admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • കുടയോളം ഭൂമി

    കുടയോളം ഭൂമി
    കുടത്തോളം കുളിര്
    കുളിരാംകുരുന്നിലെ ചൂട്
    നുരയിടും പത പതയിടും നുര
    തിരമാലപ്പെണ്ണിന്റെ ചേല്
    (കുടയോളം...)

    പൂമാനമുറ്റത്തെ പൂപ്പട കണ്ടേ
    മൂവന്തിയോരത്തെ പന്തലു കണ്ടേ
    അരികിൽ അമ്പിളിമൊട്ട്
    മൊട്ടിൽ അഞ്ജനച്ചെപ്പ്
    അരികിലൊരമ്പിളിമൊട്ട്...
    മൊട്ടിലൊരഞ്ജനച്ചെപ്പ്...
    മടിയിൽ കിലുകണ മുത്ത്...
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

    താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
    താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
    കരളിൽ നന്തുണിക്കൊട്ട്
    കവിളിൽ കുങ്കുമക്കൂട്ട്
    കരളിൽ നന്തുണിക്കൊട്ട്...
    കവിളിൽ കുങ്കുമക്കൂട്ട്...
    ഉള്ളിൽപ്പതയുന്ന തേന്....
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

Entries

Post datesort ascending
Artists P Sajith Kumar വ്യാഴം, 03/08/2017 - 00:55
Artists P Siva വ്യാഴം, 03/08/2017 - 00:55
Artists P Velayudhan വ്യാഴം, 03/08/2017 - 00:55
Artists P Sasikumar വ്യാഴം, 03/08/2017 - 00:55
Artists P Venugopal വ്യാഴം, 03/08/2017 - 00:55
Artists P Venu വ്യാഴം, 03/08/2017 - 00:55
Artists P Vijayan വ്യാഴം, 03/08/2017 - 00:55
Artists P Vijayakumar വ്യാഴം, 03/08/2017 - 00:53
Artists P Vijayakumar വ്യാഴം, 03/08/2017 - 00:53
Artists P V Sethumadhavan Madras വ്യാഴം, 03/08/2017 - 00:53
Artists P V Shajahan വ്യാഴം, 03/08/2017 - 00:53
Artists P V Raveendran വ്യാഴം, 03/08/2017 - 00:53
Artists P V Sreeram Reddy വ്യാഴം, 03/08/2017 - 00:53
Artists P V Murukan വ്യാഴം, 03/08/2017 - 00:53
Artists P V Gangadharan വ്യാഴം, 03/08/2017 - 00:53
Artists P V Narayanan വ്യാഴം, 03/08/2017 - 00:53
Artists P V Madhavan വ്യാഴം, 03/08/2017 - 00:53
Artists P V Karunakaran വ്യാഴം, 03/08/2017 - 00:53
Artists P V M Warrier വ്യാഴം, 03/08/2017 - 00:53
Artists P V R Kutty Menon വ്യാഴം, 03/08/2017 - 00:53
Artists P V Alikoya വ്യാഴം, 03/08/2017 - 00:53
Artists P Vasu വ്യാഴം, 03/08/2017 - 00:53
Artists P V Anoop Kumar വ്യാഴം, 03/08/2017 - 00:53
Artists PV Anilkumar വ്യാഴം, 03/08/2017 - 00:53
Artists P Lakshmanan വ്യാഴം, 03/08/2017 - 00:53
Artists P Raman Nair വ്യാഴം, 03/08/2017 - 00:53
Artists P Ramu വ്യാഴം, 03/08/2017 - 00:53
Artists P Ramachandran വ്യാഴം, 03/08/2017 - 00:53
Artists P Rajasekharan വ്യാഴം, 03/08/2017 - 00:53
Artists P Musthafa വ്യാഴം, 03/08/2017 - 00:52
Artists P Bharati Raja വ്യാഴം, 03/08/2017 - 00:52
Artists P Bhakthavatsalam വ്യാഴം, 03/08/2017 - 00:52
Artists P B Rajan വ്യാഴം, 03/08/2017 - 00:52
Artists P B K Nambiar വ്യാഴം, 03/08/2017 - 00:52
Artists P P Velayudhan Nair വ്യാഴം, 03/08/2017 - 00:52
Artists P P Suresh Kumar വ്യാഴം, 03/08/2017 - 00:52
Artists P P Thankachan വ്യാഴം, 03/08/2017 - 00:52
Artists P P Kunjahammad വ്യാഴം, 03/08/2017 - 00:52
Artists P P Jose വ്യാഴം, 03/08/2017 - 00:52
Artists PP Janarddanan വ്യാഴം, 03/08/2017 - 00:52
Artists P P Alikkoya വ്യാഴം, 03/08/2017 - 00:52
Artists PP Abdul Razak വ്യാഴം, 03/08/2017 - 00:52
Artists P D Das വ്യാഴം, 03/08/2017 - 00:52
Artists P T Mohanakrishnan വ്യാഴം, 03/08/2017 - 00:52
Artists P T Xavier വ്യാഴം, 03/08/2017 - 00:52
Artists P T Manoj വ്യാഴം, 03/08/2017 - 00:52
Artists P T Narendra Menon വ്യാഴം, 03/08/2017 - 00:52
Artists P T Thomas വ്യാഴം, 03/08/2017 - 00:52
Artists P T Abraham വ്യാഴം, 03/08/2017 - 00:52
Artists PT Ilapadam വ്യാഴം, 03/08/2017 - 00:52

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ചന്ദനക്കുറിയുമായ് സുകൃതവനിയിൽ വെള്ളി, 15/01/2021 - 20:06 Comments opened
മഴ പെയ്തു മാനം തെളിഞ്ഞ നേരം വെള്ളി, 15/01/2021 - 20:06 Comments opened
ചന്ദ്രപ്പളുങ്കു മണിമാല വെള്ളി, 15/01/2021 - 20:06 Comments opened
വ്യത്യസ്തനാമൊരു ബാർബറാം ബാലനെ വെള്ളി, 15/01/2021 - 20:06 Comments opened
കത്തി വെള്ളി, 15/01/2021 - 20:06 Comments opened
മാനത്തെ മഴമുകിൽ മാലകളേ വെള്ളി, 15/01/2021 - 20:06 Comments opened
ഇനിയൊരു ജന്മമുണ്ടെങ്കിൽ വെള്ളി, 15/01/2021 - 20:06 Comments opened
കസ്തൂരി തൈലമിട്ടു മുടി മിനുക്കീ വെള്ളി, 15/01/2021 - 20:06 Comments opened
മണവാളൻ പാറ ഇതു മണവാട്ടി പാറ വെള്ളി, 15/01/2021 - 20:06 Comments opened
കുളിരാടുന്നു മാനത്ത് വെള്ളി, 15/01/2021 - 20:06 Comments opened
ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് വെള്ളി, 15/01/2021 - 20:06 Comments opened
തിരകൾ വെള്ളി, 15/01/2021 - 20:06 Comments opened
തീരെ പ്രതീക്ഷിക്കാതെ വെള്ളി, 15/01/2021 - 20:06 Comments opened
സ്വർണ്ണഗോപുരം വെള്ളി, 15/01/2021 - 20:06 Comments opened
സ്വന്തമെവിടെ ബന്ധമെവിടെ വെള്ളി, 15/01/2021 - 20:06 Comments opened
നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും വെള്ളി, 15/01/2021 - 20:06 Comments opened
അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ വെള്ളി, 15/01/2021 - 20:06 Comments opened
നിഴലായ് ഒഴുകി വരും ഞാൻ വെള്ളി, 15/01/2021 - 20:06 Comments opened
മഞ്ഞലയിൽ മുങ്ങിത്തോർത്തി വെള്ളി, 15/01/2021 - 20:06 Comments opened
കൈ തുടി താളം വെള്ളി, 15/01/2021 - 20:06 Comments opened
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടീ - M വെള്ളി, 15/01/2021 - 20:06 Comments opened
കസ്തൂരി മണക്കുന്നല്ലോ കാറ്റേ വെള്ളി, 15/01/2021 - 20:06 Comments opened
വേട്ട വെള്ളി, 15/01/2021 - 20:06 Comments opened
വെറുതേ ഒരു പിണക്കം വെള്ളി, 15/01/2021 - 20:06 Comments opened
വെപ്രാളം വെള്ളി, 15/01/2021 - 20:06 Comments opened
വീണ്ടും ചലിക്കുന്ന ചക്രം വെള്ളി, 15/01/2021 - 20:06 Comments opened
ഉണ്ണി വന്ന ദിവസം വെള്ളി, 15/01/2021 - 20:06 Comments opened
ഉമാനിലയം വെള്ളി, 15/01/2021 - 20:06 Comments opened
ഉല്‍പ്പത്തി വെള്ളി, 15/01/2021 - 20:06 Comments opened
തിരക്കിൽ അല്പ സമയം വെള്ളി, 15/01/2021 - 20:06 Comments opened
എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ വെള്ളി, 15/01/2021 - 20:06 Comments opened
കാത്തിരിപ്പൂ കണ്മണീ വെള്ളി, 15/01/2021 - 20:06 Comments opened
ആർ കെ ശേഖർ വെള്ളി, 15/01/2021 - 20:06 Comments opened
തുമ്പീ തുമ്പീ വാ വാ വെള്ളി, 15/01/2021 - 20:06 Comments opened
ഇന്നെന്റെ കരളിലെ വെള്ളി, 15/01/2021 - 20:06 Comments opened
താലോലം താനേ താരാട്ടും വെള്ളി, 15/01/2021 - 20:06 Comments opened
ചിത്തിരത്തോണിയിൽ വെള്ളി, 15/01/2021 - 20:06 Comments opened
രാഗാർദ്രഹംസങ്ങളോ വെള്ളി, 15/01/2021 - 20:06 Comments opened
പൂവല്ല പൂന്തളിരല്ല വെള്ളി, 15/01/2021 - 20:06 Comments opened
സൂര്യകാന്തീ സൂര്യകാന്തീ വെള്ളി, 15/01/2021 - 20:06 Comments opened
പമ്പാനദിയിലെ പൊന്നിനു പോകും വെള്ളി, 15/01/2021 - 20:06 Comments opened
കാണും കണ്ണിനു പൂക്കണിയായ് വെള്ളി, 15/01/2021 - 20:06 Comments opened
ഒരു നാൾ ശുഭരാത്രി വെള്ളി, 15/01/2021 - 20:06 Comments opened
കാനനത്തിലെ ജ്വാലകൾ വെള്ളി, 15/01/2021 - 20:06 Comments opened
വെൺപകൽ തിരയോ വെള്ളി, 15/01/2021 - 20:06 Comments opened
പെണ്ണിന്റെ ചെഞ്ചുണ്ടിൽ വെള്ളി, 15/01/2021 - 20:06 Comments opened
മിന്നാരം മാനത്ത് വെള്ളി, 15/01/2021 - 20:06 Comments opened
കുഞ്ഞിളം ചുണ്ടിൽ വെള്ളി, 15/01/2021 - 20:06 Comments opened
ഇശൽ തേൻ കണം വെള്ളി, 15/01/2021 - 20:06 Comments opened
സംഗീതമേ നിന്റെ ദിവ്യസൗഭാഗ്യത്തിൻ വെള്ളി, 15/01/2021 - 20:06 Comments opened

Pages