂര്യ ബുധൻ, 13/06/2012 - 10:40
Artists സുനിൽ മത്തായി ബുധൻ, 13/06/2012 - 10:43
Artists അക്ബർ ശങ്കരപ്പിള്ള ബുധൻ, 05/09/2012 - 12:06
Artists കെ കെ പത്മനാഭൻ‌കുട്ടി ബുധൻ, 05/09/2012 - 12:03
Artists കൃഷ്ണസ്വാമി ബുധൻ, 05/09/2012 - 12:02
Artists മിത്ര ബുധൻ, 05/09/2012 - 12:01
Artists പ്രേംലാൽ പട്ടാഴി ചൊവ്വ, 26/06/2012 - 10:55
Artists മേരി സോമൻ ചൊവ്വ, 26/06/2012 - 10:48
Artists അനീഷ് അൻവർ ചൊവ്വ, 26/06/2012 - 10:44

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തലനാരിഴ വെള്ളി, 24/03/2023 - 11:18
കളിക്കൂട്ടുകാര്‍ വെള്ളി, 24/03/2023 - 11:16
പ്രാണ വെള്ളി, 24/03/2023 - 11:15
ദി സൗണ്ട് സ്റ്റോറി വെള്ളി, 24/03/2023 - 11:13
ഹൃദയത്തിൽ സൂക്ഷിക്കാൻ വെള്ളി, 24/03/2023 - 11:10
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ വെള്ളി, 24/03/2023 - 11:09
പൊരുത്തം വെള്ളി, 24/03/2023 - 11:09
ഇരുപത്തിയൊന്നാം നൂറ്റാണ്ട് വെള്ളി, 24/03/2023 - 11:05
ട്രാൻസ് വെള്ളി, 24/03/2023 - 11:04
ലഡു വെള്ളി, 24/03/2023 - 10:58
ഐ സി യു വെള്ളി, 24/03/2023 - 10:57
8th മാർച്ച് വെള്ളി, 24/03/2023 - 10:53 Comments opened
സക്കറിയായുടെ ഗർഭിണികൾ വെള്ളി, 24/03/2023 - 10:21 Comments opened
ആട് വെള്ളി, 24/03/2023 - 10:20
കുറുപ്പ് വെള്ളി, 10/03/2023 - 10:13
നൻപകൽ നേരത്ത് മയക്കം വെള്ളി, 03/03/2023 - 10:47
രശ്മി ഷാജൂൺ ബുധൻ, 01/03/2023 - 13:06
മൃദു ഭാവേ ദൃഢ കൃത്യേ ബുധൻ, 01/03/2023 - 13:03
പുള്ള് ബുധൻ, 01/03/2023 - 13:02
ഗോൾഡ് ബുധൻ, 01/03/2023 - 12:55
സ്വാമിയേ ശരണമയ്യപ്പ ബുധൻ, 15/02/2023 - 21:03 Comments opened
ഫാദർ ഇൻ ലവ് ബുധൻ, 15/02/2023 - 21:02 added main poster
വിചിത്രം ബുധൻ, 15/02/2023 - 20:57 സംഗീതവിഭാഗം പേരുകൾ ചേർത്തു
ന്നാ, താൻ കേസ് കൊട് ബുധൻ, 15/02/2023 - 20:56 പുതിയ വിവരം ചേർത്തു.
തോൽവി എഫ്.സി ബുധൻ, 15/02/2023 - 20:56
അനുരാഗം ബുധൻ, 15/02/2023 - 20:55
രാജാധിരാജ Sun, 12/02/2023 - 11:07 Comments opened
ഇവൻ മര്യാദരാമൻ Sun, 12/02/2023 - 11:05 Comments opened
വേഗം Sun, 12/02/2023 - 11:04 Comments opened
ലെസ്സൻസ് Sun, 12/02/2023 - 10:59 Comments opened
കലാമണ്ഡലം ഹൈദരാലി Sun, 12/02/2023 - 10:59
പൂക്കാലം Sun, 12/02/2023 - 10:58
മിത്ത് Sun, 12/02/2023 - 10:54
ക്യാൻ ഐ സേ ചിയേർസ് Sun, 12/02/2023 - 10:53 Added Rahim Panavur
ചന്തു മിത്ര Mon, 30/01/2023 - 10:35
എൽ ബി ഡബ്ല്യൂ Mon, 30/01/2023 - 10:32
ജപസൂര്യഗായത്രി Mon, 30/01/2023 - 10:29
വേളാങ്കണ്ണി മാതാവ് വ്യാഴം, 19/01/2023 - 12:54
പിച്ചിപ്പൂ വ്യാഴം, 19/01/2023 - 12:53
ആബേൽ വ്യാഴം, 19/01/2023 - 12:52
മേരി മാതാ ക്രിയേഷൻസ് വ്യാഴം, 19/01/2023 - 12:47
ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ വ്യാഴം, 19/01/2023 - 12:46
അനിൽ മാത്യു വ്യാഴം, 19/01/2023 - 12:31 കൂടുതൽ വിവരങ്ങൾ ചേർത്തു
എന്റെ സത്യാന്വേഷണ പരീക്ഷകൾ വ്യാഴം, 19/01/2023 - 12:30
റെഡ് ചില്ലീസ് വ്യാഴം, 19/01/2023 - 11:23
റെഡ് ചില്ലീസ് വ്യാഴം, 19/01/2023 - 11:21
മിന്നൽ മുരളി വ്യാഴം, 19/01/2023 - 11:19
മൈ സ്റ്റോറി വ്യാഴം, 19/01/2023 - 11:18
കായംകുളം കൊച്ചുണ്ണി 2018 വ്യാഴം, 19/01/2023 - 11:17
മാമാങ്കം (2019) വ്യാഴം, 19/01/2023 - 11:14

Pages